News Sections: mainnews
-
ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിൽ, വോട്ടെടുപ്പ് ഡിസംബർ 9, 14 തിയ്യതികളിൽ
ഗുജറാത്തിൽ ഡിസംബർ 9, 14 തിയ്യതികളിലായി രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ. 18നാണ് വോട്ടെണ്ണൽ. ന്യൂഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് അചൽകുമാർ ജ്യോതിയാണ് വാർത്താസമ്മേളനത്തിൽ തിയ്യതി പ്രഖ്യാപിച്ചത്. ഹിമാചൽ പ്രദേശിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും…
-
തോമസ് ചാണ്ടി രാജിവെക്കും വരെ സമരം തുടരും എം.എം ഹസന്
കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കും വരെ സമരം തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്. കായല്‍ കൈയേറ്റ സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്യാത്തത് തോമസ് ചാണ്ടിയുമായി സി.പി.എം നേതാക്കള്‍ക്കുള്ള സാമ്ബത്തിക…
-
ടൂ ജി സ്പെക്ട്രം കേസിന്റെ വിധി നവംബര്‍ ഏഴിന്
രാജ്യത്തെ പിടിച്ചു കുലുക്കിയ ടൂ ജി സ്പെക്ട്രം അഴിമതി കേസില്‍ പ്രത്യേക സി.ബി.ഐ കോടതി നവംബര്‍ ഏഴിന് വിധി പറയും. കേസിലെ എല്ലാ പ്രതികളോടും അന്ന് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചു. കരിം മൊറാനി, സഞ്ജയ്…
-
ട്രെയിനില്‍ നിന്ന് പെണ്‍കുട്ടികളെ തള്ളിയിട്ടു; ഏഴു വയസുകാരി മരിച്ചു
ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഓടുന്ന തീവണ്ടിയില്‍ നിന്ന് ബന്ധു തള്ളിയിട്ട മൂന്നു സഹോദരിമാരില്‍ ഏഴു വയസുകാരി മരിച്ചു. പരിക്കേറ്റ രണ്ടു പേര് ചികിത്സയിലാണ്. ബിഹാറിലെ മോത്തിഹാരിയില്‍ നിന്നും അമൃതസര്ഷഹര്സ എക്സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്രചെയ്ത സഹോദരിമാരെ അമ്മാവന്…
-
എസ്.എസ്.എല്‍.സി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു; മാര്‍ച്ച് ഏഴു മുതല്‍ 26 വരെ
തിരുവനന്തപുരം: 2017-18 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് ഏഴു മുതല്‍ 26 വരെ നടത്താനാണ് തീരുമാനമായത്. പരീക്ഷാ സമയം രാവിലെയോ ഉച്ചയ്ക്കോ വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍…
-
സംവിധായകന് ഐ വി ശശി അന്തരിച്ചു
പ്രമുഖ സംവിധായകന് ഐ വി ശശി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതതായിരുന്നു. 150ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രമുഖ നടി സീമയാണ് ഭാര്യ. അനു, അനി എന്നിവരാണ് മക്കള്‍. അതിരാത്രം, മൃഗയ, ഇന്‍സ്പെക്ടര്‍…
-
ഓപ്പറേഷന് ലിറ്റില്‍ സ്റ്റാര്മദ്യപിച്ച ഓടിച്ച ;50 ലേറെ സ്കൂള്‍ ഡ്രൈവര്‍മാര്‍ പിടിയില്‍
കൊച്ചി:സ്കൂള്‍ വാഹനങ്ങളില്‍ രാവിലെ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 50ലേറെ ഡ്രൈവര്‍മാരെ പൊലീസ് പിടികൂടി. ഓപ്പറേഷന് ലിറ്റില്‍ സ്റ്റാര്‍ എന്നപേരില്‍ എറണാകുളം , ആലപ്പുഴ, ഇടുക്കി റേഞ്ച് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ…
-
‘ഒരു കോടി വാഗ്ദാനം ചെയ്ത് വിലയ്ക്കെടുക്കാന്‍ ശ്രമം’; ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ഹാര്‍ദിക് പട്ടേലിന്റെ അനുയായി
ബിജെപിയിൽ ചേരാൻ തനിക്ക് ഓരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി ഗുജറാത്തിലെ പട്ടേൽ പ്രക്ഷോഭത്തിന്റെ നേതൃ നിരയിൽ ഉണ്ടായിരുന്ന നേതാവ്.ഹാർദിക് പട്ടേലിനൊപ്പം സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ നരേന്ദ്ര പട്ടേലാണ് ബിജെപിയെ വെട്ടിലാക്കുന്ന ആരോപണവുമായി…
-
സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വക്കേറ്റ് സി പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊലപാതകത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉദയഭാനുവിലേക്ക് അന്വേഷണം നീണ്ടതോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഒക്ടോബര്‍…
-
കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു
കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം സ്വദേശിനി ഗൗരിയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ്…

Local News

















