News Sections: mainnews
-
എല്‍ഡിഎഫിന്റെ സ്വാധീനം പൂര്‍വ്വാധികം ശക്തിയോടെ വര്‍ധിക്കുന്നുവെന്ന് വി.എസ്
വേങ്ങര ഉപതിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന്റെ സ്വാധീനം പൂര്‍വ്വാധികം ശക്തിയോടെ വര്‍ധിക്കുന്നുവെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. സോളാറിന്റെ പ്രഖ്യാപനം അഴിമതിയും ജനവിരുദ്ധ നടപടിയും സ്വീകരിച്ചവര്‍ക്ക് എതിരായിരുന്നു. വോട്ടെടുപ്പില്‍ സോളാര്‍ പ്രതിഫലിച്ചെന്നും വി.എസ്. വ്യക്തമാക്കി.
-
വേങ്ങര ഉപതിരഞ്ഞെടുപ്പ്; 23310 വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു,ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്,എല്‍.ഡി.എഫിന് നേട്ടം
വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എൻ.എ ഖാദര്‍ വിജയിച്ചു.23310 വോട്ടിനാണ് ഖാദര്‍ എല്‍.ഡി.എഫിലെ പി.പി ബഷീറിനെ പരാജയപ്പെടുത്തിയത്.അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാൾ 18000 ത്തോളം വോട്ടിന്റെ കുറവാണ് യു.ഡി.എഫിന് കിട്ടിയത്.നിയമസഭാതിരഞ്ഞെടുപ്പിലേക്കാൾ 15000 ത്തോളം വോട്ടിന്രെ കുറവും. ആകെ…
-
വേങ്ങരയില്‍ വോട്ടെണ്ണല്‍ തുടങ്ങി;ആദ്യഫലസൂചനകൾ യു.ഡി.എഫിന് അനുകൂലം
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ആരംഭിച്ചു. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. വോട്ടെണ്ണലിന് 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. യു.ഡി.എഫിനായി അഡ്വ. കെ.എന്‍.എ. ഖാദര്‍, എല്‍.ഡി.എഫിന് അഡ്വ. പി.പി. ബഷീര്‍, ബി.ജെ.പിക്ക്…
-
ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് ചെന്നിത്തല
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് പതിനാറാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് മാറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനപരമായ ഹര്‍ത്താലായിരിക്കുന്ന നടക്കുക. നിലവിലെ സാഹചര്യത്തില്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.…
-
സോളാര്‍ റിപ്പോര്‍ട്ട്: നിലവിലെ രാഷ്ട്രീയ സാഹചര്യം ഗൗരവതരമെന്ന് സുധീരന്
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് വന്ന ശേഷമുളള രാഷ്ട്രീയ സാഹചര്യം ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്. സോളാര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പരസ്യചര്ച്ചയ്ക്കില്ലെന്നും സുധീരന് പറഞ്ഞു. എല്ലാ കാര്യങ്ങളും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി…
-
ടിപി വധക്കേസ് അന്വേഷിച്ച് മന്ത്രിസ്ഥാനം പോയ വ്യക്തിയാണ് താന്‍; ഒത്തുതീര്‍പ്പിന് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ നല്‍കണം’; വെല്ലുവിളിച്ച് തിരുവഞ്ചൂര്‍
ടിപി ചന്ദ്രശേഖരന് വധ ഗൂഢാലോചനാക്കേസ് ശരിയായി അന്വേഷിച്ച് മന്ത്രിസ്ഥാനം നഷ്ടമായ വ്യക്തിയാണ് താന്നെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് ഉണ്ടായിട്ടില്ല, ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ നല്‍കണം.…
-
ഗൗരി ലങ്കേഷ് വധം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം, രേഖാ ചിത്രം പുറത്തു വിട്ടു
പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് പ്രതികളെ തികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. പ്രതികളുടെ രേഖാ ചിത്രം പൊലിസ് പുറത്തു വിട്ടു. ഇതില്‍ രണ്ടു ചിത്രങ്ങള്‍ ഒരേ ആളുടെ തന്നെ വ്യത്യസ്ത വിവരണ പ്രകാരം…
-
സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനമരുതെന്ന ശക്തമായ…
-
വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട: ഹൈക്കോടതി
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ അനുവദനീയമല്ലെന്നും, സമരം ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി.വിദ്യാര്‍ഥികള്‍ പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ജനാധിപത്യ സമരത്തില്‍ ഇങ്ങനെയുള്ള സമരമുറകള്‍ക്ക് സ്ഥാനമില്ല. സമരം നടത്താനാണെങ്കില്‍ പഠനം നിര്‍ത്തി…
-
കോണ്‍ഗ്രസുമായി സഖ്യം: കേന്ദ്രകമ്മിറ്റി തീരുമാനിക്കുമെന്ന് യെച്ചൂരി
കോണ്‍ഗ്രസ് സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണെന്നും വിഷയം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വര്‍ഗീയ ശക്തികളെ നേരിടാന്‍…

Local News
















