News Sections: mainnews
-
ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രിംകോടതി
ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്നു സുപ്രിംകോടതി പിതാവ് അശോകനോട് നിര്‍ദേശിച്ചു. നവംബര്‍ 27 ന് മൂന്ന് മണിയ്ക്ക് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. വൈക്കം സ്വദേശിനി ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി…
-
രാഷ്ട്രീയ കൊലപാതകങ്ങള്‍: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊല്ലപ്പെട്ട ഏഴ് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗോപാലന് അടിയോടി സ്മാരക ട്രസ്റ്റ്…
-
ഗുജറാത്തില്‍ ബി.ജെ.പി തോല്‍ക്കും, ജയിച്ചാല്‍ അത് വോട്ടിങ് യന്ത്രത്തിന്റെ അത്ഭുതംകൊണ്ടാവും: രാജ് താക്കറെ
ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. അധവാ ബി.ജെ.പിയ്ക്ക് 150 ലധികം സീറ്റുകള്‍ ലഭിച്ചാല്‍ അത് വോട്ടിങ് മെഷീന്റെ അത്ഭുതം കൊണ്ട് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി…
-
നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പ്: നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു
നിര്‍മല്‍ കൃഷ്ണ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരകളും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം -കന്യാകുമാരി ദേശീയപാത ഉപരോധിച്ചു. കഴിഞ്ഞ ദിവസം ബാങ്കില്‍ നിക്ഷേപമിറക്കി ഇരയായ പി വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹവുമായാണ്…
-
വ്യാപാര മേഖലയില്‍ വന്‍ പരിഷ്കരണം: രാത്രികാല കച്ചവടത്തിന് പച്ചക്കൊടി
രാത്രി ഒന്‍പത് മണി കഴിഞ്ഞാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത നിലവിലെ അവസ്ഥയ്ക്ക് വിരാമം. രാത്രികാല ഷോപ്പിങിന് സര്‍ക്കാര്‍ നിയമപ്രാബല്യം നല്കി. ഇനി മുതല്‍ ഉടമയ്ക്ക് സമ്മതമാണെങ്കില്‍ 24 മണിക്കൂറും കച്ചവടം നടത്താം. കേരള ഷോപ്സ്…
-
ജമ്മു കശ്മീരിന് സ്വയംഭരണം നല്‍കണം: ചിദംബരം
ജമ്മു കശ്മീരിലെ ജനങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ടെന്നും ഭൂരിപക്ഷം പേര്‍ക്കും സ്വയംഭരണമാണ് താല്പര്യമെന്നും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. കശ്മീരിന് സ്വയം ഭരണം നല്‍കണമെന്ന തന്റെ മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ചിദംബരം…
-
കെ പി സി സി യോഗം നാളെ,രാഹുലിനെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന പ്രമേയം പാസ്സാക്കും
അംഗങ്ങളുടെ പട്ടികക്ക് അന്തിമ അംഗീകാരം ആയതോടെ നാളെ പുതിയ കെ പി സി സി യോഗം ചേരും. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരത്താണ് യോഗം. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നു യോഗം പ്രമേയം പാസ്സാക്കുമെന്നാണ് അറിയുന്നത്.…
-
പ്രാദേശിക പാര്‍ട്ടികളില്‍ സമ്പന്നര്‍ ഡിഎംകെ, തൊട്ടു പിന്നില്‍ എഐഎഡിഎംകെ
രാജ്യത്തെ 32 പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും അധികം വരുമാനമുള്ളത് തമിഴ്നാട്ടിലെ ഡിഎംകെ ക്ക്. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് ഫോറം നടത്തിയ വിശകലനത്തിലാണ് ഡിഎംകെ ഏറ്റവും അധികം വരുമാനമുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണെന്ന കണ്ടെത്തലുള്ളത്.77.63 കോടിരൂപയാണ്…
-
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍. ഹൈക്കോടതിയുടെ വജ്രജൂബിലി ആഷോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാഷ്ട്രപതി…
-
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കില്ല
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കില്ലെന്നു സൂചന. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു നടപടിയെന്നാണു റിപ്പോർട്ടുകൾ. ശക്തമായ ബിജെപി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലിന് ശിവസേന…

Local News
















