News Sections: mainnews
-
ശുഹൈബ് വധം: കൊലയാളി സംഘമുള്‍പ്പെടെ അഞ്ച് പേര് പൊലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി സംഘമുള്‍പ്പെടെ അഞ്ച് പേര് പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലെ വീരാജ്പോട്ടയില് നിന്നുമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രമിന്റെ…
-
മധുവിനെ തല്ലിക്കൊല്ലാന്‍ ഒത്താശ ചെയ്തത് വനപാലകരെന്ന് കുടുംബം
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് ശരിവച്ച് കൂടുതല്‍ മൊഴികള്‍ പുറത്ത്. മധുവിനെ ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി ചന്ദ്രിക…
-
പി.എന്‍.ബി തട്ടിപ്പ്: റെയ്ഡില്‍ പിടിച്ചെടുത്തത് ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകള്‍
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആഭരണ വ്യാപാരി നീരവ് മോഡിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുന്നു. വെള്ളിയാഴ്ച നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത് ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകളുടെ ശേഖരം. നീരവ് മോഡി ഗ്രൂപ്പിന്റെ്…
-
അട്ടപ്പാടി സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം – മന്ത്രി എ.കെ ബാലന്
തൃശൂര്‍: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ മജിസ്ടേറ്റ് തലം അന്വേഷണം നടത്തുമെന്ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്. ഇതിനായി മണ്ണാര്‍ക്കാട് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനെ…
-
അട്ടപ്പാടി സംഭവം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു(22) മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു. പാലക്കാട് ജില്ലാ കലക്ടറോടും പൊലീസ് സൂപ്രണ്ടിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും…
-
കോഴിക്കോട് കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ ആംഗീകാരം
കോഴിക്കോട്: കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്കി. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട ഇവിടുത്തെ തൊഴിലാളി സമരത്തിനും വിരാമമാകുകയാണ്. ബില്ല് പ്രാബല്യത്തിലാകുന്നതോടെ നിലവിലെ സ്ഥലത്ത് വ്യവസായ മ്യൂസിയവും ഉത്പാദനകേന്ദ്രവും വരുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. കോഴിക്കോട്…
-
ഷുഹൈബ് വധം ;സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് കെ സുധാകരന്
കണ്ണൂര്‍ : ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള നിരാഹാരസമരം തുടരുമെന്ന് കെ.സുധാകരന്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നും സുധാകരന് അറിയിച്ചു.പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.സുധാകരന് നടത്തുന്ന നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നിരുന്നു.…
-
ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്
കണ്ണൂര്‍; കൊല ചെയ്യപ്പെട്ട ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തിറങ്ങി. കണ്ണൂര്‍ ജില്ലയിലെ 110 കേന്ദ്രങ്ങളില്‍ വിവിധ സ്ക്വാഡുകളായി സഹായ നിധി പിരിക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്കാന് സംസ്ഥാന നേതാക്കളുമെത്തി.…
-
ശുഹൈബ് വധത്തെ അപലപിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി രംഗത്ത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് നല്ലതിനല്ല. കൊലപാതകങ്ങളെ ചെറുക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് നടപടിയെടുക്കണം. ശുഹൈബിനെ കൊലപ്പെടുത്തിയവര്‍ക്കെതിരേ മുഖം നോക്കാതെ…
-
ഹാദിയയുടേത് പരസ്പര സമ്മതപ്രകാരമുള്ള വിവാഹം; കേസ്, ബലാത്സംഗമല്ലെന്നും സുപ്രീം കോടതി
ന്യൂഡല്‍ഡി : ഹാദിയ കേസില്‍ പിതാവ് അശോകന്റെ വാദം ചോദ്യം ചെയ്ത് സുപ്രീംകോടതി. ഹാദിയയെ വിദേശത്തേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരല്ലേയെന്ന് കോടതി ചോദിച്ചു. വിവാഹം പരസ്പര സമ്മത പ്രകാരമാണെന്ന് ഷെഫിനും ഹാദിയയും വ്യക്തമാക്കിയിട്ടുണ്ട്.…

Local News















