അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ


തി​രു​വ​ന​ന്ത​പു​രം: അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. സം​സ്ഥാ​ന​ത്ത് ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കു​മെ​ന്നും ഒ​രാ​ള്‍ മാ​ത്രം ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വി​ഷ​യം പ​രി​ശോ​ധി​ക്കാ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ക്കും. വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളി​ലെ അ​പാ​ക​ത പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ല്‍ ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഡി​ജി​പി പ​റ​ഞ്ഞു.




Sharing is Caring