News Sections: mainnews
-
ജിഷ കേസ്: അമിർ കുറ്റക്കാരനെന്ന് കോടതി
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീർ കുറ്റക്കാരനെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍ കുമാറാണ് അമീര്‍ കുറ്റക്കാരനെന്ന് വിധിച്ചത്. ശിക്ഷ നാളെ വിധിക്കും. ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍…
-
എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കാന്‍ അനുമതി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുക. സ്വകാര്യ അന്യായം…
-
ഏവിയേഷന്‍ വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
കോഴിക്കോട്ട് ഏവിയേഷന്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. കോഴിക്കോട്ടെ ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ദീപയാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പോലീസ് ഇവരെ കോയമ്ബത്തൂരു നിന്നാണ്…
-
ലാവ്‌ലിന്‍കേസ്: ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രിംകോടതി മാറ്റിവെച്ചു
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവെച്ചു. കേസില്‍ ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജിയാണ് മാറ്റിവെച്ചത്. കേസ് ഒരു മാസത്തേക്ക് നീട്ടിവെക്കണമെന്ന് പ്രതികളായ കസ്തൂരിരംഗ അയ്യരും അര്‍. ശിവദാസും ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേസില്‍ മുഖ്യമന്ത്രി…
-
നീലക്കുറിഞ്ഞി ഉദ്യാനം: കുടിയേറ്റക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂമന്ത്രി
ഇടുക്കിയിലെ കുടിയേറ്റക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും നിയമാനുസൃത രേഖകളുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. എന്നാല്‍ കുടിയേറ്റക്കാരുടെ രേഖകള്‍ നിയമാനുസൃതമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിന് ജനങ്ങള്‍ സഹകരിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും ആശങ്കയകറ്റലുമാണ് സന്ദര്‍ശന ലക്ഷ്യമെന്നും റവന്യൂമന്ത്രി…
-
ലത്തീന്‍ സഭയുടെ രാജ്ഭവനിലേക്കുള്ള മാര്‍ച്ച് തുടങ്ങി; പങ്കെടുക്കുന്നത് ആയിരങ്ങള്‍
ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു.. ലത്തീന്‍ സഭാ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളുടെ ആദ്യപടിയായാണ് മാര്‍ച്ച്. കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ…
-
ഗുജറാത്തില്‍ മോദിയുടെയും രാഹുലിന്റെയും റാലിക്ക് അനുമതിയില്ല
ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രചാരണ റാലികള്‍ക്ക് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക്…
-
ഉത്തരാഖണ്ഡിലും ദല്‍ഹിയിലും ഭൂചലനം
ഉത്തരാഖണ്ഡിലും ദല്‍ഹിയിലും ഭൂചലനം. ബുധനാഴ്ച രാത്രിയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ചലനമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഡെറാഡൂണില്‍ 121 കിലോമീറ്റര്‍ കിഴക്ക് മാറി രുദ്രപ്രയാഗ് ജില്ലയാണ് പ്രഭവകേന്ദ്രം. റൂര്‍ക്കി, ഡെറാഡൂണ്‍ എന്നിവിടങ്ങളിലും ഹരിയാന, ഉത്തര്‍പ്രദേശ്…
-
സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കി
സെക്രട്ടേറിയറ്റില്‍ ഹാജര്‍ പഞ്ചിങ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. 2018 ജനുവരി ഒന്നുമുതലാണ് പഞ്ചിങ് നിര്‍ബന്ധമാക്കുന്നത്. ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ഇനി മുതല്‍ ശമ്പളം ലഭിക്കൂ. എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ…
-
മലപ്പുറത്ത് മകളെ കൊലപ്പെടുത്തിയ അച്ഛന്‍ കീഴടങ്ങി
മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശശി(46) യാണ് സ്വന്തം മകളായ ശാലു(18) കഴുത്ത് ഞെരിഞ്ഞ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ സ്റ്റേഷനിലത്തി കീഴടങ്ങി. അമ്മ വീട്ടില്‍…

Local News















