കാസർകോട് കുബന്നൂരിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം
Written by
in
മഞ്ചേശ്വരം പഞ്ചായത്തിലെ കുബന്നൂരിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് തീപിടുത്തമുണ്ടായത്. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണക്കൽ തുടരുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.