News Sections: mainnews

  • കെ.എസ്.ആര്‍.ടി.സി സുപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ നിന്ന് യാത്ര വേണ്ടെന്ന് ഹൈക്കോടതി

    കെ.എസ്.ആര്‍.ടി.സി സുപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ നിന്ന് യാത്ര വേണ്ടെന്ന് ഹൈക്കോടതി

    കൊച്ചി: കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിലും സൂപ്പര്‍ എക്സ്പ്രസിലും യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് ഹൈക്കോടതി തടഞ്ഞു. ഇത്തരം സര്‍വീസുകളില്‍ സീറ്റിംഗ് പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റരുതെന്നാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് ആന്‍റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍…

  • 9 ജില്ലകളെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കും

    9 ജില്ലകളെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കും

    തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായിപ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. ഇതുസംബന്ധിച്ച്‌…

  • കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 12ന്, വോട്ടെണ്ണല്‍ 15 ന്

    ദില്ലി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മെയ് 12 നാണ് കര്‍ണാടയകയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 15 നാണ് വോട്ടെണ്ണല്‍. ഒറ്റഘട്ടമായാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി…

  • പ്രതിഷേധം ശക്തം;  കീഴാറ്റൂര്‍ ബൈപ്പാസ്   മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തും

    പ്രതിഷേധം ശക്തം; കീഴാറ്റൂര്‍ ബൈപ്പാസ് മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തും

    തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തും. ബുധനാഴ്ച്ച ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഗഡ്കരിയെ കാണുമെന്നാണ് വിവരം. ബൈപ്പാസ് നിര്‍മാണം അനുവദിക്കാനാവില്ലെന്ന നിലപാടെടുത്ത് വയല്‍ക്കിളികള്‍ ശക്തമായ…

  • തോമസ് ചാണ്ടിക്കെതിരെ ആദായ നികുതി വകുപ്പിന്റെ വിജിലന്‍സ് അന്വേഷണം

    തോമസ് ചാണ്ടിക്കെതിരെ ആദായ നികുതി വകുപ്പിന്റെ വിജിലന്‍സ് അന്വേഷണം

    കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം. ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് ഇന്‍കം ടാക്‌സ് വിജിലന്‍സിന്റേതാണ് ഉത്തരവ്. കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല.ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. ഈ മാസം 16നാണ് ഉത്തരവ്…

  • ബഹുഭാര്യാത്വത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കും- സുപ്രീം കോടതി

    ബഹുഭാര്യാത്വത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കും- സുപ്രീം കോടതി

    ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച്‌ കോടതി കേന്ദ്രത്തിനും മറ്റു കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധിക്കു ശേഷം…

  • അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

    അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

    തി​രു​വ​ന​ന്ത​പു​രം: അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. സം​സ്ഥാ​ന​ത്ത് ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കു​മെ​ന്നും ഒ​രാ​ള്‍ മാ​ത്രം ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യം പ​രി​ശോ​ധി​ക്കാ​ന്‍…

  • ചെങ്ങന്നൂരില്‍ 10 കോടി രൂപയുടെ ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്

    ചെങ്ങന്നൂരില്‍ 10 കോടി രൂപയുടെ ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്

    തിരുവനന്തപുരം : ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്ന ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഈ ഇടത്താവള സമുച്ചയത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമസ്ഥലം, ആധുനിക രീതിയിലുള്ള വൃത്തിയുള്ള പ്രാഥമികാവശ്യ സൗകര്യങ്ങള്‍,…

  • മരണം വരെ സമരമെന്ന് അണ്ണാ ഹസാരെ

    മരണം വരെ സമരമെന്ന് അണ്ണാ ഹസാരെ

    ദില്ലി: ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മരണം വരെ സമരമെന്ന് അണ്ണാ ഹസാരെ. കേന്ദ്ര സര്‍ക്കാര്‍ അഴിമതിക്ക് കൂട്ട് നില്‍ക്കുന്നെന്ന് അണ്ണാ ഹസാരെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2011 ല്‍ അഴിമതി വിരുദ്ധ സമരത്തിന് നല്‍കിയ ബി…

  • കാലിത്തീറ്റ കുംഭകോണം: ലാലുവിന് ഏഴുവര്‍ഷം തടവ്

    കാലിത്തീറ്റ കുംഭകോണം: ലാലുവിന് ഏഴുവര്‍ഷം തടവ്

    റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലും കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.…