News Sections: mainnews
-
മാണിയില്‍ കേസില്ല; ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ഒഴിവാക്കി
കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കാന്‍ കെ.എം. മാണി നല്‍കിയ ഹര്‍ജി ഹൈകോടതി തീര്‍പ്പാക്കി. നേരത്തെ രണ്ട് തവണ തുടരന്വേഷണം നടത്തിയിട്ടും തനിക്കെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു കെ.എം.മാണിയുടെ വാദം.…
-
കേന്ദ്രത്തിന് തിരിച്ചടി ; 20 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസം. 20 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണ്. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍…
-
ഐ.എന്‍.എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന് ജാമ്യം
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 10 ലക്ഷം രൂപ ജാമ്യ തുകയായി കെട്ടിവയ്ക്കണം. രാജ്യം…
-
സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളെയും ഇന്‍ഷൂറന്‍സ് പരിധിയിലാക്കും – സി രവീന്ദ്രനാഥ്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും ഇനി പൂര്‍ണമായും ഇന്‍ഷുറന്‍സ് പരിധിയില്‍. വിദ്യാര്‍ഥികളെയും പാചകത്തൊഴിലാളികളെയും ഇന്‍ഷുര്‍ ചെയ്യും. ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊതുവിദ്യാലയങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ധനാഭ്യര്‍ഥന…
-
പുതിയ ഉത്തരവിറക്കി കെഎസ്ആര്‍ടിസി;മിന്നലിന് രാത്രിയില്‍ നിര്‍ത്താതെ പറക്കാം
തിരുവനന്തപുരം: സ്‌കാനിയ വോള്‍വോ ഉള്‍പ്പടെയുള്ള കെ.എസ്.ആര്‍.ടിസി സര്‍വീസുകള്‍ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന് പുതിയ ഉത്തരവ്. മിന്നല്‍ സര്‍വീസിനെ പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയാണ്…
-
രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ
തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുള്ള ഏക രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. എല്‍ഡിഎഫില്‍ നിന്ന് എംപി വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബി. ബാബുപ്രസാദുമാണ് മത്സര രംഗത്ത്. 71 വോട്ടാണ് ജയിക്കാനായി നേടേണ്ടത്. നിലവിലെ നിയമസഭയില്‍…
-
ഇന്ന് ലോക ജലദിനം
കോഴിക്കോട് : ഇന്ന് ലോക ജലദിനം.ജീവന്റെ നിലനില്‍പ്പിനും നാളെയ്ക്കായി ഒരുതുളളി വെളളം കരുതിവയ്ക്കണമെന്ന സന്ദേശം ഓര്‍മ്മപ്പെടുത്തിയാണ് ജലദിനം കടന്നുപോവുന്നത്. പ്രകൃതിവിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വരള്‍ച്ചയെ പ്രതിരോധിക്കാമെന്നതാണ് ഇത്തവണത്തെ ജലദിന സന്ദേശം. കുടിവെളളത്തിന് ജീവനേക്കാള്‍ വിലയുണ്ടെന്ന…
-
വേനലിന് ആശ്വാസം മേകി കുപ്പിവെള്ളത്തിന് ഇനി 12 രൂപ മാത്രം
തിരുവനന്തപുരം: വേനല്‍ക്കാലത്ത് ആശ്വാസമേകുന്ന തീരുമാനവുമായി കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍. കേരളത്തില്‍ ഇനി കുപ്പി വെള്ളത്തിന് വെറും12 രൂപ നല്‍കിയാല്‍ മതിയാകും. കുപ്പിവെള്ളത്തിന്റെ വില ഏകീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം…
-
കൊച്ചിയിലെ ഏകദിനം:ആശങ്ക അറിയിച്ച് അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് രംഗത്തെത്തി
കൊച്ചി:കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതില്‍ ആശങ്ക അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം ക്രിക്കറ്റിനു വേദിയാകുന്നുവെന്ന പ്രഖ്യാപിനത്തിനു പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഐഎസ്‌എല്‍ ലീഗില്‍ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണിത്. ഹോം…
-
ടുജി സ്പെക്‌ട്രം അഴിമതി; എ രാജയ്ക്കും കനിമൊഴിക്കും ഹൈക്കോടതി നോട്ടീസ്
ന്യൂഡല്‍ഹി: ടുജി സ്പെക്‌ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയും ഡിഎംകെ നേതാവ് കനിമൊഴിയും ഉള്‍പ്പെടെ എല്ലാപ്രതികള്‍ക്കും ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും സിബിഐയും സര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ…

Local News

















