News Sections: mainnews
-
ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍. കേസ് അന്വേഷിക്കണ്ട സാഹചര്യമില്ലെന്നും ഇതൊരു അന്തര്‍ സംസ്ഥാന കേസല്ലെന്നും സിബിഐ അഭിഭാഷകന് വ്യക്തമാക്കി. കേസ് കേരള പോലീസ് അന്വഷിച്ചാല്‍ മതിയെന്നും കോടതിയെ…
-
സോളാര്‍: കേസെടുക്കുന്നതിനു മുന്‍പ് പുനരന്വേഷണം
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ മന് മഉഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരേ ഉടന്‍ കേസെടുക്കില്ല. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണമുണ്ടാവും. ഏതൊക്കെ കേസില്‍ അന്വേഷണം വേണമെന്ന് പ്രത്യേകം എടുത്തു പറയില്ല. സരിത…
-
പുകമഞ്ഞില്‍ മൂടി ഡല്‍ഹി: സ്കൂളുകള്‍ അടച്ചു; ആരോഗ്യ അടിയന്തരാവസ്ഥ; വാഹനങ്ങള്‍ കൂട്ടിയിടിച്ചു
ന്യൂഡല്‍ഹി: തലസ്ഥാനം ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയില്‍. നഗരത്തില്‍ കനത്ത പുകമഞ്ഞ് തുടരുകയാണ്. മലിനികീരണം രൂക്ഷമായതിനെത്തുടര്‍ന്ന് ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശത്ത് കനത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. അന്തരീക്ഷത്തിലെ പൊടിയുടെ അളവു വര്‍ധിച്ച സാഹചര്യത്തില്‍ കഴിയുന്നതും…
-
ഗുജറാത്ത് പിടിച്ചെടുക്കാന്‍ രാഹുലിന് 40അംഗ രഹസ്യ സംഘം
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കാന്‍ 40അംഗ രഹസ്യ സേന. 22വര്‍ഷമായി ബിജെപി ഭരണത്തിലുള്ള ഗുജറാത്ത് പിടിച്ചെടുക്കാനുള്ള ശക്തമായ ശ്രമത്തിലാണ് കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നല്കുന്ന രാഹുല്‍…
-
നികുതിവെട്ടിപ്പിന് വ്യാജ മേല്‍വിലാസം; അമലാ പോള്‍ വിശദീകരണം നല്‍കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ ഈമാസം 10നകം നടി അമലാ പോള്‍ വിശദീകരണം നല്‍കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. പത്തിനകം നേരിട്ട് ഹാജരായി വിശദമായ മറുപടി നല്‍കുകയോ നികുതി…
-
ഗെയില്‍ വിരുദ്ധ സമരം ഏറ്റെടുക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല: ചെന്നിത്തല
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം ഏറ്റെടുക്കുന്നതിനെ കുറിച്ച് യുഡിഎഫ് തീരുമാനിച്ചിട്ടില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്തെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ നാട്ടുകാരുടെ സമരം സംസ്ഥാന സര്‍ക്കാറിന്റെ സൃഷ്ടിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.…
-
വീട് നഷ്ടമാകുന്നവരുടെ പുനരധിവാസം ഉറപ്പാക്കും; ചര്‍ച്ച വിജയം: എ സി മൊയ്തീന്
ഗെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റുമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്. വീട് നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും സര്‍വ്വകക്ഷിയോഗത്തിന് ശേഷം മന്ത്രി മൊയ്തീന് പറഞ്ഞു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കുമെന്നും സുരക്ഷ…
-
മോഡിക്കെതിരെ രൂക്ഷ വിമര്‍സനവുമായി മന്മോഹന് സിങ്;നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് മോഡി സമ്മതിക്കണമെന്ന് മന്മോഹന്
സാമ്പത്തിക സൂചകങ്ങള്‍ക്കൊന്നും വ്യക്തമാക്കാന്‍ സാധിക്കാത്ത പ്രത്യാഘാതമാണ് ദുര്‍ബല വിഭാഗങ്ങളിലും വ്യവസായ രംഗത്തും നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ചതെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ മന്മോഹന് സിങ്. നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി മോഡി സമ്മതിക്കണമെന്നും അദ്ദേഹം…
-
വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങിലെന്ന് മുഖ്യമന്ത്രി
വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനായി ആസൂത്രംണം ചെയ്ത പദ്ധതികള്‍ നിര്‍ത്തിവെക്കാനോ ഉപേക്ഷിക്കാനോ മരവിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൃശ്ശൂരില്‍ വച്ച മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനായി ചിലര്‍ തടസ്സം നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി…
-
നിര്‍ണായക സിപിഎം സെക്രട്ടറിയറ്റ് നാളെ; തോമസ് ചാണ്ടിയെ കോടിയേരിയും കൈവിടുന്നു
റിസോര്‍ട്ടിനായി നിലം നികത്തിയെന്ന പരാതിയില്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം പാര്‍ട്ടിയില്‍ ഒരുവിഭാഗം മന്ത്രി തോമസ് ചാണ്ടിക്കെതിരായി. ഇതോടെ നാളെ ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ണായകമാകും.…

Local News















