News Sections: mainnews
-
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മഹിജയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മഹിജ കോടതിയെ അറിയിക്കും. കേസില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ പൊലീസ്…
-
തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യ പ്രവണത തുടരുന്നു: കോടിയേരി
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പോലും സ്വാധീനിച്ച് കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യ പ്രവണത തുടരുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജനജാഗ്രതാ യാത്രയുടെ രണ്ടാംദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ച് കാസര്‍കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍…
-
സോളാര്‍ വിഷയത്തില്‍ രാഷ്ട്രീയകാര്യ സമിതിക്കു എതിരെ സുധീരന്‍
സോളാര്‍ വിഷയത്തില്‍ രാഷ്ട്രീയകാര്യ സമിതിക്കു എതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. സമിതി നടപ്പാക്കിയത് സങ്കുചിത തീരുമാനങ്ങളാണ്. പാര്‍ട്ടി വീഴച്ച മനസിലാക്കി തിരുത്തി മുന്നോട്ടു പോകാണം. വിഷയത്തില്‍ എടുത്ത നിലപാടില്‍ രാഷ്ട്രീയ…
-
സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ; ദിലീപിന് പൊലീസ് നോട്ടീസ്
സുരക്ഷയ്ക്ക് സ്വകാര്യ ഏജന്‍സിയുടെ സേവനം തേടിയതിന് നടന്‍ ദിലീപിന് പൊലീസ് നോട്ടീസ്. എന്തിന് സുരക്ഷ തേടി എന്ന കാര്യം വിശദീകരിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ലൈസന്‍സ് ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു. ആയുധം…
-
ഗുജറാത്തില്‍ വിശാല സഖ്യത്തിന് സാധ്യതകള്‍ തേടി കോണ്‍ഗ്രസ്
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാറിനെതിരെ വിശാല സഖ്യത്തിന് സാധ്യതകള്‍ തേടി കോണ്‍ഗ്രസ്. ബിജെപിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ സാമുദായിക സംഘടനകളെയടക്കം ഒപ്പം നിര്‍ത്തി വിശാല സഖ്യത്തിനായുള്ള കോണ്‍ഗ്രസ് നീക്കം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പട്ടേല്‍…
-
താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ നീക്കം – മന്ത്രി തോമസ് ഐസക്
അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നാണ് ബിജെപി നേതാക്കളുടെ ആക്രോശവും കേന്ദ്രസര്‍ക്കാരിന്റെ മൗനവും സൂചിപ്പിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരണവുമായി…
-
ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമെന്ന് ആര്‍.ബി.ഐ
ബാങ്ക് ആക്കൗണ്ടുകളെ ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആധാര്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍…
-
സോളാര്‍ കേസ്: രാഷ്ട്രീയമായി നേരിടുന്നതിനോട് വിയോജിച്ച് സുധീരന്‍
തിരുവനന്തപുരം: സോളാര്‍ കേസിനെ ഒറ്റെക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചതിനു പിന്നാലെ വിയോജിപ്പറിയിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കേസ് ഒറ്റക്കെട്ടായി നേരിടണമോയെന്ന് ഒന്നുകൂടി ആലോചിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. കേസ് കൈകാര്യം ചെയ്യുന്നതില്‍…
-
സംഘപരിവാറിന്റെ ഉദ്ദേശം കേരളത്തില്‍ നടക്കില്ല: മുഖ്യമന്ത്രി
രാജ്യത്താകെ വര്‍ഗീയ കലാപങ്ങളും ആക്രമണങ്ങളും നടത്തുന്ന സംഘപരിവാറിന്റെ ഉദ്ദേശം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസൗഹാര്‍ദത്തോടെ ജനങ്ങള്‍ ജീവിക്കുന്ന കേരളത്തിന്റെ അന്തരീക്ഷം ആര്‍എസിഎസിന് തീരെ ഇഷ്ടമല്ല. അതിന്റെ അസഹിഷ്ണുതയാണ് സംഘപരിവാര്‍ കേരളത്തിനെതിരെ നടത്തുന്ന…
-
എല്‍ഡിഎഫ് ജനജാഗ്രതാ യാത്ര ഇന്നു തുടങ്ങും
എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്ര ശനിയാഴ്ച ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ വികസനപദ്ധതികള്‍ വിശദീകരിച്ചും രണ്ട് യാത്രകളാണ് സംസ്ഥാനത്ത് പര്യടനം നടത്തുക. ഇരു യാത്രകളും നവംബര്‍…

Local News
















