News Sections: mainnews
-
നഴ്സുമാര്‍ക്ക് ആശ്വാസം: മാനേജുമെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ മാനേജുമെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി. നേരത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി താല്കാലിക സ്റ്റേ…
-
വ്യാജ വാര്‍ത്താ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : വ്യാജ വാര്‍ത്ത നല്കിയാല് മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കുമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്കി. വ്യാജ വാര്‍ത്താ പരാതികള്‍ പ്രസ് കൗണ്‍സില്‍…
-
മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍;വ്യാജവാര്‍ത്തകള്‍ നല്കിയാല് അക്രഡിറ്റേഷന് നഷ്ടമാകും
ദില്ലി: വ്യാജവാര്‍ത്തകള്‍ നല്കിയാല് മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് നഷ്ടമാകും എന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയമാണ് ഇന്നലെ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. വ്യാജ വാര്‍ത്തകള്‍ നല്കിയാല് മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് താല്‍ക്കാലികമായോ സ്ഥിരമായോ…
-
സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ല
ദില്ലി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തിയേക്കില്ല. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും. അതേസമയം പരിശോധയില്‍ കാര്യമായ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍…
-
സന്തോഷ് ട്രോഫി; കേരളം ഒരു ഗോളിനു മുന്നില്‍
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം പശ്ചിമ ബംഗാളിനെതിരേ ഒരു ഗോളിനു മുന്നില്‍. കേരളത്തിനു വേണ്ടി എംഎസ് ജിതിനാണ് 19-ാം മിനുട്ടില്‍ ഗോള്‍ നേടിയത്.
-
സംസ്ഥാനത്ത് നാളെ 24 മണിക്കൂര്‍ പണിമുടക്ക്
തിരുവനന്തപുരം: സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഇന്ന് അര്‍ധരാത്രിമുതല്‍ 24 മണിക്കൂര്‍ പണിമുടക്കും. ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും…
-
മദ്യപാനികള്‍ക്ക് ഇരുട്ടടി: സംസ്ഥാനത്ത് മദ്യത്തിന്റെ പുതിയ നിരക്ക് പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്പന നികുതി 200 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതു 125 ശതമാനമാണ്. 400…
-
കൊള്ളയടിച്ച് എണ്ണകമ്പനികള്‍;ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില കുതിക്കുന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 രൂപയാണ് ഡീസല്‍ വില. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഡീസല്‍ വില ഇന്ന് 19…
-
റെയില്‍വേയുടെ ആഡംബര കോച്ചുകള്‍ ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാം
ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര കോച്ചുകള്‍ (സലൂണ്‍ കാറുകള്‍) ഇനി ഏതൊരാള്‍ക്കും ബുക്ക് ചെയ്യാം. ഇത്രയും കാലം റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പദവി വഹിക്കുന്നവര്‍ക്കും മാത്രമായിരുന്നു ഇതിന് അര്‍ഹതയുണ്ടായിരുന്നത്. റെയില്‍വേയ്ക്ക് വിവിധ സോണുകളിലായി 336…
-
മതരഹിത കുട്ടികളുടെ പുതിയ കണക്ക്; ജാതിയും മതവും ഉപേക്ഷിച്ചത് 1234 പേര്
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന് മതമില്ലെന്ന് വ്യക്തമാക്കിയ കുട്ടികളുടെ കണക്കുകള്‍ ഇങ്ങനെ. 1234 പേര് മാത്രമാണ് ഇത്തരത്തില്‍ സ്കൂളില്‍ പ്രവേശനം നേടിയത്. കുട്ടികളുടെ കണക്ക് ശേഖരിക്കുന്ന സമ്ബൂര്‍ണ സോഫ്റ്റ്വെയറിന്റെ നിയന്ത്രണമുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി…

Local News















