News Sections: mainnews
-
ത്രിപുരയില്‍ മാധ്യമപ്രവര്ത്തകന് ജവാന്റെ വെടിയേറ്റു മരിച്ചു
ത്രിപുരയിലെ ആര്.കെ നഗറില്‍ മാധ്യമപ്രവര്ത്തകന് ജവാന്റെ വെടിയേറ്റു മരിച്ചു. സുദീപ് ദത്ത ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. രണ്ടു മാസത്തിനിടെ ഇവിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്ത്തകനാണിയാള്. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് (ടി.എസ്.ആര്) സൈനികന്റെ വെടിയേറ്റാണ്…
-
രാജീവ് ചന്ദ്രശേഖറിന്റെ കായല്‍ കയ്യേറ്റം; പ്രതിഷേധമാര്‍ച്ചുമായി ഡിവൈഎഫ്ഐ
ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തെ കായല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി പിഎന്‍ ബിനു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ…
-
പത്മാവതിക്ക് നിരോധനമേര്‍പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍
സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധമേര്‍പ്പെടുത്തി. സംസ്ഥാനത്ത് ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് അറിയിച്ചു. ചരിത്രത്തെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ചിത്രം…
-
മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേരളാ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ എസ് ശശികുമാറാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹരജി.…
-
ഗുജറാത്ത് തിരഞ്ഞെടുപ്പ്; ബിജെപി മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി
ഗുജറാത്ത് തിരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 182 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ആദ്യ രണ്ടു ഘട്ടങ്ങളിലായി 106 സ്ഥാനാര്‍ത്ഥികളെ നേരെത്തേ ബിജെപി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ മൂന്നാംഘട്ട പട്ടികയില്‍ 28 സ്ഥാനാര്‍ത്ഥികളാണ്…
-
‘പത്മാവതി’ കേരളത്തില്‍ പ്രദര്ശിപ്പിക്കുവാന് സംരക്ഷണം നല്‍കാമെന്ന് ഡി.വൈ.എഫ്.ഐ
വിവാദ സിനിമ പത്മാവതിക്കെതിരെ സംഘപരിവാറും രജപുത്ര സംഘടനകളും പ്രതിഷേധം ശക്തമായിരിക്കെ സിനിമയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഡി.വൈ.എഫ്.ഐ രംഗത്ത്. സിനിമയെ സിനിമയായി കാണാന്‍ തയ്യാറാവാതെ അതില്‍ വൈകാരികത ഉയര്‍ത്തി വധഭീഷണി ഉയര്‍ത്തുന്നവര്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു…
-
ഇടതു മുന്നണിയിലെ പ്രശ്നപരിഹാര ചര്‍ച്ച ഇന്നുമുതല്‍
കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജിയോടെ ആരംഭിച്ച സിപിഐഎം-സിപിഐ ഭിന്നത തുടരുന്നതിനിടെ പ്രശ്ന പരിഹാര ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോടിയേരി ബാലകൃഷ്ണനുമായി…
-
ലാവലിന്‍ കേസ് : സി.ബി.ഐ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുന്നത് വൈകും
ലാവലിന്‍ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുന്നത് വൈകും. അപ്പീല്‍ നല്‍കേണ്ടതിന്റെ കാലാവധി ഈമാസം 21ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്കാന് വൈകിയതിന് കാരണം കാണിച്ച് മാപ്പപേക്ഷ നല്‍കുമെന്നാണ്…
-
തിരുവനന്തപുരത്ത് കൗണ്‍സിലര്‍മാര്‍ തമ്മില്‍ത്തല്ലി, മേയര്‍ക്ക് പരിക്ക്
തിരുവനന്തപുരം നഗരസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെ സി.പി.എം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ മേയര്‍ വി.കെ.പ്രശാന്തിന് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.…
-
നികുതി വെട്ടിച്ചെന്ന ആരോപണം:അമലാ പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ്
പുതുച്ചേരിയില്‍ ആഢംബര വാഹനം വ്യാജ രേഖ ചമച്ച് രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്ന പരാതിയില്‍ ഹാജരാകാന്‍ നടി അമല പോളിനും നടന് ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. ഇരുവരുടെയും വിശദീകരണം തേടിയ ശേഷം…

Local News
















