News Sections: mainnews
-
ബസ് സമരം: കടുത്ത നടപടിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കരുതെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം> ബസ് സമരം നേരിടാന്‍ സര്‍ക്കാരിന് മുന്നില്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും കടുത്ത നിയമനടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കരുതെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. നാല് ദിവസമായി സമരത്തിലുള്ള സ്വകാര്യ ബസ് ഉടമകള്‍ക്ക് മുന്നറിയിപ്പ്…
-
ഷുഹൈബിന്റെ കൊലയില്‍ യെച്ചൂരിക്ക് കത്തെഴുതി കെ സുധാകരന്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കെപിസിസി രാഷ് ട്രീയകാര്യസമിതി അംഗം കെ സുധാകരന് കത്തയച്ചു. ഷുഹൈബിന്റെ ഘാതകരെ നിയമത്തിന് മുമ്ബില്‍ കൊണ്ടുവരുന്നതിന് അടിയന്തരമായി ഇടപെടണമെന്നാണ്…
-
മുഖം മിനുക്കി രക്ഷപ്പെടാന്‍ സിപിഎം ; സംസ്ഥാന സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിട്ട ജില്ലാസമ്മേളനങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടനക്ക് സാധ്യത
തിരുവനന്തപുരം: പ്രതിസന്ധികളും പ്രശ്നങ്ങളുമായി അടിമുടി വിവാദച്ചൂടില്‍ നില്ക്കുന്ന സിപിഎം ഇടതുസര്‍ക്കാരിന്റെ മുഖം മിനുക്കി രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നു. മന്ത്രിസഭയില്‍ മോശം പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരെ നീക്കി പകരം പുതിയ ആള്‍ക്കാരെ കൊണ്ടുവന്നും പാര്‍ട്ടി ചുമതലകളിലേക്ക് പുതുമുഖങ്ങളെ…
-
ഷുഹൈബ് വധം: പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ, കൊലയാളി സംഘത്തില്‍ അഞ്ചു പേര്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേരാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതികളുടെ മൊഴി. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കിയതായാണ് പൊലീസില്‍ നിന്ന്…
-
കൊച്ചിയില്‍ വന്‍ ലഹരിമരുന്നുവേട്ട : രണ്ട് പാലക്കാട് സ്വദേശികള്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചി നെടുമ്ബാശേരിയില് വന്‍ ലഹരിമരുന്നുവേട്ട. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേര് അറസ്റ്റില്‍ . അഞ്ചുകിലോ മെഥലീന്‍ ഡയോക്സി മെതാംഫിറ്റമിന്‍ എന്ന ലഹരിമരുന്നാണ് ആലുവയിലെ എക്സൈസ് ഇന്റലിജന്‍സ് പിടികൂടിയത്. 30 കോടിയോളം വില…
-
പി.എന്‍.ബി തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍
മുംബൈ: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടിയുടെ തട്ടിപ്പ് നടത്തി സംഭവത്തില്‍ മുന്‍ ജീവനക്കാര്‍ അറസ്റ്റില്‍. പി.എന്‍.ബി മുന്‍ മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ബാങ്കിെന്റ സിംഗിള്‍ വിന്‍ഡോ ഒാപ്പറേറ്റര്‍…
-
കണ്ണൂര്‍ വ്യോമയാന ഭൂപടത്തിലേയ്ക്ക്; റഡാര്‍ പരിശോധനയ്ക്കായുള്ള പരീക്ഷണപ്പറക്കല്‍ നാളെ
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായി പരീക്ഷണ വിമാനം നാളെ വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒംനി റേഞ്ച് (ഡി.വി.ഒ.ആര്) റഡാര്‍ ഉപകരണം കാലിബ്രേഷനിലൂടെ പ്രവര്‍ത്തനക്ഷമാക്കുന്നതിനായി…
-
സ്വകാര്യ ബസ് സമരം രണ്ടാം ദിവസം; സ്വകാര്യ ബസുടമകളുമായി ഇന്ന് ചര്‍ച്ച
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് സമരം നടത്തുന്ന ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും . ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകള്‍ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം സമരം പിന്‍വലിക്കുമെന്നാണ് സൂചന.സംസ്ഥാനത്തെ വലച്ച സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്…
-
സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കിലേക്ക് നേഴ്സിങ് സമൂഹം
കൊച്ചി : കെ വി എം സമരം ഒത്തു തീര്‍പ്പാക്കാത്തതില്‍ പ്രതിശേധിച്ചു യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നേഴ്സുമാര്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരത്തിലേക്ക്.കഴിഞ്ഞ ആറു മാസമായി ചേര്‍ത്തല കെ വി എം…
-
സ്ഥാനാര്‍ത്ഥികള്‍ പങ്കാളികളുടേയും ആശ്രിതരുടേയും സ്വത്ത് വെളിപ്പെടുത്തണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇനി മുതല്‍ അവരുടെ ഭാര്യമാരുടെയും ആശ്രിതരുടെയും സ്വത്തു വിവരങ്ങളും വരുമാനത്തിന്റെ സ്രോതസ്സുകളുടെ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി.ജയിച്ചു കയറുന്ന ജനപ്രതിനിധികളുടെ സ്വത്തുക്കളില്‍ അപ്രതീക്ഷിതമായി വര്‍ദ്ധനവ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ഇവരുടെ സ്വത്തുവിവരങ്ങളും…

Local News

















