News Sections: mainnews
-
കെപിസിസി രാഷ്ട്രീയ സമിതി ഇന്ന്;സോളാര്‍ റിപ്പോര്‍ട്ടിലെ നടപടികള്‍ ചര്‍ച്ചയാകും
കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സോളാര്‍ റിപ്പോര്‍ട്ട് നവംബര്‍ ഒന്നിന് നിയമസഭയില്‍ സമര്‍പ്പിക്കാനിരിക്കെ പ്രതിസന്ധിഘട്ടത്തെ എങ്ങനെ മറികടക്കാം എന്നാകും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്.…
-
കണ്ണൂർ മെഡിക്കൽ കോളേജ്; സർക്കാർ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
കണ്ണൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പ്രവേശനം ഉറപ്പാക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. സർക്കാരിന്റെ വിശദീകരണക്കുറിപ്പും ഗവർണ്ണർ അംഗീകരിച്ചു. മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് വ്യക്തത ഇല്ലെന്ന കാരണത്താൽ ഗവർണർ…
-
വിവരാവകാശത്തിനും ജി.എസ്.ടി
വിവരാവകാശ നിയമത്തിലൂടെ വല്ലതും അറിയണമെങ്കില്‍ ഇനി അവിടെയും ജി.എസ്.ടി നല്‍കണം. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുമായി ബന്ധപ്പെട്ട് പുനെ സ്വദേശി മുംബൈയിലെ വിവരാവകാശ ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയപ്പോഴാണ് ജി.എസ്.ടി അടക്കാന്‍ നിര്‍ദേശിച്ചത്. ആറു…
-
6000 പാചക വാതക ഏജൻസികൾ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും
പാചക വാതക വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 6000 പുതിയ എൽ. പി. ജി വിതരണ ഏജൻസികൾ തുറക്കും. ഇവ എല്ലാം തന്നെ ഗ്രാമീണ മേഖലയിലായിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഏജൻസി നടത്തുന്നതിന് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള…
-
സോളാര്‍ നിയമോപദേശത്തില്‍ അസ്വഭാവികതയില്ല; കാനം
സോളാര്‍ കേസില്‍ നിയമോപദേശം തേടിയതില്‍ അസ്വഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഊഹാഹോങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനാകില്ല. നിയമോപദേശം തേടിയത് ഭരണപരമായ തീരുമാനമാണെന്നും രാഷ്ട്രീയ തീരുമാനം അല്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കമ്മിഷന്‍…
-
ഇടത് മുന്നണിയുടെ ജനജാഗ്രത യാത്രകള്‍ക്ക് നാളെ തുടക്കം
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും, വര്‍ഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍.ഡി.എഫിന്റെ നേതൃത്തില്‍ സംഘടിപ്പിക്കുന്ന ജന ജാഗ്രതായാത്ര വിജയിപ്പിക്കാന്‍ മുഴുവന്‍ ബഹുജനങ്ങളും മുന്നോട്ടുവരണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം…
-
വ്യാജരേഖ ഉണ്ടാക്കിയിട്ടില്ല; ദിലീപ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍
ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ആശുപത്രയില്‍ ചികിത്സ തേടിയിരുന്നതായി ദിലീപിനെ ചികില്‍സിച്ച അന്‍വര്‍ ആശുപത്രിയിലെ ഡോ.ഹൈദരാലി പറഞ്ഞു. പനിയുമായി ബന്ധപ്പെട്ട് രാവിലെ ആശുപത്രിയില്‍ വന്ന് ഇന്‍ജെക്ഷന്‍ എടുക്കുകയും ഡ്രിപ്പിട്ട് വിശ്രമിച്ചശേഷം വൈകീട്ട്…
-
ശ്രുതിയെ ഭര്‍ത്താവിനൊപ്പം വിട്ടു; നിര്‍ബന്ധിത മത പരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി
തൃപ്പൂണിത്തറ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശിനി ശ്രുതിയെ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു. പ്രണയ വിവാഹങ്ങളെ ലവ് ജിഹാദായി കാണരുതെന്നും മിശ്ര വിവാഹങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത മത പരിവര്‍ത്തന…
-
ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം: ആശുപത്രി അടച്ചു പൂട്ടുമെന്ന് മാനേജ്‌മെന്റ്
ചേര്‍ത്തല: കെവിഎം ആശുപത്രിയിലെ നേഴ്സുമാരുടെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ ആശുപത്രി അടച്ചുപൂട്ടുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നഴ്‌സുമാരും രാഷ്ട്രീയ പാര്‍ട്ടികളും ആശുപത്രിയില്‍ അക്രമം നടത്തികയാണെന്ന് മാനെജമെന്റ് ആരോപിച്ചു. രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്തു പോകുന്ന മുറക്ക് നിയമവിധേയമായി…
-
സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ ഒന്‍പതിന്
സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭയോഗത്തില്‍ തീരുമാനം. അടുത്ത മാസം ഒന്‍പതിനാണ് പ്രത്യേക നിയമസഭ സമ്മേളനം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും മുഖ്യമന്ത്രി നിയമസഭയില്‍ വെക്കും. ഒറ്റ…

Local News

















