News Sections: mainnews
-
സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് പണി മുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് പണി മുടക്ക് നടത്താന്‍ തീരുമാനം. പുലര്‍ച്ചെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാകും പമ്പുകള്‍ പണിമുടക്കുക. പെട്രോള്‍ പമ്പുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍ പമ്പുകള്‍…
-
ഫലങ്ങളുടെ കൂട്ടത്തില്‍ ചക്ക ഇനി സൂപ്പര്‍ സ്റ്റാര്‍; “കേരളത്തിന്റെ ഔദ്യോഗിക ഫലം” പ്രഖ്യാപനം ബുധനാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്താകെ സുലഭമായി ലഭിക്കുന്ന ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും. കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, പൂവ്, മത്സ്യം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക ഫലമായി ചക്കയെ തിരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് 21 ബുധനാഴ്ച…
-
സ്കൂള്‍ ബസുകളില്‍ ഇനി മുതല്‍ ജി.പി.എസ് സംവിധാനം
തിരുവനന്തപുരം: വരുന്ന അദ്ധ്യയനവര്‍ഷം മുതല്‍ എല്ലാ സ്കൂള്‍ ബസുകള്‍ക്കും ജി.പി.എസ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്. നിയമസഭയില്‍ അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്കൂള്‍ വാഹനങ്ങള്‍ക്ക് മഞ്ഞനിറം നിര്‍ബന്ധമാക്കിയത് തുടരും.…
-
കോസ്റ്റ് ഫോര്‍ഡ് ഡയറക്ടര്‍ ടിആര്‍ ചന്ദ്രദത്ത് അന്തരിച്ചു
തൃശൂര്‍: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖനും കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറുമായ ടി ആര് ചന്ദ്രദത്ത് (75). ഏതാനും ദിവസമായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാന്‍സര്‍ അടക്കം വിവിധ രോഗങ്ങളെയും അവശതമകളെയും വെല്ലുവിളിച്ച്…
-
വി.കെ.ശശികലയുടെ ഭര്‍ത്താവ് എം.നടരാജന് അന്തരിച്ചു
ചെന്നൈ: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ ഭര്‍ത്താവ് എം. നടരാജന് (76) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം. നേരത്തെ…
-
ഹൈവേ സുരക്ഷ വാഹനങ്ങളും ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഹൈവേ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വാഹനങ്ങളും ഇനി ഉടമകളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഹൈവേ സുരക്ഷാ സമിതി ഇതിനുള്ള നീക്കം ആരംഭിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പറാണ്…
-
കാലിത്തീറ്റ കുംഭകോണം:ലാലു പ്രസാദ് യാദവ് നാലാമത്തെ കേസിലും കുറ്റക്കാരന്‍; ശിക്ഷാ വിധി വെള്ളിയാഴ്ച
പാട്ന: കാലിത്തീറ്റ കുംഭകോണം അഴിമതിയിലെ നാലാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍.ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച കേസില്‍ റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ വെള്ളിയാഴ്ച…
-
വന്‍ മയക്കുമരുന്ന് വേട്ട;വാളയാറില്‍ 35 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
പാലക്കാട്: വാളയാറില്‍ വന്‍ മയക്ക് മരുന്ന് വേട്ട. 35 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. തൃശൂര്‍ സ്വദേശി പിടിയില്‍.അതിര്‍ത്ത് കടന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് സംഘം കോടികള്‍ വിലമതിക്കുന്ന ഹാഷിഷ്…
-
മുന്‍ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിളപ്പിശാലയിലെ മുളറയില്‍ സി.എസ്.ഐയുടെ എയ്ഡഡ് കോളേജ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. അബ്ദുറബ്ബിനെതിരെ കൂടാതെ കേരള സര്‍വകലാശാല മുന്‍…
-
സംസ്ഥാനത്തെ ആദ്യത്തെ ആറുവരി പാത വെങ്ങളം – രാമനാട്ടുകര ബൈപ്പാസ് നിര്‍മ്മാണം സെപ്റ്റംബറില്‍
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ആറുവരി പാതയായ വെങ്ങളം- രാമനാട്ടുകര ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ജില്ലാ കലക്ടര്‍ യുവി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിര്‍മാണ പ്രവൃത്തികള്‍ വരുന്ന സെപ്തംബര്‍ 9ന്…

Local News

















