കൊച്ചിയില്‍ വന്‍ ലഹരിമരുന്നുവേട്ട : രണ്ട് പാലക്കാട് സ്വദേശികള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി നെടുമ്ബാശേരിയില്‍ വന്‍ ലഹരിമരുന്നുവേട്ട. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍ . അഞ്ചുകിലോ മെഥലീന്‍ ഡയോക്സി മെതാംഫിറ്റമിന്‍ എന്ന ലഹരിമരുന്നാണ് ആലുവയിലെ എക്സൈസ് ഇന്റലിജന്‍സ് പിടികൂടിയത്. 30 കോടിയോളം വില വരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കേരളത്തില്‍ ഇത്രയധികം എംഡിഎംഎ പിടികൂടുന്നത് ഇതാദ്യമായാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *