News Sections: mainnews

  • ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ബിജെപി കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തി

    ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ബിജെപി കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തി

    ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടിയതായാണ് സൂചന. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ.…

  • ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയില്ലങ്കില്‍ ലോക് സഭ  തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷം

    ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയില്ലങ്കില്‍ ലോക് സഭ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷം

    ന്യൂഡല്‍ഹി: 2019 ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയില്ലങ്കില്‍ തിരഞ്ഞെടുപ്പ് തന്നെ ബഹിഷ്ക്കരിക്കുമെന്ന നിലപാടിലേക്ക് പ്രതിപക്ഷം.ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തില്‍ തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടത്…

  • കേരളത്തിലും തമിഴ്നാട്ടിലും  ശക്തമായ മഴയ്ക്ക് സാധ്യത

    കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യത

    ചെന്നൈ: കേരളത്തിലും തമിഴ്നാട്ടിലും വേനല്‍ മഴ തുടരുന്നു. തമിഴ്നാട്ടിലും കേരളത്തിലും അടുത്ത കുറച്ച്‌ ദിവസങ്ങളിലായി ഭേദപ്പെട്ട മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇരു സംസ്ഥാനങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചിരുന്നത്. തമിഴ്നാട്ടില്‍ വ്യാഴാഴ്ച രാവിലെ…

  • മധു കൊലക്കേസിലെ പ്രതികള്‍ക്കു ജാമ്യമില്ല

    മധു കൊലക്കേസിലെ പ്രതികള്‍ക്കു ജാമ്യമില്ല

    മ​ണ്ണാ​ര്‍​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മ​ണ്ണാ​ര്‍​ക്കാ​ട് പ്ര​ത്യേ​ക കോ​ട​തി ത​ള്ളി. പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണു കേ​സ് പ​രി​ഗ​ണി​ച്ച​ത്. കേ​സി​ലെ 16 പ്ര​തി​ക​ളു​ടേ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി.…

  • തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കാണിക്കയായി എത്തിയത് 25 കോടിയുടെ അസാധു നോട്ടുകള്‍

    തിരുപ്പതി: നോട്ട് നിരോധനത്തിനു ശേഷം തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കാണിക്കയായി എത്തിയത് 25 കോടിയുടെ അസാധു നോട്ടുകള്‍. 2016 നവംബര്‍ എട്ടിന് 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനു ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളിലാണ്…

  • കതിരൂര്‍ മനോജ് വധം :പ്രതികള്‍ക്കതിരെ യുഎപിഎ നിലനില്‍ക്കും

    കതിരൂര്‍ മനോജ് വധം :പ്രതികള്‍ക്കതിരെ യുഎപിഎ നിലനില്‍ക്കും

    കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ നിലനില്‍ക്കുമെന്ന്​ ഹൈകോടതി. യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് പി. ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ​ഹരജിയില്‍ വാദം കേള്‍ക്കവെ കോടതി സര്‍ക്കാറിനെ…

  • സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ ചോദ്യപേപ്പര്‍ ചോര്‍ന്നു

    സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ ചോദ്യപേപ്പര്‍ ചോര്‍ന്നു

    ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ പരീക്ഷ ചോദ്യപേപ്പര്‍ വാട്ട്​സ്​ ആപ്പിലൂടെ ചോര്‍ന്നു. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ്​ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ്​ സോഷ്യല്‍ മീഡയകളിലൂടെയും പുറത്തായത്​. ഇന്നു നടക്കാനിരുന്ന പരീക്ഷയുടെ സെറ്റ്​ രണ്ട്​ ചോദ്യപേപ്പര്‍ ബുധനാഴ്​ച തന്നെ…

  • മതം മാറിയെന്ന് സ്വയം പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ഹൈക്കോടതി; മതം മാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

    മതം മാറിയെന്ന് സ്വയം പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ഹൈക്കോടതി; മതം മാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

    കൊച്ചി: മതം മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രധാന വിധിയുമായി ഹൈക്കോടതി. മതം മാറിയവരുടെ ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താല്‍ മതംമാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടന്ന് ഹൈക്കോടതി. ഒരാള്‍ മതം മാറിയെന്ന് സ്വയം പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍…

  • ചലോ ലഖ്നൗ;കിസാന്‍ സഭ ഇനി യോഗി ആദിത്യനാതിന്‍റെ യുപിയിലേക്ക്

    ലഖ്നൗ: സമകാലിക ഇന്ത്യയുടെ കര്‍ഷകസമര ചരിത്രത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റമായിരുന്ന മഹാരാഷ്ട്രയിലെ കര്‍ഷക റാലിക്ക് ശേഷം അഖിലേന്ത്യാ കിസാന്‍ സഭ പ്രക്ഷോഭവുമായി യുപിയിലേക്ക്. നാളെ ഉത്ത‍ര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലേക്ക് ആയിരക്കണക്കിന് കര്‍ഷകരുടെ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നാണ്…

  • എന്‍ഡിഎയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്

    എന്‍ഡിഎയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്

    ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സഖ്യകക്ഷിയായ ബിഡിജെഎസ്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാനനേതൃയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ബിഡിജെഎസ് സംസ്ഥാന…