News Sections: mainnews
-
‘ഭയന്നോടില്ല, മരിക്കാന്‍ തയ്യാര്‍’
ഹിന്ദുത്വശക്തികളുടെ വെല്ലുവിളിയില്‍ ഭയന്നോടില്ലെന്ന് കമല്‍ഹാസന്‍. നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചതിന്റെ പേരില്‍ മാപ്പുപറയില്ല. തന്നെ കൊന്നാല്‍ എല്ലാം അവസാനിക്കുമെങ്കില്‍ മരിക്കാന്‍ തയാറാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു. ഹിന്ദുമഹാസഭയുടെ കൊലവിളി വകവയ്ക്കാതെ കമല്‍ഹാസന്‍ ശനിയാഴ്ച തമിഴ്നാട്ടിലെ പൊതുപരിപാടികളില്‍ പങ്കെടുത്തു.…
-
കമല്‍ഹാസനെ വെടിവച്ചുകൊല്ലണമെന്ന് ഹിന്ദുമഹാസഭ
രാജ്യത്ത് ഹിന്ദുത്വഭീകരതയുണ്ടെന്ന് തുറന്നുപറഞ്ഞ കമല്‍ഹാസനെ വെടിവച്ചുകൊല്ലണമെന്ന് ഹിന്ദുമഹാസഭ. അഖില ഭാരതീയ ഹിന്ദുമഹാസഭ ദേശീയ വൈസ്പ്രസിഡന്റ് അശോക് ശര്‍മയാണ് കമല്‍ഹാസനെതിരെ കൊലവിളി നടത്തിയത്. ദ്രാവിഡസംസ്കാരത്തെ നശിപ്പിക്കാന്‍ തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറുന്ന ഹിന്ദുത്വശക്തികളെക്കുറിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ…
-
നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണം: ദിലീപ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് നടന്‍ ദിലീപ് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. കേസില്‍ തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്നും തന്നെ കുടുക്കിയതില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും എ.ഡി.ജി.പി ബി.സന്ധ്യയ്ക്കും…
-
കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരങ്ങളോട് അലര്‍ജിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് സമരങ്ങളോട് തികഞ്ഞ അവഗണനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്തെ ഗെയില്‍ സമരത്തിനെതിരായി പൊലീസ് നടത്തിയ അതിക്രമങ്ങളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇടതുമുന്നണിക്ക് ജനകീയ സമരത്തോട് അലര്‍ജിയാണെന്നും…
-
നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ആഭ്യന്തര ടെര്‍മിനല്‍ മാര്‍ച്ചോടെ
നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ആറ് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൌകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായും ആഭ്യന്തരയാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ളതാണ്. 160 കോടി രൂപ…
-
ജിഷ്ണു പ്രണോയ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ഹര്‍ജിയും കോടിതിയുടെ പരിഗണനയില്‍ ഉണ്ടാകും. അതേസമയം…
-
ഗെയില്‍ സമരത്തെ അടിച്ചമര്‍ത്തുന്നത് ശരിയല്ല: വി.എസ്
ജനകീയ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ഇതു ഇടതു സര്‍ക്കാരിന് ചേര്‍ന്ന നയമല്ല. ഗെയില്‍,വിഴിഞ്ഞം എന്നിവിടങ്ങളിലുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.…
-
തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്കെന്ന് സൂചന, സിപിഐഎം കടുത്ത നിലപാടിലേക്ക്
തിരുവനന്തപുരം: കായല്‍ കൈയേറ്റവിഷയത്തില്‍ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ സിപിഐഎം കടുത്ത നിലപാടിലേക്ക്. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോയേക്കും. സിപിഐഎം എന്ത് നിലപാട്…
-
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം തടയാന്‍ വഴിതേടി ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസത്തോളം മാത്രം സമയം ബാക്കി നില്‍ക്കെ പ്രചാരണച്ചൂടിലേക്ക് ഗുജറാത്ത്. ജിഎസ്ടിയും നോട്ട് നിരോധനവും തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ആയുധമാക്കിയ കോണ്‍ഗ്രസ് പ്രചാരണത്തില്‍ ഏറെ മുന്നിലാണ്. അതേസമയം, മോഡി…
-
ചാലക്കുടി രാജീവ് വധക്കേസ്: സിപി ഉദയഭാനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ചാലക്കുടി രാജീവ് വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം തൃപ്പുണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ വച്ചാണ് രാജീവ് വധക്കേസിലെ ഏഴാം പ്രതിയായ ഉദയഭാനുവിനെ…

Local News















