News Sections: mainnews
-
യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും; വേങ്ങര, സോളാര്‍ ഉള്‍പ്പെടെ നിര്‍ണ്ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും
കോഴിക്കോട്: യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. സോളാര്‍ റിപ്പോര്‍ട്ടിന്മേലുള്ള പ്രതിരോധ നടപടികളാകും യോഗത്തില്‍ പ്രധാനമാകും ചര്‍ച്ചയാകുക. വേങ്ങര ഉപതെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം…
-
ബിജെപിക്ക് മാന്യതയുണ്ടെങ്കില്‍ കേരളത്തോട് മാപ്പ് പറയണം: കോടിയേരി
ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാന്യതയുള്ള പാര്‍ട്ടിയാണ് ബിജെപിയെങ്കില്‍ കേരളത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയതിന് ഇവിടുത്തെ ജനങ്ങളോട് മാപ്പ് പറയുകയാണ് അവര്‍ ചെയ്യേണ്ടതെന്നും കോടിയേരി വ്യക്തമാക്കി. ഹിന്ദുക്കള്‍ക്ക്…
-
താജ്മഹല്‍ വിവാദം; ബിജെപി എംഎല്‍എയ്ക്ക് വിവരക്കേടെന്ന് രമേശ് ചെന്നിത്തല
താജ്മഹലിനെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ സംഗീത് സോമിനെതിരെ രമേശ് ചെന്നിത്തല. താജ്മഹലിനെ താറടിച്ചു പ്രസ്താവനയിറക്കിയ സംഗീത് സോമിന്റെ നടപടി വിവരക്കേടെന്നാണ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ലോകം വിസ്മയത്തോടെ നോക്കിനില്‍ക്കുന്ന താജ്മഹലിനെ…
-
സോളാര്‍ റിപ്പോര്‍ട്ട് കിട്ടിയേ അടങ്ങൂ ; നിയമവശം പരിശോധിക്കാനൊരുങ്ങി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടാന്‍ നിയമവശം പരിശോധിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ട് അനുകൂലമാണെന്ന് കരുതിയല്ല ആവശ്യപ്പെടുന്നതെന്നും, റിപ്പോര്‍ട്ടിലെ പരാമര്‍ശം അറിയാനും എന്തുകൊണ്ട് നിയമനടപടി എന്നറിയാനുമാണെന്നും, റിപ്പോര്‍ട്ടിനെക്കുറിച്ച് സിപിഎം നേതാവ് ടി.കെ ഹംസ…
-
സഞ്ചാരസ്വാതന്ത്യം തടസ്സപ്പെടുത്തി; ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്
യുഡിഎഫ് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയു ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന…
-
സോളാര്‍ അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും
സോളാര്‍ തുടരന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കര്‍ശന നിര്‍ദ്ദേശങ്ങളോടെയായിരിക്കും ഉത്തരവിറങ്ങുക. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാനാണ് പ്രത്യേക അന്വേഷണ സംഘ തലവന്‍.വേങ്ങര തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് സോളാര്‍ അന്വേഷണ…
-
ഹര്‍ത്താല്‍: തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ തീര്‍ത്തും സമാധാനപരമായിരിക്കും എന്ന് കോണ്‍ഗ്രസ്…
-
യുഡിഎഫ് ഹര്‍ത്താല്‍ ഇന്ന്
യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ എങ്കിലും കേരളത്തില്‍ മാത്രമേ നടത്തുന്നുള്ളൂ. തികച്ചും രാഷ്ട്രീയപ്രേരിതമാണ് ഹര്‍ത്താല്‍. 13ന് വെള്ളിയാഴ്ച നടത്താനായിരുന്നു ആദ്യം…
-
തോമസ് ചാണ്ടിയുടെ കയ്യേറ്റം ബോധ്യപ്പെട്ടു – ചെന്നിത്തല
മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം ബോധ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിസോര്‍ട്ട് പണിയാന്‍ വേണ്ടിയാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ നികത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാട്…
-
യു.ഡി.എഫ് ഹര്‍ത്താലിന് കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
തിങ്കളാഴ്ച യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരികള്‍. ഹര്‍ത്താലില്‍ ഹോട്ടല്‍ അടക്കമുള്ള കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നാസറുദ്ദീന്‍ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ കൊള്ളവിലയ്ക്കും സര്‍ക്കാരുകളുടെ…

Local News















