News Sections: mainnews
-
ആരുഷി വധക്കേസ്: മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി
ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈക്കോടതി. ജീവര്യന്തം ശിക്ഷവിധിച്ച സിബിഐ കോടതി വിധി റദ്ദ് ചെയ്താണ് തല്‍വാര്‍ ദമ്പതികളെ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് നിര്‍ണായക വിധി. 2013ലാണ് ഗാസിയാബാദ്…
-
കെ.പി.സി.സി ഭാരവാഹികളുടെ പട്ടികക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്
കെ.പി.സി.സി ഭാരവാഹികളുടെ പട്ടികക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്ത്. ഈ പട്ടികയുമായി പോയാല്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്നും, ഗ്രൂപ്പിനായി നിലകൊള്ളുന്നവരാണ് പട്ടികയുമായി രംഗത്തുവന്നതെന്നും ഉണ്ണിത്താന് ചൂണ്ടിക്കാട്ടി. കാണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇത് പരിശോധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഉണ്ണിത്താന് പറഞ്ഞു.…
-
ടി.പി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ ഇടപെട്ടിരുന്നില്ല. ടി.പി വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിരുന്നു. അന്വേഷണം പൂര്‍ണ്ണമായില്ലെന്ന് പറയുന്നത് ശരിയല്ല. പ്രതികളെ…
-
സരിത വീണ്ടും; ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ പരാതി നല്കി
തിരുവന്തപുരം: സോളാര്‍ കേസ് വീണ്ടും സജീവമാകവെ ആരോപണവുമായി സരിത വീണ്ടും രംഗത്തെത്തി. ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ മുഖ്യമന്ത്രിക്ക് സരിത പരാതി നല്കി. മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെയാണ് പരാതി നല്‍കിയത്. മകനും മറ്റും ചില…
-
സോളാറില്‍ കുടുങ്ങിയ യു.ഡി.എഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വി.എസ്
: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്ന പശ്ചാത്തലത്തില്‍ ഇവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് വി.എസ് അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട പദവികള്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ക്രിമനല്‍…
-
സോളാറില്‍ കുടുങ്ങി കോണ്‍ഗ്രസ് നേതൃത്വം;സരിതയുടെ കത്തില്‍ പേരുളളവര്ക്കെതിരെ ബലാത്സംഗ കുറ്റത്തിനും കേസെടുക്കും?
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സരിതയുടെ വിവാദ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെയും അന്വേഷണം നടത്തും. സരിത എസ് നായരുടെ കത്തില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ ബലാത്സംഗ കേസിലും അഴിമതി നിരോധന നിയമപ്രകാരവുമാണ് അന്വേഷണം നടത്തുക. ഉമ്മന്‍…
-
സോളാര്‍ കേസ് വിജിലന്‍സ് അന്വേഷിക്കും- മുഖ്യമന്ത്രി
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസിന് സുപ്രധാന വഴിത്തിരിവ്. കേസ് വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്ന് അന്വേഷണ…
-
കശ്മീരില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് തീവ്രവാദികളെ വധിച്ചു
വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്ച പുര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. ഹാജിന് പ്രദേശത്ത് സംയുക്ത പട്രോളിംഗ്…
-
വേങ്ങരയിലേക്ക് കൊണ്ടുവന്ന കള്ളപ്പണം പിടികൂടി; 79 ലക്ഷം പിടികൂടിയത് കുറ്റിപ്പുറത്ത് നിന്ന്; രണ്ട് പേര് പിടിയില്‍
(Representational Image) മലപ്പുറം വേങ്ങരയില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണ്ഡലത്തിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കള്ളപ്പണമാണ് കുറ്റിപ്പുറത്ത് പിടികൂടിയത്. വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്, സിദ്ദിഖ് എന്നിവരെ കള്ളപ്പണത്തോടൊപ്പം പൊലീസ് പിടികൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന…
-
മാര്‍ത്താണ്ഡം കായല്‍കയ്യേറ്റം: സര്‍ക്കാര്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റത്തില്‍ ഹൈക്കോടതി ഇടപെടല്‍. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ്മെമ്മോ നല്‍കിയിട്ടുണ്ടോ എന്ന കാര്യവും അറിയിക്കണം. ഇക്കാര്യം മറ്റന്നാള്‍…

Local News
















