News Sections: mainnews
-
കാവേരി നദീജലതര്‍ക്കം: കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കാവേരി വിഷയത്തില്‍ കേന്ദ്രത്തിന് തിരിച്ചടി. വിഷയത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വിധി നടപ്പാക്കാന്‍ കാലതാമസം എന്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു. വെള്ളം വിട്ടുനല്‍കുന്ന കാര്യം കോടതിക്ക് നിരീക്ഷിക്കാനാകില്ല. വിധി…
-
കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ; ഗവര്‍ണര്‍ക്ക് കൈമാറി
തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് രാജ്ഭവനില്‍ എത്തിയാണ് ബില്‍ കൈമാറിയത്. ബില്‍ ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
-
തിങ്കളാഴ്ച്ചത്തെ ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍
തിരുവനന്തപുരം:ഏപ്രില്‍ 9 തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. അന്നേ ദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തും. ദിവസേനയുള്ള ഡീസല്‍ വില വര്‍ദ്ധനവ് കാരണം…
-
സല്‍മാന്‍ ജയിലില്‍ തുടരും; ജാമ്യാപേക്ഷയില്‍ വിധി നാളെ
ജോധ്പുര്‍ : കൃഷ്ണ മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കില്ല. വാദം പൂര്‍ത്തിയായി. എന്നാല്‍ വിധി പറയാന്‍ കേസ് നാളത്തേക്ക് മാറ്റി. കേസ് നാളെ…
-
സര്‍ക്കാരിന് തിരിച്ചടി: മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. പ്രവേശനം നിയമപരമാക്കിയതിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. 2016-…
-
തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍
തിരുവനന്തപുരം: ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ദലിത് ഐക്യവേദി. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ്…
-
കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന് രണ്ടു വര്‍ഷം തടവ്
ദില്ലി: കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന് രണ്ടു വര്‍ഷം തടവ്. കേസില്‍ സല്‍മാന്‍ഖാന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയുടേതാണ് വിധി. കേസില്‍ ഒരു വര്‍ഷവും അഞ്ച് വര്‍ഷവും തടവുശിക്ഷ വിധിച്ച…
-
ഒരു സ്ഥാനാര്‍ഥി ഒന്നിലധികം സീറ്റില്‍ മത്സരിക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളാവുന്നവര്‍ ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കേണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. സുപ്രീം കോടതിയില്‍ ബീഹാര്‍ സ്വദേശി ഫയല്‍ ചെയ്‌ത പൊതുതാത്പര്യ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തില്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്…
-
സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്നു സുപ്രിം കോടതി
ന്യൂഡല്‍ഹി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നല്‍കിയ എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. സിബിഎസ്‌ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടാനാകില്ല. ഇക്കാര്യത്തില്‍ സിബിഎസ്‌ഇ നടപടി…
-
കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം
ഗോള്‍ഡ് കോസ്റ്റ് (ആസ്ട്രേലിയ): ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലായിരുന്ന രാജ്യങ്ങളുടെ കായിക മാമാങ്കമായ കോമണ്‍വെല്‍ത്ത് ഗെയിംസിെന്റ 21ാമത് പതിപ്പിന് ബുധനാഴ്ച ആസ്ട്രേലിയയിലെ ഗോള്‍ഡ് കോസ് റ്റില്‍ തുടക്കമാവും. ഗോള്‍ഡ് കോസ്റ്റ് മുഖ്യകേന്ദ്രമായി ബ്രിസ്ബേന്‍, ടൗണ്‍സ്വില്ലെ, കെയിന്‍സ്…

Local News
















