News Sections: mainnews
-
ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; 1.75 കോടി രൂപ ഉടന്‍ നല്‍കും
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. ബിനോയ് കോടിയേരി ഉടന്‍ 1.75 കോടി രൂപ നല്‍കും. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് യു.എ.ഇ പൗരന്‍ മര്‍സൂഖിയുമായി…
-
എറണാകുളത്ത് നാലു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി
എറണാകുളം: എറണാകുളത്ത് സംസ്കാര ജംഗ്ഷനില്‍ നാലു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. തുടര്‍ന്ന് ആസാം സ്വദേശിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനു സമീപത്തെ കടയില്‍ നിന്ന് മുത്തച്ഛനൊപ്പം വരികയായിരുന്ന…
-
മാവേയിസ്റ്റ് നേതാവ് രാമണ്ണയും ഭാര്യയും പൊലീസ് പിടിയില്‍
മുംബൈ: മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് രാമണ്ണയും ഭാര്യ പദ്മയും മഹാരാഷ്ട്ര പൊലീസ് പിടിയില്‍. മാവേയിസ്റ്റുകള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കുകയും ആയുധ പരിശീലനം നല്‍കുകയും ചെയ്യുന്നുവെന്നാണ് രാമണ്ണക്കെതിരായ ആരോപണം. സി.പി.െഎ(മാവോയിസ്റ്റ്) യുടെ ദണ്ഡകാരണ്യ സ്പെഷല്‍ സോണ്‍…
-
13 ലക്ഷം ജീവനക്കാരില്‍ 13,000 ഉഴപ്പന്മാരെ റെയില്‍വേ പുറത്താക്കുന്നു..
ന്യൂഡല്‍ഹി: റെയില്‍വേയിലെ 13 ലക്ഷം ജീവനക്കാരില്‍ ജോലിമേടിച്ചിട്ട് പണി ചെയ്യാതെ കറങ്ങിനടക്കുന്ന 13,000 പേരുടെ കാര്യം കട്ടപ്പൊകയാകും. ഹാജര്‍ നില കണക്കാക്കി പതിവായി വരാതിരിക്കുന്നവരെ പുറത്താക്കാന്‍ റെയില്‍വേ തീരുമാനിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ്…
-
ലോക്നാഥ് ബെഹ്റയുടെ നിയമനം ചട്ടലംഘനമെന്ന് വിവരാവകാശ രേഖ
തിരുവനന്തപുരം: ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ഡിജിപി ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് നിയമനമെന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഐപിസി നിയമപ്രകാരം ലീവ് വേക്കന്‍സിയില്‍…
-
സ്വകാര്യബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ഈ മാസം 16 മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം നടത്തുമെന്ന് ഉടമകളുടെ പ്രഖ്യാപനം. കൊച്ചിയില്‍ ചേര്‍ന്ന സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം.കഴിഞ്ഞ മാസം 30ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന…
-
പാറ്റൂര്‍ കേസ് എഫ്.എെ.ആര്‍ റദ്ദാക്കി, സര്‍ക്കാരിന് തിരിച്ചടി
തിരുവനന്തപുരം: സര്‍ക്കാരിന് കനത്ത തിരിച്ചടിയായ പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ്, ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്തി നല്‍കിയ എഫ്.എെ.ആര്‍ ഹെെക്കോടതി റദ്ദാക്കി. മുന്‍ ചീഫ് സെക്രട്ടറി…
-
പ്രതിപക്ഷ ബഹളം: ലോക്സഭയും രാജ്യസഭയും തടസപ്പെട്ടു
ന്യൂഡല്‍ഹി: ആന്ധ്രാ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടുള്ള ടി.ഡി.പി എം.പിമാരുടെ പ്രതിഷേധത്തില്‍ ലോക്സഭയും രാജ്യസഭയും തടസപ്പെട്ടു. ലോക്സഭാ നടപടികള്‍ ആരംഭിച്ചത് മുതല്‍ ടി.ഡി.പി അംഗങ്ങള്‍ മുദ്രാവാക്യ വിളികളുമായി എഴുന്നേറ്റു. ചോദ്യോത്തരവേള നടത്താന്‍ സ്പീക്കര്‍ സുമിത്ര…
-
കെ.എസ്.ഇ.ബിക്ക് പെന്‍ഷന്‍ കടുത്ത ബാധ്യത; സാമ്പത്തിക പ്രതിസന്ധിയെന്ന് ചെയര്‍മാന്‍……
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ കെ.എസ്.ഇ.ബിയും പ്രതിസന്ധിയിലെന്ന് സൂചിപ്പിച്ച് പുതിയ ചെയര്‍മാന്റെ കത്ത്. ബോര്‍ഡും ജീവനക്കാരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ത്രികക്ഷി കരാര്‍ പ്രകാരം പെന്‍ഷന്‍ ട്രസ്റ്റ് രൂപീകരിച്ചെങ്കിലും ബോര്‍ഡിന് നിക്ഷേപം നടത്താന്‍ കഴിഞ്ഞിട്ടില്ല. പെന്‍ഷന്‍ ബാധ്യത…
-
ബിനോയ് കോടിയേരി കേരളത്തിലേക്ക്; പ്രമുഖരുടെ ഇടപെടലുകള്‍ ഫലം കാണുന്നു
ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഉടന്‍ കേരളത്തിലേക്ക് തിരിക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്ബത്തിക ഇടപാടിനെ തുടര്‍ന്ന് ദുബായില്‍ യാത്രാവിലക്കുള്ള ബിനോയിയുടെ കേസുകളില്‍ ഒത്തുതീര്‍പ്പ് ഫലംകാണുകയാണ്. കേരളത്തിലെ പ്രമുഖരായ വ്യവസായികളാണ്…

Local News


















