News Sections: mainnews
-
രോഗത്തെ പൊരുതി തോല്‍പ്പിച്ച് സ്റ്റീഫന്‍ ഹോക്കിംഗ് വിടവാങ്ങി
ലണ്ടന്‍: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. സ്റ്റീഫന്‍ ഹോക്കിഗിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കേംബ്രിഡ്ജിലെ…
-
കര്‍ഷക സമരം; ആവശ്യങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിലേക്കെന്ന് സീതാറാം യെച്ചൂരി
മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ പിന്നെയുണ്ടാകുന്നത് വന്‍ ജനകീയ പ്രക്ഷോഭമായിരിക്കുമെന്ന് സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ എഴുതി ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ…
-
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര് മരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര് മരിച്ചു. ചൊവ്വാഴ്ച രാവിലെ രാംനഗര്‍-അല്‍മോര റോഡില്‍ അല്‍മോര ജില്ലയിലെ ടോട്ടത്തിലായിരുന്നു അപകടം.ബസില്‍ 24 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും…
-
കെ.എസ്ആര്ടിസി സീസണ് യാത്രാകാര്‍ഡുകള്‍ നിര്‍ത്തലാക്കി
തിരുവനന്തപുരം: ട്രെയിനുകളിലെ സീസണ് ടിക്കറ്റ് മാതൃകയില്‍ കെഎസ്ആര്‍ടിസി പുറത്തിറക്കിയ യാത്രാകാര്‍ഡുകള്‍ നിര്‍ത്തലാക്കി. പുതുക്കിയ ബസ് നിരക്ക് നിലവില്‍വരുന്നതിന് രണ്ട് ദിവസം മുന്‍പാണ് കാര്‍ഡുകള്‍ കോര്പറേഷന് അധികൃതര്‍ പിന്‍വലിച്ചത്. പുതിയ അറിയപ്പ് ലഭിക്കുന്നതുവരെ കാര്‍ഡുകള്‍ വിതരണം…
-
കള്ള് ഷാപ്പുകള്‍ക്ക് ആശ്വാസം; ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഹൈവേകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി വിശദമാക്കി. പഞ്ചായത്തുകളിലെ നഗരമേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്ന വിധിയാണ് കള്ളുഷാപ്പുകള്‍ക്ക്…
-
2ജി കേസന്വേഷണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതി സംബന്ധിച്ച കേസന്വേഷണങ്ങള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി. ഇതു സംബന്ധിച്ച് സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തുന്ന അന്വേഷണമാണ് ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചത്. സ്പെക്ട്രം…
-
കാര്‍ത്തി ചിദംബരത്തിന് ജാമ്യമില്ല
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത, മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. ഈ മാസം 24 വരെ കാര്‍ത്തിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.…
-
ഭൂമിയിടപാട്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഒന്നാം പ്രതി, ആലഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു
കൊച്ചി: സിറോ മലബാര്‍ സഭ കോടികളുടെ ഭൂമിഇടപാട് അഴിമതിക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന് വടക്കുംമ്പാടന്‍,…
-
ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കും; ഡിജിപി ഉത്തരവ് പോലീസിന് കൈമാറി
കൊച്ചി:സിറോ മലബാര്‍ സഭ കോടികളുടെ ഭൂമിഇടപാട് അഴിമതിക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം. ഡിജിപിയുടെ നിയമഉപദേശം പോലീസിന് കൈമാറി. ഇന്നു തന്നെ കേസെടുക്കുമെന്ന് എറണാകുളം സിറ്റി പോലീസ് വ്യക്തമാക്കി.…
-
പ്രസാര്‍ഭാരതിയെ വരിഞ്ഞുകെട്ടി സര്‍ക്കാര്‍; തിരുവനന്തപുരത്ത് നിന്നുള്ള ഭൂതല സംപ്രേഷണം നിര്‍ത്തി
ന്യൂഡല്‍ഹി:സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദൂര്ദര്ശന്,ആകാശവാണി എന്നിവയുടെ അധികാരം കയ്യടക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. കടുത്ത സാമ്പത്തിക അച്ചടക്കത്തിന്റെ പേര് പറഞ്ഞ് പ്രസാര്‍ഭാരതിയുടെ വാര്‍ത്തകള്‍ക്ക് അടക്കം കടിഞ്ഞാണിടാനാണ് വാര്‍ത്തവിതരണ മന്ത്രാലയം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ…

Local News

















