News Sections: mainnews
-
രാജ്യത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോഡില്‍
ന്യൂ ഡല്‍ഹി: രാജ്യത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോഡില്‍. അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയതോടെയാണ് രാജ്യത്തെ എണ്ണവിപണിയില്‍ വീണ്ടും ചലനമുണ്ടായത്. പെട്രോളിന് ഒരു പൈസയും ഡീസലിന് നാലുപൈസയും…
-
ജാര്‍ഖണ്ഡ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം
റാഞ്ചി: ജാര്‍ഖണ്ഡില്‍ നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപ്പിക്ക് വന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന പ്ര ധാന കേന്ദ്രങ്ങളിലെല്ലാം ബിജെപി മികച്ച ഭൂരിപക്ഷത്തോട വിജയം നിലനിര്‍ത്തി.തെരഞ്ഞെടുപ്പ് നടന്ന അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മേയര്‍ ഡെപ്യൂട്ടി മേയര്‍…
-
ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മനുഷ്യാവകാശ രംഗത്ത് നിരവധി നിര്‍ണായക വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുസ്ലീം സമുദായത്തിന്റെ ജീവിത…
-
വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്കും
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിലെ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്കും. സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തീരുമാനിച്ചു. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്…
-
ജാഗ്രതാ നിര്‍ദേശം: കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത
തിരുവനന്തപുരം: കേരള തീരത്ത് ശക്ത്മായ തിരമാലകള്‍ക്ക് സാധ്യത. ഏപ്രില്‍ 21നും 22നും കൊല്ലം, കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി എന്നീ തീരപ്രദേശങ്ങളില്‍ ഞാറാഴ്ച്ച രാവിലെ വരെ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് സമുദ്രശാസ്ത്ര പഠനവിഭാഗത്തിന്റെ…
-
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ ഹര്‍ത്താല്‍ ; വടക്കന്‍ കേരളത്തിലെങ്ങും ഹര്‍ത്താലിന്റെ മറവില്‍ അക്രമം
കോഴിക്കോട്/മലപ്പുറം/എറണാകുളം: സാമൂഹിക മാധ്യമങ്ങളിലെ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മലപ്പുറം, കോഴിക്കോട് അടക്കം വിധ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. കൂടാതെ ബസുകള്‍ക്ക് കല്ലെറിഞ്ഞതായും…
-
രാജ്യത്തിന്റെ മന:സ്സാക്ഷിയെ ഞെട്ടിച്ച കത്വ പീഡനത്തിന്റെ വിചാരണ തിങ്കളാഴ്ച്ച തുടങ്ങും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മന:സ്സാക്ഷിയെ ഞെട്ടിച്ച കത്വ പീഡനത്തിന്റെ വിചാരണ തിങ്കളാഴ്ച്ച തുടങ്ങും. ജമ്മു കാശിമീരിലെ കത്വ ഗ്രാമത്തില്‍ എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ എട്ട് പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍ക്ക്…
-
ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ്…
-
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മാതാവ് നിര്യാതയായി
കണ്ണൂര്‍: തുറമുഖ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രന് കടന്നപ്പള്ളിയുടെ മാതാവ് തോട്ടട ജവഹര്‍ നഗര്‍ ഹൗസിംഗ് കോളനിയിലെ മാണിക്യയില്‍ ടി.കെ. പാര്‍വതിയമ്മ (98) നിര്യാതയായി. അന്തരിച്ച പ്രശസ്ത സംസ്കൃത പണ്ഡിതനും ജ്യോതിഷ…
-
വരാപ്പുഴ കസ്റ്റഡി മരണം: ടൈഗര്‍ ഫോഴ്സിനെ പിരിച്ചുവിട്ടു
ആലുവ: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയുടെ കീഴിലുള്ള ടൈഗര്‍ ഫോഴ്സിനെ പിരിച്ചുവിട്ടു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്സായിരുന്നു. ഇവരുടെ മര്‍ദനത്തില്‍ ശ്രീജിത്ത് മരിച്ചെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നാണ് ഫോഴ്സിനെ…

Local News

















