News Sections: mainnews

  • ദീലിപിന്റെ ഹര്‍ജിയില്‍ ഇന്നു വിധി : നടിയെ അക്രമിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്

    ദീലിപിന്റെ ഹര്‍ജിയില്‍ ഇന്നു വിധി : നടിയെ അക്രമിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്

    അ​ങ്ക​മാ​ലി: ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു ന​ട​ൻ ദി​ലീ​പ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും ഇ​ന്ന് അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം പോ​ലീ​സ് ന​ൽ​കി​യ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു…

  • അഴിമതിയുണ്ടെങ്കില്‍ കര്‍ണാടക സര്‍ക്കാര്‍ പിരിച്ചുവിട്ടോളൂ: മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

    കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അഴിമതിയുണ്ടെങ്കില്‍ കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും കേസെടുക്കണമെന്നും അല്ലെങ്കില്‍ മോദി മാപ്പു പറയണമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഞായറാഴ്ച ബംഗളൂരുവില്‍…

  • കോട്ടയത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍

    കോട്ടയത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍

    ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ചങ്ങനാശ്ശേരി പോലീസ് അച്ഛനെയും അമ്മാവന്റെ മകനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. അംഗന്‍വാടിയില്‍ അസ്വാഭികമായി പെരുമാറിയ കുട്ടിയോട് അധ്യാപിക…

  • പാലക്കാട് കരിമ്ബനയില്‍ സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

    പാലക്കാട് കരിമ്ബനയില്‍ സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

    പാലക്കാട്: കരിമ്ബനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി ദീപുവാണ് മരിച്ചത്. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ മണ്ണാര്‍ക്കാട് താലൂക്ക്…

  • അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കും: മുഖ്യമന്ത്രി

    അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കും: മുഖ്യമന്ത്രി

    കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍.എസ്.എസ് – ബി.ജെ.പി സംഘം നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സര്‍ക്കാര്‍ അമര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍…

  • എ.കെ. ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്

    എ.കെ. ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്

    ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക്. സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. ഗവര്‍ണറുടെ സൗകര്യാര്‍ഥമാണ് സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ബുധനാഴ്ച ഗവര്‍ണര്‍ തലസ്ഥാനത്ത് ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ…

  • സ്വകാര്യ ബസ് സമരം മാറ്റിവച്ചു

    സ്വകാര്യ ബസ് സമരം മാറ്റിവച്ചു

    ജനുവരി 31 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെക്കാന്‍ തീരുമാനമായത്. ബസ് വ്യവസായവുമായി ബന്ധപ്പെട്ട…

  • ഓറഞ്ച് പാസ്പോര്‍ട്ട് തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറി

    ഓറഞ്ച് പാസ്പോര്‍ട്ട് തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറി

    എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാറി. പാസ്പോര്‍ട്ടിന്റെ അവസാന പേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഓറഞ്ച്…

  • ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐ നാളെ രേഖപ്പെടുത്തും

    ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐ നാളെ രേഖപ്പെടുത്തും

    അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്ന ശ്രീജിത്തില്‍ നിന്നും സിബിഐ നാളെ മൊഴി എടുക്കും. നാളെ രാവിലെ പത്ത് മണിക്ക് മൊഴി നല്‍കാന്‍ എത്താന്‍ ശ്രീജിത്തിനോടും അമ്മ രമണി പ്രമീളയോടും…

  • ബാബ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു

    ബാബ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു

    യോഗഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലിയറന്‍സ് ലഭിക്കുന്നത് വരെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകില്ല. നേരത്തെ…