News Sections: mainnews
-
മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണം; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി
മുന്നോക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഈ നിര്‍ദേശം എല്‍.ഡി.എഫ് നേരത്തെ മുന്നോട്ടുവച്ചിരുന്നതാണ്. ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്ത സ്ഥാപനങ്ങളില്‍ ഇത്തരം നിയമനങ്ങള്‍ നടത്താനാണ് മന്ത്രിസഭ…
-
സംസ്ഥാന കമ്മിറ്റിയോഗത്തെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ വസ്‌തുതാ വിരുദ്ധം: സിപിഐ എം
നവംബര്‍ 11-ന് നടന്ന പാര്‍ടി സംസ്ഥാന കമ്മിറ്റിയോഗത്തെപ്പറ്റി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. പാര്‍ടിയ്ക്കകത്ത് വിമര്‍ശന സ്വയംവിമര്‍ശനം നടക്കുന്നത് സ്വാഭാവികമാണ്…
-
യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം
ഭൂമി കൈയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്കു നേരെ പൊലിസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ടു തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ്…
-
ഗൗരിയുടെ ആത്മഹത്യ: അന്വേഷണസംഘത്തെ മാറ്റണമെന്ന് പിതാവ്
പത്താംക്ലാസുകാരി ഗൗരി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്ത കേസില്‍ അന്വേഷണസംഘത്തിനെതിരെ, കുട്ടിയുടെ പിതാവ് രംഗത്ത്. അന്വേഷണസംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെകാണുമെന്ന് പ്രസന്നകുമാര്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. കേസില്‍ കുറ്റം ആരോപിക്കപ്പെട്ട അധ്യാപികമാരായ…
-
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് വളയല്‍ സമരം
കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് വളയല്‍ സമരം. രാവിലെ തുടങ്ങിയ ഉപരോധം വൈകുന്നേരം ആറ് മണിവരെ നീളും. സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകളും സമരക്കാര്‍ ഉപരോധിക്കുകയാണ്.…
-
വിദ്യാര്‍ഥിയെ എസ്.ഐ മര്‍ദിച്ച സംഭവം; മാതാവിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് തുടങ്ങും
കോഴിക്കോട്: നടക്കാവ് സ്വദേശിയും മലബാര്‍ ക്രിസ്ത്യന്‍ കോളജ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ടി.വി അജയിനെ (17) അസമയത്ത് വീടിനടുത്തുവച്ച് അക്രമിച്ച മെഡിക്കല്‍ കോളജ് എസ്.ഐ എ. ഹബീബുല്ലക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിയുടെ മാതാവ്…
-
ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊല; നിരോധനാജ്ഞ
തൃശൂര്‍: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നെന്മിനി സ്വദേശി ആനന്ദ് വെട്ടേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന് ഗുരുവായൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്ബിള്‍, പാവറട്ടി എന്നീ പോലീസ് സ്്‌റ്റേഷന്‍ പരിധികളിലാണ് ജില്ലാ കലക്റ്റര്‍…
-
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍
തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫിസിനും മന്ത്രിമാര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. ആഭ്യന്തരമന്ത്രിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുന്‍ അന്വേഷണ സംഘവും സോളര്‍ കേസ് അട്ടിമറിക്കാന്‍…
-
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 300ഓളം ശാഖകള്‍ പൂട്ടുന്നു
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 300ഓളം ശാഖകള്‍ അടച്ചുപൂട്ടും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ അടച്ചുപൂട്ടാനോ മറ്റു ശാഖകളില്‍ ലയിപ്പിക്കാനോ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റാനോ ആണ് തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മാനേജിങ്…
-
ശശികലയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്് റെയ്ഡ്
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വികെ ശശികലയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്് റെയ്ഡ്. രാവിലെ ആറുമുതല്‍ തമിഴ്‌നാട്ടിലും ബെംഗലുരു, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ…

Local News

















