News Sections: mainnews
-
ജിഷ്ണു കേസ് സി.ബി.ഐ അന്വേഷിക്കും
ജിഷ്ണു പ്രണോയ് കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ സുപ്രിം കോടതിയെ അറിയിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജയാണ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. സി.ബി.ഐയുടെ ഭാഗത്തു നിന്ന്…
-
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സ്വീകരിച്ചു
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെയുള്ള കുറ്റപത്രം കോടതി സ്വീകരിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സാങ്കേതിക പിഴവുകള്‍ പരിഹരിച്ച ശേഷം തിങ്കളാഴ്ചയാണ് കേരള പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. 1450 പേജുകളുള്ള കുറ്റപത്രമാണ്…
-
കോട്ടയ്ക്കല്‍ ഇരട്ടകൊലപാതകം: 10 പ്രതികള്‍ക്ക് ജീവപര്യന്തം
കോട്ടയ്ക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. മഞ്ചേരി സെഷന്‍സ് കോടതിയുടേതാണ് വിധി. 2008ല്‍ പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട് സഹോദരങ്ങളെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പുളിയ്ക്കല്‍ മുഹമ്മദ് ഹാജിയുടെ…
-
ഓഖി ചുഴലിക്കാറ്റ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരുക്കേറ്റവര്‍ക്ക് 20,000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
-
ഗുജറാത്തില്‍ മുഖ്യമന്ത്രി നോക്കിനില്‍ക്കെ വീരസൈനികന്റെ മകളെ പൊലിസ് വലിച്ചിഴച്ചു
വീരമൃത്യു വരിച്ച ജവാന്റെ മകളെ, മുഖ്യമന്ത്രിയുടെ മുന്നിലൂടെ പൊലിസ് വലിച്ചിഴച്ചത് വിവാദമായി. ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയണ് സംഭവം. 2002ല്‍ കശ്മീരില്‍ വീരമൃത്യു വരിച്ച അശോക് ടഡ്വിയുടെ മകള്‍ രൂപാലിനെയാണു…
-
കടലില്‍ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി; കനത്ത മഴയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീരമേഖലയില്‍ ഇന്നു കനത്ത തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസും അറിയിച്ചു.…
-
ആഞ്ഞടിച്ച് ഓഖി ലക്ഷദ്വീപില്‍: കനത്ത നാശനഷ്ടത്തിന് സാധ്യത
ഓഖി ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. കൊടുങ്കാറ്റിലും മഴയിലും ദ്വീപ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. കല്പേനിയിലും മിനിക്കോയിലും ആണ് കനത്ത നാശനഷ്ടം. ഇവിടങ്ങളിലെ താമസക്കാരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. നാവികസേന ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കുന്നുണ്ട്.കേരളതീരത്തിനു സമീപത്ത്…
-
സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി
മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ചുള്ള കേസിലെ നടപടി റദ്ദാക്കാന്‍ സെന്‍കുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ്…
-
ദിലീപ് ഇന്ന് നാട്ടിലേക്ക്; ദിലീപിന്റെ ഹര്‍ജിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അങ്കമാലി കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതേ സമയം യു എ ഇ കരാമയില്‍ തുടങ്ങിയ ദേ…
-
റെയില്‍വേയെ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കത്തെ പ്രതിരോധിക്കണം: കോടിയേരി
ഇന്ത്യന്‍ റെയില്‍വേയെ ശിഥിലീകരിച്ച് കോര്‍പറേറ്റുകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിന്റെ ഭാഗമാണ് സ്റ്റേഷനുകള്‍ വില്‍ക്കാനുള്ള നടപടിയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന് സ്വകാര്യമേഖലയ്ക്ക്…

Local News


















