News Sections: mainnews
-
ജസ്റ്റിസ് ഡി.ശ്രീദേവി അന്തരിച്ചു
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന് മുന്‍ അധ്യക്ഷുമായ ജസ്റ്റിസ് ഡി.ശ്രീദേവി (79) അന്തരിച്ചു. കലൂര്‍ ആസാദ് റോഡിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു…
-
കാനം രാജേന്ദ്രന് വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി
മലപ്പുറം: കാനം രാജേന്ദ്രനെ സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. എതിരില്ലാതെയാണ് കാനത്തെ തിരഞ്ഞെടുത്തത്.
-
എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരായ കേസുകള്‍ക്കായി പ്രത്യേക കോടതി
കൊച്ചി: എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരായ കേസുകളില്‍ വിചാരണ നടത്താനുള്ള പ്രത്യേക കോടതി സംസ്ഥാനത്ത് നിലവില്‍ വന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തെ ആദ്യ പ്രത്യേക കോടതി കൊച്ചിയില്‍ തുറന്നത്. ജനപ്രതിനിധികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന അതീവ…
-
നാഗാലാന്‍ഡില്‍ ഭരണം ഉറപ്പിച്ച് ബിജെപി സഖ്യം
ദില്ലി: നാഗാലാന്‍ഡില്‍ ബിജെപി മുന്നണി ഭരണം ഉറപ്പിച്ചു. അതേസമയം, മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും സജീവമാക്കി. ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആണെങ്കിലും ചെറിയ കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്…
-
ഹൈടെക്ക് എടിഎം തട്ടിപ്പ് ; റുമേനിയന്‍ പൗരനായ മുഖ്യപ്രതി പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക്ക് എടിഎം തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍. റുമേനിയന്‍ പൗരനായ മരിയൊ അലക്സാണ്ടറെയാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചത്. നിക്കാര്വഗയില്‍ വെച്ച് ഇന്‍ര്‍പോള്‍ അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കേരള…
-
ഗൗരി ലങ്കേഷിന്റെ കൊലപാതകം : മുഖ്യ പ്രതി അറസ്റ്റില്‍
ബംഗളൂരു : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസില്‍ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. ബംഗളൂരു എസ്ഐടി വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഗൗരി ലങ്കേഷ് വധവുമായുള്ള ബന്ധം തെളിഞ്ഞത്. ഹിന്ദു യുവസേന സ്ഥാപകനും മാണ്ഡ്യ ജില്ലയിലെ…
-
ഇന്ത്യയില്‍ ഏകകക്ഷി ഭരണവാഴ്ചയ്ക്ക് തുടക്കം; ബിജെപി ഭരിക്കാനുള്ള തയ്യാറെടുപ്പിലാണ്
ത്രിപുര: ബിജെപി ഇന്ന് ഭരിക്കാനുള്ള തയ്യാറെടുപ്പിലാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിക്കണമെന്ന ദീര്‍ഘകാലത്തെ ബിജെപിയുടെ സ്വപ്നം അങ്ങനെ ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ത്രിപുരയിലെ വിജയം ബിജെപിയെ സംബന്ധിച്ചുപോലും അപ്രതീക്ഷിതമായിരുന്നുവെന്ന്…
-
ത്രിപുരയില്‍ ബിജെപിയും സിപി എമ്മും ഇഞ്ചോടിഞ്ച് പോരാട്ടം; മേഘാലയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു; നാഗാലാന്‍ഡില്‍ എന്‍ പി പിയെ മറികടന്ന് കോണ്‍ഗ്രസ്
അഗര്‍ത്തല/ കൊഹിമ/ ഷില്ലോംഗ്: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ത്രിപുരയില്‍ ഭരണകക്ഷിയായ സിപി എമ്മും പ്രധാന പ്രതിപക്ഷമായ ബിജെപിയും ഇഞ്ചോടിഞ്ച് പോരാടുകയാണ്. ഇരുപത് വര്‍ഷമായി…
-
സര്‍ക്കാരിനെ വെല്ലുവിളിച്ച് സ്വാകാര്യ ബസ് ഉടമകള്‍: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചു
കൊല്ലം: വിദ്യാര്‍ത്ഥി യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെ വെല്ലുവിളിച്ച് സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ നിരക്കുകള്‍ ബസ് ഉടമകള്‍ വര്‍ധിപ്പിച്ചു. നിരക്ക് വര്‍ധനവ് രേഖപ്പെടുത്തിയുള്ള സ്റ്റിക്കറുകള്‍ ബസില്‍ പതിപ്പിച്ചു. സര്‍ക്കാര്‍ ഉത്തരവിന്…
-
കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 23ന്
തിരുവനന്തപുരം: കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 23ന് നടക്കും. എം.പി. വീരേന്ദ്രകുമാര്‍ രാജിവച്ചതുമൂലം ആണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാവിലെ ഒമ്ബതു മണി മുതല്‍ വൈകുന്നേരം നാലു മണിവരെയാണ് വോട്ടിംഗ്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടിംഗില്‍…

Local News














