News Sections: mainnews

  • തൊഗാഡിയയുടെ തിരോധാനം: ദുരൂഹത നിറഞ്ഞതെന്ന് പിണറായി വിജയന്‍

    തൊഗാഡിയയുടെ തിരോധാനം: ദുരൂഹത നിറഞ്ഞതെന്ന് പിണറായി വിജയന്‍

    വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയായുടെ തിരോധാനവും ആശുപത്രി വാസവും ദുരൂഹത നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് കായംകുളത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

  • സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല ബസ് സമരം

    സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല ബസ് സമരം

    കോഴിക്കോട്: സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരത്തിന് ആഹ്വാനം. ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം. ഫെബ്രുവരി ഒന്നു മുതലാണ് സമരം ആരംഭിക്കുന്നത്. ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ്…

  • മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം മാലിന്യവണ്ടിയില്‍ ആശുപത്രിയില്‍ എത്തിച്ച നടപടി വിവാദമായി

    മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം മാലിന്യവണ്ടിയില്‍ ആശുപത്രിയില്‍ എത്തിച്ച നടപടി വിവാദമായി

    അപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം മാലിന്യം കൊണ്ടുപോകുന്ന ട്രക്കില്‍ ആശുപത്രിയിലെത്തിച്ച കര്‍ണാടക പോലീസിന്റെ നടപടി വിവാദമായി. മൗനിഷ് പോത്രജ് (28) എന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹമാണ് മാലിന്യ വണ്ടിയില്‍ ആശുപത്രിയിലെത്തിച്ചത്. ഗാഡഗില്‍ ഞായറാഴ്ച്ചയാണ്…

  • ശ്രീജിത്തും അമ്മയും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

    ശ്രീജിത്തും അമ്മയും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

    ശ്രീജിവിന്റെ മരണം സംബന്ധിച്ച കേസ്‌ സി.ബി.ഐയെക്കൊണ്ട്‌ ഏറ്റെടുപ്പിക്കുന്നതിന്‌ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിനും മാതാവിനും ഉറപ്പ്‌ നല്‍കി. തിങ്കളാഴ്‌ച വൈകിട്ടാണ്‌ ശ്രീജിത്തും അമ്മയും മുഖ്യമന്ത്രിയെ…

  • ചൈനയെയും ഇന്ത്യയെയും താരതമ്യം ചെയ്ത് മോദിയെ വിമര്‍ശിച്ച് രാഹുല്‍

    ചൈനയെയും ഇന്ത്യയെയും താരതമ്യം ചെയ്ത് മോദിയെ വിമര്‍ശിച്ച് രാഹുല്‍

    ചൈനീസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ”ചൈനീസ് സര്‍ക്കാര്‍ ചെയ്തു തീര്‍ക്കുന്ന രണ്ടു ദിവസത്തെ പണികള്‍ എടുക്കാന്‍ മോദി സര്‍ക്കാര്‍ ഒരു വര്‍ഷമെങ്കിലും എടുക്കുന്നു”-…

  • ഇന്ത്യയുടെ ക്ഷമയെ പാകിസ്താന്‍ പരീക്ഷിക്കരുത്: ബിബിന്‍ റാവത്

    ഇന്ത്യയുടെ ക്ഷമയെ പാകിസ്താന്‍ പരീക്ഷിക്കരുത്: ബിബിന്‍ റാവത്

    ഇനിയും ഇന്ത്യന്‍ ആര്‍മിയുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ ആര്‍മി ചീഫ് ബിബിന്‍ റാവത്. പാകിസ്താന്‍ ആര്‍മി തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറ്റത്തിന് ഇനിയും അവസരമുണ്ടാക്കിയാല്‍ ഞങ്ങള്‍ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകും.…

  • പാളം നവീകരണം: 20 വരെ ട്രെയിന്‍ നിയന്ത്രണം

    പാളം നവീകരണം: 20 വരെ ട്രെയിന്‍ നിയന്ത്രണം

    പാലക്കാട് ഡിവിഷനിലെ വിവിധയിടങ്ങളില്‍ റെയില്‍വേ പാളം നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നുമുതല്‍ 20 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് – കണ്ണൂര്‍ സെക്ഷനില്‍ കൊയിലാണ്ടിക്കും – കോഴിക്കോടിനും ഇടയില്‍ ഉച്ചയ്ക്കു 12…

  • മൂന്ന് സന്ന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി; ആശ്രമത്തലവന്‍ ഒളിവില്‍

    മൂന്ന് സന്ന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി; ആശ്രമത്തലവന്‍ ഒളിവില്‍

    ബിഹാറിലെ നവാദ ജില്ലയിലുള്ള സന്ത് കുടിര്‍ ആശ്രമത്തിലെ മൂന്ന് സന്ന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി. പ്രതിസ്ഥാനത്തുള്ള ആശ്രമത്തലവനുള്‍പ്പെടെ 13 പേര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. 2017 ഡിസംബര്‍ നാലിന് ആശ്രമത്തിന്റെ തലവന്‍ തപസ്യാനന്ദും മറ്റ് 12 പേരും…

  • അയ്യപ്പഭക്തമാര്‍ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

    അയ്യപ്പഭക്തമാര്‍ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

    കോഴിക്കോട്: വടകരയില്‍ അയ്യപ്പഭക്തമാര്‍ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കാറില്‍ സഞ്ചരിച്ച കുടുംബത്തിനാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • വിദ്യാര്‍ഥിനിയെ രാത്രിയില്‍ കൂട്ടിക്കൊണ്ടുപോകല്‍: അന്വേഷണം ഊര്‍ജിതമാക്കി

    വിദ്യാര്‍ഥിനിയെ രാത്രിയില്‍ കൂട്ടിക്കൊണ്ടുപോകല്‍: അന്വേഷണം ഊര്‍ജിതമാക്കി

    മംഗലം സ്വദേശിയായ പതിനാറുകാരിയെ അകന്ന ബന്ധുവായ യുവതി രാത്രിയില്‍ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോകുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്. പോലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. നാര്‍ക്കോട്ടിക് സെല്ലിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാരാരിക്കുളത്ത്…