News Sections: mainnews
-
ഡെപ്യൂട്ടി കലക്ടറെ അവഹേളിച്ച എം.എല്‍എ മാപ്പു പറയണമെന്ന് വനിതാ കമ്മീഷന്
തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടര്‍ എസ് ജെ വിജയയെ പരസ്യമായി അധിക്ഷേപിച്ച സികെ ഹരീന്ദ്രന്‍ എം.എല്‍.എ മാപ്പു പറയണമെന്ന് വനിതാ കമ്മീഷന്. വനിതാ കമ്മീഷന് അധ്യക്ഷ എം. സി ജോസഫൈന് ഇക്കാര്യം എം.എല്‍.എയെ ഫോണില്‍ വിളിച്ച്…
-
ജയലളിതയുടെ മകളെന്ന അവകാശവാദവുമായി ബംഗളൂരു സ്വദേശിനി
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകളെന്ന അവകാശവാദവുമായി ബംഗളൂരു സ്വദേശിനി അമൃതയെന്ന മഞ്ജുളാ ദേവി രംഗത്തെത്തി. തന്റെ ആരോപണം ശരിയെന്ന് തെളിയിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്താൻ അനുവാദം തരണമെന്ന് അവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.…
-
ജഡ്ജിയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പുതിയ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. കേസില്‍ വിചാരണയ്ക്ക് മേല്‍നോട്ടം വഹിച്ച മുംബൈ സിബിഐ പ്രത്യേക…
-
ഗുജറാത്ത് സര്‍വകലാശാലയിലും കനത്ത തോല്‍വി ഏറ്റുവാങ്ങി എ.ബി.വി.പി
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഗുജറാത്ത് കേന്ദ്രസര്‍വകലാശാലയില്‍ എ.ബി.വി.പിയ്ക്ക് കനത്ത തോല്‍വി. ഇടത് ദലിത് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനകളുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് എ.ബി.വി.പിയെ തോല്‍പ്പിച്ചത്. ദലിത്…
-
തൃശൂരില്‍ സി.പി.എം -ബി.ജെ.പി സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു
തൃശൂര്‍ കയ്പമംഗലത്ത് സി.പി.എം -ബി.ജെ.പി സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കയ്പമംഗലത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇരുകൂട്ടര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. നെഞ്ചില്‍ മര്‍ദ്ദനമേറ്റ് തളര്‍ന്ന് അവശനായ സതീശനെ…
-
കരാറുകാരുടെ ഭീഷണി സര്‍ക്കാറിനോട് വേണ്ട; ലൈസന്‍സ് റദ്ദാക്കും- താക്കീതുമായി ജി. സുധാകരന്
ജി.എസ്.ടിയുടെ പേരില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ കരാറുകാര്‍ ശ്രമിക്കേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. സര്‍ക്കാരിനെതിരേ ഭീഷണിയുയര്‍ത്തുന്ന കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കേണ്ടിവരും. പ്രാദേശിക രാഷ്ട്രീയക്കളി കോണ്‍ട്രാക്ടര്‍മാര്‍ അവസാനിപ്പിക്കണമെന്നും മന്ത്രി മലപ്പുറത്ത് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊതുമരാമത്ത്…
-
ക്വാറി അപകടം: മരണം രണ്ടായി, നിരവധി പരുക്ക്
പാറശ്ശാല കുന്നത്തുകാലിലുണ്ടായ ക്വാറി അപകടത്തില്‍ രണ്ടു പേര് മരിച്ചു. ഏഴു പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. പാറപൊട്ടിക്കുന്നതിനിടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ…
-
‘പത്മാവതി’ക്ക് എതിരായി സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി
വിവാദത്തില്‍ മുങ്ങിയ സഞ്ജയ് ലീല ബന്‍സാലിയുടെ ‘ പത്മാവതി’ക്ക് എതിരായി സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതിയും തള്ളി. പത്മാവതിയില്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന ഹരജിയാണ് ഹൈക്കോടതി തള്ളിയത്. അഖാനന്ദ് രാഷ്ട്രവേദി പാര്‍ട്ടിയാണ് സിനിമക്കെതിരേ…
-
നിഷാം ജയിലില്‍ നിന്ന് സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്
ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാം സഹോദരന്മാര്ക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഭീഷണി സംബന്ധിച്ച് നിസാമിന്റെ സഹോദരന്മാര് ഡിജിപിക്ക് നല്കിയ പരാതി പരിശോധിക്കുന്ന സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തില്‍ തുടരന്വേഷണം…
-
എംആര്‍ വാക്സിനേഷന് കുത്തിവെയ്പിനിടെ മലപ്പുറത്ത് നഴ്സിനെ അക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
എം.ആര് വാക്സിനേഷന് കുത്തിവെയ്പിനിടെ മലപ്പുറം എടയൂരില്‍ നഴ്സിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എടയൂര്‍ സ്വദേശികളായ മുബഷീര്‍, തഫ് വാന്‍ എന്നിരെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വൈകീട്ടാണ് വാക്സിനേഷന് കുത്തിവെയ്പിനിടെ ഒരു സംഘം…

Local News

















