News Sections: mainnews
-
ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വെള്ളിയാഴ്ച തലസ്ഥാനത്തെത്തും. രാവിലെ 10.45ന് ശംഖുംമുഖം വ്യോമസേന ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗം രാജ്ഭവനിലേക്കാകും പോവുക. സന്ദര്‍ശകരെ കണ്ട ശേഷം…
-
സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങി; അധിക സര്‍വ്വീസുമായി കെഎസ്ആര്‍ടിസി
സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അപര്യാപ്തമല്ലെന്ന് ചുണ്ടിക്കാട്ടി സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങി. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. യാത്രക്കാരില്‍ 60 ശതമാനവും…
-
ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി. കേസ് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് വരുന്ന ഞായറാഴ്ച ബിനോയ് നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം. പണം കൊടുക്കാതെയാണ് കേസ്…
-
അഡാര്‍ ലൗവിലെ ഗാനം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍
അഡാര്‍ ലൗവിലെ വിവാദ ഗാനം പിന്‍വലിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ജനപിന്തുണ കണക്കിലെടുത്താണ് പാട്ട് പിന്‍വലിക്കെണ്ടെന്ന തീരുമാനം എടുത്തതെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും പാട്ട് പിന്‍വലിക്കുന്നുവെന്നും വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ്…
-
സ്വകാര്യ-സഹ. ആസ്പത്രികളില്‍ നഴ്സുമാര്‍ ഇന്ന് പണിമുടക്കും
തൃശ്ശൂര്‍: സ്വകാര്യ-സഹകരണ മേഖലയിലെ നഴ്സുമാര്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റ(യു.എന്‍.എ.) നേതൃത്വത്തിലാണ് സമരം. ചേര്‍ത്തല കെ.വി.എം. ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്ബള പരിഷ്കരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ആവശ്യപ്പെട്ടാണ്…
-
വീട്ടില്‍കയറി ബലാത്സംഗവും കവര്‍ച്ചയും: യുവാക്കള്‍ പിടിയില്‍
അരീക്കോട്: രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍ത്തൃമതിയായ വീട്ടമ്മയെ ബലാത്സംഗംചെയ്ത രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിലായി. വടകര മയ്യിന്നൂള്‍ സ്വദേശികളായ തട്ടാരത്ത് മീത്തല്‍ പി.ഷാനവാസ് (35), പറമ്ബത്ത് വീട്ടില്‍ ഇസ്മയില്‍ (27) എന്നിവരാണ് പിടിയിലായവര്‍. ഫെബ്രുവരി…
-
കോഴ വാങ്ങിയ ബിഎസ്‌എഫ് ഉദ്യോഗസ്ഥന് കള്ളക്കടത്ത് സംഘവുമായി ബന്ധം ; സിബിഐ
തിരുവനന്തപുരം: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ ജിബു ഡി. മാത്യുവിന് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സിബിഐ റിപ്പോര്‍ട്ട്. കോഴവാങ്ങിയ കേസില്‍ ജിബുവിന്റെ ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ ഇക്കാര്യം…
-
ഷുഹൈബ് വധം: പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആര്‍
തിരുവനന്തപുരം: ഷുഹൈബ് വധത്തിന് പിന്നില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആര്‍. കേസുമായി ബന്ധപ്പെട്ട് മുപ്പതിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ആയിരുന്ന ഷുഹൈബിന്റെ കൊലപാതകം കൃത്യമായി ആസൂത്രണം…
-
വര്‍ധനയില്‍ തൃപ്തിയില്ല; സമരം തുടരുമെന്ന് ബസ് ഉടമകള്‍
കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ച ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാകില്ലെന്ന് സ്വകാര്യബസ് ഉടമകള്‍. ഇപ്പോള്‍ വരുത്തിയിരിക്കുന്ന വര്‍ധനവ് അപര്യാപ്തമാണെന്നും മുന്‍നിശ്ചയിച്ചതുപോലെ ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പറഞ്ഞു. സംസ്ഥാനത്തെ…
-
ബസ് ചാര്‍ജ് കൂട്ടി; മിനിമം ചാര്‍ജ് എട്ടു രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്ച്ചാര്‍ജ് വര്‍ധിപ്പിച്ചു. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടുരൂപയും ഫാസ്റ്റ് പാസഞ്ചറിലെ മിനിമം നിരക്ക് പത്തില്‍നിന്ന് 11 രൂപയും ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിരക്ക്…

Local News


















