News Sections: mainnews
-
സംശയങ്ങള്‍ നീങ്ങി; ശ്രീദേവിയുടെ മൃതദേഹം ഇന്ന് വിട്ടു നല്‍കും
ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മൃതദേഹം വിട്ടുനല്‍കാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനുമതി നല്കി. മരണം സംബന്ധിച്ച അന്വേഷണം നടത്തിയ ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹം വിട്ടുനല്‍കാനുള്ള…
-
ഷുഹൈബ് വധം: എന്ത് കൊണ്ട് ആയുധം കണ്ടെടുത്തില്ലെന്ന് കോടതി
കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം എന്ത് കൊണ്ട് കണ്ടെടുത്തില്ലെന്ന് ഹൈകോടതി. ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയില്‍ നിന്ന്…
-
പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കും, പ്രതിഷേധം നിര്‍ഭാഗ്യകരമെന്നും സ്പീക്കര്‍
തിരുവനന്തപുരം: സഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും വിസ്ഫോടനാത്മകമായ സ്ഥിതി സഭയിലില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം തുടര്‍ച്ചയായി ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത്…
-
ശുഹൈബ് വധം കൂടുതല്‍ വെളിപ്പെടുത്തലുകള്‍; 37 വെട്ടുകളില്‍ 12 എണ്ണവും വെട്ടിയത് ആകാശ്
കണ്ണൂര്‍: മട്ടന്നൂരില്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മട്ടന്നൂരിലെ ഒരു സി.പി.എം നേതാവാണ് ആകാശ് തില്ലങ്കേരിക്ക് ശുഹൈബിനെ അക്രമിക്കാനുളള കൊട്ടേഷന്‍ നല്‍കുന്നത്. കൊട്ടേഷന്‍ സംഘത്തെ തെരഞ്ഞെടുത്തതും പദ്ധതി പ്ലാന്‍…
-
ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് നിയമ നടപടി സ്വീകരിക്കും- എം.എം.ഹസന്
തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ പങ്കും ഗൂഢാലോചനയും പുറത്തു വരുമെന്നുള്ള ഭയം കൊണ്ടാണ് ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്. ഏത് അന്വേഷണ ഏജന്‍സിയെ കൊണ്ടും അന്വേഷിപ്പിക്കാമെന്നാണ്…
-
പിണറായി വിജയന് ഭ്രാന്തന്… സമചിത്തത നഷ്ടപ്പെട്ടു, മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റെ രൂക്ഷ വിമര്‍ശനം!
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിണറായി വിജയന് ഭ്രാന്താണെന്നാണ് അദ്ദേഹം വിമർശിച്ചത്. നിയമസഭയിലെ പരാമർശത്തിനെതിരെയാണ് കെ സുധാകരന്റെ വിമർശനം. നിയമസഭയില്‍ നാല്‍പ്പാടി വാസു വധവുമായി ബന്ധപ്പെട്ട്…
-
ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഷുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമാണ്. പ്രതികളെ പിടികൂടിയിട്ടുണ്ട്. കേസില്‍ പിടികൂടിയത് ഡമ്മി പ്രതികളല്ല. ദൃക്സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണം കുറ്റമറ്റരീതിയില്‍…
-
നീരവ് മോദിയുടെ 523 കോടിയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു
ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 523 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. കള്ളപണം തടയുന്നതിനുള്ള നിയമപ്രകാരമാണ് ഇ.ഡി നീരവിന്റെ സ്വത്തുക്കള്‍…
-
ഇനി ഫോണ്‍ ഓഫാക്കി ബസോടിച്ചാല്‍ മതി: കെ.എസ്.ആര്.ടി.സി എം.ഡിയുടെ ഉത്തരവ്
കണ്ണൂര്‍: ഫോണില്‍ സല്ലപിച്ചും ഇടയ്ക്കിടെ ഫേസ്ബുക്കില്‍ നോട്ടിഫിക്കേഷന്‍ നോക്കിയും വണ്ടിയോടിക്കുന്നവര്‍ക്ക് താക്കീതായി കെ.എസ്.ആര്.ടി.സി എം.ഡിയുടെ മെമ്മോ ഇറങ്ങി. ഇനി വണ്ടിയോടിക്കുന്ന ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാന്‍ പോലും പറ്റില്ല. ഇതു സംബന്ധിച്ച് കെ.എസ്.ആര്.ടി.സി…
-
മധുവിന്റെ മരണകാരണം ആന്തരികരക്തസ്രാവമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
തൃശൂര്‍: അടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടംതല്ലിക്കൊന്ന മധുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണത്തിന് കാരണമായത് തലയിലെ ആന്തരികരക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തും.…

Local News
















