News Sections: mainnews
-
ഈ വര്‍ഷവും ലോഡ്‌ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ലെന്ന് മന്ത്രി
സംസ്ഥാനത്ത് ഈ വര്‍ഷവും ലോഡ്‌ഷെഡ്ധിങ്ങും പവര്‍കട്ടും ഉണ്ടാകിലെ്‌ളന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ എടുത്തെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചു. ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണം ഇതിനോടകം…
-
ദളിതര്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കണമെന്ന് ജിഗ്നേഷ് മേവാനി
ദളിതര്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കണമെന്ന് ദളിത് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. രാജ്യത്തെ 70 ശതമാനം ദളിതരും സ്വന്തമായി ഭൂമിയില്ലാത്തവരാണെന്നും അവര്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമാണ് മേവാനിയുടെ ആവശ്യം. ജയിലിലായ തെലങ്കാനയിലെ…
-
‘പദ്മാവത്’ ന്റെ വിലക്ക് സുപ്രിംകോടതി നീക്കി
സഞ്ചയ് ലീല ബന്‍സാലി ചിത്രം പദ്മാവതിന് നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിംകോടതി റദ്ദാക്കി. രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. ക്രമസമാധാനം തകര്‍ക്കുമെന്ന സംസ്ഥാനങ്ങളുടെ വാദം…
-
സംസ്ഥാനത്ത് 11 റെയില്‍വേ സ്റ്റേഷനുകളില്‍ സോളാര്‍ പ്ലാന്റ്
സംസ്ഥാനത്ത് 11 റെയില്‍വേ സ്റ്റേഷനുകളില്‍ സോളാര്‍ പ്ലാന്റ് വരുന്നു. ഇതിനായി അഷ്വര്‍ പവര്‍ റൂഫ് ടോപ്പ് സൊല്യൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയുമായി റെയില്‍വേ കരാര്‍ ഒപ്പിട്ടു. പാലക്കാട് ഡിവിഷനില്‍ ഏഴു സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനില്‍…
-
ജയലളിതയുടെ മരണവിവരം പുറത്തുവിട്ടത് ഒരു ദിവസം വൈകിയെന്ന് ശശികലയുടെ സഹോദരന്‍
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിത 2016 ഡിസംബര്‍ നാലിന് മരിച്ചിരുന്നതായി ശശികലയുടെ സഹോദരന്‍ വി. ദിവാകരന്‍. ഇക്കാര്യം മറച്ചുവെച്ച് ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നിന് അന്ത്യം സംഭവിച്ചുവെന്ന് ഔദ്യോഗികമായി അറിയിപ്പ് നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരൂവാരൂരിലെ…
-
കൊല്ലത്ത് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മാതാവ് പൊലിസ് കസ്റ്റഡിയില്‍
കൊല്ലം കുരീപ്പള്ളിയില്‍ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുരീപ്പള്ളി സ്വദേശി കുണ്ടറ എം.ജി.ഡി എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിന്റെ മൃതദേഹമാണ് വീടിനു സമീപം കണ്ടെത്തിയത്. കുട്ടിയെ മൂന്നു ദിവസം മുമ്പു…
-
ബൈക്ക് മാന്‍ഹോളില്‍ വീണ് യുവാവ് വെന്തുമരിച്ചു
നീയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മാന്‍ഹോളിലേക്ക് മറിഞ്ഞ് 27-കാരനായ യുവാവ് കൊല്ലപ്പെട്ടു. മാന്‍ഹോളിലേക്ക് മറിഞ്ഞ് ബൈക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റാണ് യുവാവ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 12.30 ഓടെയാണ് അപകടം ഉണ്ടാവുന്നത്. മുംബൈയിലെ ഉല്‍വെ സ്വദേശിയായ…
-
രാഷ്ട്രീയപ്രവേശനം: കമല്‍ഹാസന് ആശംസ നേര്‍ന്ന് രജനീകാന്ത്
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന നടന്‍ കമല്‍ ഹാസന് ആശംസകള്‍ നേര്‍ന്ന് നടന്‍ രജനീകാന്ത്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് രജനീകാന്ത് പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതിനു പിന്നാലെ, ഇന്നലെയാണ് കമല്‍ ഹാസന്‍ രാഷ്ട്രീയ പ്രഖ്യാപനം…
-
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെവേണം: ബിപിന്‍ റാവത്ത്
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെയാണ് വേണ്ടതെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പിന്തുണ കിട്ടുംതോറം തീവ്രവാദം വളരുകയേ ഉള്ളു. തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന രാജ്യമെന്ന നിലയില്‍ ത്രീവ്രവാദത്തിനെതിരെ ഇന്ത്യ സ്വന്തം…
-
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്ന് ദിലീപ്
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്ന വാദവുമായി നടന്‍ ദിലീപ് കോടതിയില്‍. കേസിലെ കുറ്റപത്രം ചോദ്യംചെയ്ത് നടന്‍ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ കുറ്റപത്രത്തില്‍നിന്ന് വ്യത്യസ്തമായാണ് അനുബന്ധ…

Local News

















