News Sections: mainnews
-
മധുവിന്റെ കൊലപാതകം; ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേറ്റ്തല അന്വേഷണം തുടങ്ങി. മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഫ്സ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം രമേശിനാണ് അന്വേഷണ ചുമതല. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം…
-
അമ്പത് കോടി രൂപയ്ക്ക് മുകളില്‍ വായ്പയെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണം
ന്യൂഡല്‍ഹി: ബാങ്ക് വായ്പകളില്‍ അമ്പത് കോടിക്കു മുകളിലുള്ളവയ്ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കി ധനകാര്യമന്ത്രാലയം. വായ്പ എടുക്കുന്നവരില്‍ നിന്ന് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പു കൂടി അപേക്ഷയോടൊപ്പം ശേഖരിക്കണമെന്ന് ബാങ്കുകള്‍ക്ക് ധനമന്ത്രാലയം നിര്‍ദേശം നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍…
-
ലൈറ്റ് മെട്രോ: ബഹുജന പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്
കോഴിക്കോട്: ലൈറ്റ്മെട്രോ പദ്ധതിയില്‍ നിന്നും ഡി.എം.ആര്‍.സി പിന്‍വാങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ യു.ഡി.എഫ് ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോഴിക്കോടും, തിരുവനന്തപുരത്തും സമരത്തിന് നേതൃത്വം നല്‍കാനാണ് ഇന്ന് കോഴിക്കോട് നടന്ന യു.ഡി.എഫ് യോഗത്തിന്റെ ധാരണ. പ്രതിപക്ഷ നേതാവ് രമേശ്…
-
ഗൗരി ലങ്കേഷ് വധം;നവീന്‍ കുമാര്‍ ഒന്നാം പ്രതി
ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ കേസിലെ ഒന്നാം പ്രതിയാകുമെന്ന് കര്‍ണാടക പൊലീസ്. കസ്റ്റഡിയിലുള്ള കെ.ടി നവീന്‍ കുമാര്‍ എന്ന ഹൊട്ട മഞ്ച ഗൗരി…
-
ബിപ്ലബ് സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരമേറ്റു
അഗര്‍ത്തല: ത്രിപുരയില്‍ ബിപ്ലബ് ദേബ് സര്‍ക്കാര്‍ അധികാരമേറ്റു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ആദിവാസി വിഭാഗക്കാരനായ ജിഷ്ണു ദേബ് ബര്‍മന്‍ ആണ് ഉപമുഖ്യമന്ത്രി. ജിഷ്ണു പത്രിക സമര്‍പ്പിച്ചിരുന്ന ചാരിലാം മണ്ഡലത്തില്‍ സി.പി.എം…
-
പീസ് സ്‌കൂള്‍ സ്ഥാപകന്‍ എം.എം. അക്ബറിന് ജാമ്യം
കൊച്ചി: മതപ്രഭാഷകനും മുജാഹിദ് നേതാവുമായ എം.എം അക്ബറിന് ജാമ്യം. എറണാകുളം ജില്ലാ മജിസ്ട്രേറ്റ് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പാഠഭാഗം സിലബസില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു പീസ് സ്‌കൂള്‍ ഡയറക്ടര്‍ ആയ അക്ബറിനെതിരായ കേസ്. നേരെത്ത…
-
സോളാര്‍ കമ്മീഷനെ നിയോഗിച്ച കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം:സോളാര്‍ കമ്മീഷനെ നിയോഗിച്ച് കാബിനറ്റ് നോട്ട് കാണാനില്ല. സര്‍ക്കാരാണ് ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചത്. കമ്മീഷനെ നിയോഗിച്ച കാബിനറ്റ് രേഖകള്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു നഷ്ടമായ വിവരം ചൂണ്ടികാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അധിക സത്യവാങ്ങ്മൂലം…
-
ഹാദിയാ കേസില്‍ സുപ്രധാന വിധി; വിവാഹം നിയമപരം സുപ്രീംകോടതി
ന്യൂഡല്‍ഹി:ഹാദിയാ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാദം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹാദിയയുടെ വിവാഹം റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും നിയമപരമായ…
-
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ഇന്ദ്രന്‍സ് നടന്‍, പാര്‍വതി നടി, ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍
തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പോപ്പുലര്‍ പ്രെഡിക്ഷനായിരുന്ന ഫഹദ് ഫാസിലിനെ പിന്തള്ളി ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി പാര്‍വതിയെയും ജൂറി തെരഞ്ഞെടുത്തു. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ്…
-
ലൈറ്റ് മെട്രോ:സര്‍ക്കാറിന് വീഴ്ച പറ്റി; ഡി.എം.ആര്‍.സിക്ക് വന്‍ നഷ്ടം -ഇ. ശ്രീധരന്‍
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ഡി.എം.ആര്‍.സിയുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിടാന്‍ തയാറാകാത്തതാണ് പദ്ധതി മുടങ്ങാന്‍ കാരണം.…

Local News


















