News Sections: mainnews

  • മുംബൈയില്‍ തീപിടുത്തം; പതിനഞ്ച് മരണം

    മുംബൈ സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തതില്‍ 15 മരണം. നിരവധിയാളുകള്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. നിരവധി ഓഫീസുകളും ഹോട്ടലുകളും അടങ്ങുന്ന 37 ഏക്കര്‍…

  • പന്തളം മാന്തുകയില്‍ രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

    പന്തളം മാന്തുകയില്‍ രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

    പന്തളം മാന്തുകയില്‍ രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മുഖംമൂടി ധരിച്ചെത്തി സംഘമാണ് ആക്രമിച്ചത്. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സന്ദീപ്, പന്തളം ഏരിയാ ജോയിന്റ് സെക്രട്ടറി ഷഫിക്ക് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി എട്ടരയോടുകൂടിയാണ് അക്രമമുണ്ടായത്.…

  • പി.ഗഗാറിന്‍ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി

    കല്പറ്റ: പി.ഗഗാറിനെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവില്‍ ജില്ലാ കമ്മിറ്റിയംഗമാണ്. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. എ.എന്‍ പ്രഭാകരന്‍, കെ.ശശാങ്കന്‍ എന്നിവരുടെ പേരുകളും…

  • ചേര്‍ത്തലയില്‍ ഏഴാം ക്ലാസുകാരിക്ക് പീഡനം; അച്ഛനുള്‍പ്പെടെ 4 ബിജെപിക്കാര്‍ പിടിയില്‍

    ചേര്‍ത്തലയില്‍ ഏഴാം ക്ലാസുകാരിക്ക് പീഡനം; അച്ഛനുള്‍പ്പെടെ 4 ബിജെപിക്കാര്‍ പിടിയില്‍

    ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛനും അയല്‍വാസികളായ ബന്ധുക്കളും ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരാണ്. പെണ്‍കുട്ടിയുടെ അച്ഛനു പുറമേ തണ്ണീര്‍മുക്കം സ്വദേശികളായ നാരായണന്‍ നായര്‍…

  • പ്രതിപക്ഷത്തിന്റെ എതിര്‍പ്പു തള്ളി മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

    വിവാദങ്ങള്‍ക്കിടെ മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. മൂന്നും തലാഖും ഒറ്റയടിയ്ക്ക് ചൊല്ലിയുള്ള വിവാഹമോചനത്തെ ക്രിമിനല്‍കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമായ ബില്ലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍…

  • കുല്‍ഭൂഷന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചു: സുഷമാ സ്വരാജ്

    കുല്‍ഭൂഷന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചു: സുഷമാ സ്വരാജ്

    പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. കൂടിക്കാഴ്ച്ചയെ പാകിസ്താന്‍ ഗൂഢ ലക്ഷ്യത്തിനായി ഉപയോഗിച്ചുവെന്നും ഇതു സംബന്ധിച്ച് പാകിസ്താനെ പ്രതിഷേധം അറിയിച്ചതായും അവര്‍ രാജ്യസഭയില്‍ നടത്തിയ…

  • തിരുവനന്തപുരം-കണ്ണൂര്‍ ശതാബ്ദി എക്സ്​പ്രസ് ജനുവരിയില്‍

    കേരളത്തിന് ശതാബ്ദി എക്സ്​പ്രസ് തീവണ്ടി അനുവദിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം. കണ്ണൂരില്‍നിന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ച്‌ യാത്ര തുടരുന്ന വണ്ടി രാത്രി…

  • മലപ്പുറം ചങ്ങരംകുളത്ത് തോണിമറിഞ്ഞ് ആറുപേര്‍ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി

    ചങ്ങരംകുളം നരണിപ്പുഴ കടുക്കുഴി കോളില്‍ തോണി മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. ഒന്‍പത് പേരാണ് തോണിയിലുണ്ടായിരുന്നത്. കടത്തുതോണിക്കാരനായ മാപ്പാലിക്കല്‍ വേലായുധന്റെ മകളും ബന്ധുക്കളുടെ മക്കളുമാണ് അപകടത്തില്‍പ്പെട്ടത്. വേലായുധന്റെ മകള്‍ വൈഷ്ണ(20), മാപ്പാലിക്കല്‍…

  • മതേതരത്വം ഇന്ത്യക്കാരന്റെ ഡി.എന്‍.എയിലുണ്ടെന്ന് വെങ്കയ്യ നായിഡു

    ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനും മുന്‍പേ മതേതരത്വം ഓരോ ഇന്ത്യക്കാരന്റെയും ഡി.എന്‍.എയിലുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഗുജറാത്തിലെ ഉല്‍വാഡയില്‍ പാഴ്‌സി വിഭാഗത്തിന്റെ ഇറാന്‍ഷാ ഉത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”സര്‍വ്വ ധര്‍മ്മ സമ ഭാവ’ (എല്ലാ മതങ്ങളുടെയും…

  • പോള്‍ ആന്റണി കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

    വ്യവസായ, ഊര്‍ജ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. കെ.എം എബ്രഹാം ഡിസംബര്‍ 31ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. എബ്രഹാമിനെ സംസ്ഥാന ഇന്നവേഷന്‍…