News Sections: mainnews
-
സ്വിസ് ബാങ്ക് അക്കൗണ്ടുള്ള ആരൊക്കെ ജയിലിലായി? മോദിയോട് രാഹുല്‍
അധികാരത്തിലെത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാന്‍ ബി ജെ പി സര്‍ക്കാരിന് കഴിഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ഭറൂച്ചില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. “മോദി…
-
കായല്‍ നികത്തുമെന്ന വെല്ലുവിളി; തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി
മന്ത്രി തോമസ് ചാണ്ടിയുടെ പരസ്യ വെല്ലുവിളിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് തോമസ് ചാണ്ടിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. കഴിഞ്ഞ ദിവസം…
-
പാചകം പൊള്ളും: ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ 93 രൂപയുടെ വര്‍ധന
രാജ്യത്തെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി പാചകവാതകത്തിനു കുത്തനെ വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 93 രൂപയാണു ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ പുതിയ സിലിണ്ടറിന് 729 രൂപ നല്‍കണം. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിനു…
-
ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപിച്ച് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ രാജിവെച്ചു
കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ രാജിവെച്ചു. നഗരസഭ വികസനകാര്യസമിതി അധ്യക്ഷ റസിയ ഇബ്രാഹിമാണ് രാജിവെച്ചത്. വൈസ് ചെയര്‍മാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് റസിയ രാജിവെച്ചത്. വനിതാ ലീഗ് നേതാവായ റസിയ ലീഗ് നേതൃത്വത്തിനെതിരേയും ആരോപണങ്ങള്‍…
-
അഡ്വ: സി പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വക്കേറ്റ് സി പി ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുക്കണമെന്നും വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്…
-
ദിലീപിനെതിരായ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും; ചാര്‍ളിയെ മാപ്പുസാക്ഷിയാക്കും
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടിന്റെ അവസാനവട്ട പരിശോധനയാണ് നിലവില്‍ തുടരുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാകും കുറ്റപത്രം സമര്‍പ്പിക്കുക.നിലവില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍…
-
രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കം. മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന യുഡിഎഫിന്റെ ജാഥ സിപിഐഎമ്മിനും സംഘപരിവാറിനും എതിരെയുള്ള രാഷ്ട്രീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ…
-
ആനി രാജയ്ക്ക് നേരെ ആക്രമണം; സംഭവം രാജ്യ തലസ്ഥാനത്ത് പൊലീസ് നോക്കി നില്‍ക്കെ
സിപിഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജയ്ക്കു നേരെ രാജ്യ തലസ്ഥാനത്ത് ആക്രമണം. ന്യൂഡല്‍ഹിയില്‍ ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കട്പുത്തലി കോളനി ഒഴിപ്പിക്കുന്നിടത്ത് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അവര്‍. കൈയ്ക്കും തലയ്ക്കും പരുക്കേറ്റ ആനി രാജയെ…
-
കോൺഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുമെന്ന് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം, തീരുമാനറിയിച്ചത് എ ഐ സി സി യോഗത്തിൽ
കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യം രാഹുൽ എ ഐ സി സി യോഗത്തെ അറിയിച്ചു. യോഗത്തിന് ശേഷം മാധ്യമങ്ങളോടും രാഹുൽ ഇക്കാര്യം ആവർത്തിച്ചു. ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരെഞ്ഞെടുപ്പിനു…
-
കേരളത്തില്‍ ആയുധപരിശീലനത്തിന് കേന്ദ്രങ്ങളുണ്ടെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: കായികപരിശീലനം എന്ന പേരില്‍ ആയുധപരിശീലനങ്ങള്ക്കുള്ള കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വേഗത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളും സംഘടനകളും പ്രവര്‍ത്തിക്കുന്നത്. പവിത്രമായ ആരാധനാലയങ്ങളുടെ പരിസരങ്ങള്‍ പോലും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി…

Local News
















