News Sections: mainnews
-
സി.പി.എം സംവരണ നിലപാട് സുവ്യക്തം: കോടിയേരി
ദേവസ്വം ബോര്‍ഡിലെ സംവരണത്തിലൂടെ പാവപ്പെട്ടവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നതെന്ന് സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംവരണം സംബന്ധിച്ച് സുവ്യക്ത നിലപാടാണ് സിപിഐ എമ്മിനുള്ളത്. ഇത് എന്‍.എസ്.എസിന്റെയോ എസ്.എന്‍.ഡി.പിയുടെയോ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സംവരണരീതി…
-
ഹാദിയ കേസ്: എന്‍.ഐ.എ വീണ്ടും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഹാദിയ കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സുപ്രിംകോടതിയില്‍ രണ്ടാമതും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായ ഹാദിയയില്‍ നിന്ന് കഴിഞ്ഞ ആഴ്ച എന്‍.ഐ.എ…
-
കുല്‍ഭൂഷന്റെ ഭാര്യയുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഇന്ത്യ
ചാരവൃത്തിയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാന് ജയിലില്‍ കഴിയുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി നല്കിയ പാക്കിസ്ഥാന് തീരുമാനത്തോടു പ്രതികരിച്ച് ഇന്ത്യ. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനൊപ്പമേ കുല്‍ഭൂഷണിന്റെ ഭാര്യയും…
-
അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം അന്വേഷിക്കണമെന്ന് സിപിഎം
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദിൻ ഷെയ്ഖ് കേസിൽ വിചാരണയ്ക്ക് മേൽനോട്ടം വഹിച്ച മുംബെ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിപിഎം…
-
മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം: മുഖ്യമന്ത്രി
മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സെക്രട്ടറിയേറ്റിനുള്ളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. നിര്‍ബന്ധിച്ച് പ്രതികരണം എടുക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ…
-
അശോകന്റെ ആവശ്യം തള്ളി; ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കും
ഹാദിയയെ ഹാജരാക്കുന്നത് മാധ്യമപ്രവര്‍ത്തകരില്ലാത്ത അടച്ചിട്ട കോടതി മുറിയിലായിരിക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രിംകോടതി തള്ളി. കഴിഞ്ഞമാസം 30നു കേസ് പരിഗണിക്കവെ അശോകന്റെ അഭിഭാഷകന്റെയും എന്‍.ഐ.എയുടെയും ശക്തമായ ആവശ്യം തള്ളിയാണ് ഹാദിയക്കു പറയാനുള്ളത് കേള്‍ക്കാന്‍ കോടതി…
-
സരിത നായര്‍ക്കും ഗണേഷ്കുമാറിനുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
കൊട്ടാരക്കര: സരിത നായര്‍ക്കും കെ.ബി.ഗണേഷ്കുമാര് എംഎല്‍എയ്ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. കൊട്ടാരക്കര കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
-
ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: സി.ബി.ഐ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്ന് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇക്കഴിഞ്ഞ ഒന്‍പതിന്…
-
‘പത്മാവതി’ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ യുവാക്കള്‍ കത്തിക്കണം; വിവാദ ആഹ്വാനവുമായി വീണ്ടും ബിജെപി നേതാവ്
ദീപിക പദുക്കോണ്‍ നായികയാവുന്ന ‘പത്മാവതി’ക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാതെ സംഘപരിവാര്‍. ‘പത്മാവതി’ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെയും നായിക ദീപികയുടെയും തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്തതിന് പിന്നാലെ വീണ്ടും ആക്രമങ്ങള്‍ക്ക് ആഹ്വാനം…
-
ഗൃഹോപകരണങ്ങളുടെ ചരക്ക്-സേവന നികതി കുറയ്ക്കാന്‍ തീരുമാനം
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഷാംപൂ, അലക്കു സോപ്പുകള്‍ എന്നിവയടക്കമുള്ള നിരവധി വസ്തുക്കളുടെ വില ഉടന്‍ കുറയും, 28 ശതമാനമായിരുന്ന ഇവയുടെ നികുതി 18 ശതമാനമാക്കി കുറച്ചിരുന്നു. പുതുക്കിയ നികുതി നിരക്ക് ഉടന്‍ നടപ്പാക്കാന്‍ ഉല്‍പ്പാദകരോട് സെന്‍ട്രല്‍…

Local News

















