News Sections: mainnews

  • കത്വ പീഡനം: പ്രത്യേക കോടതി സ്ഥാപിക്കും

    കത്വ പീഡനം: പ്രത്യേക കോടതി സ്ഥാപിക്കും

    ജമ്മു: കത്വ കേസിലെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇക്കാര്യംജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.അതേസമയം, കത്വ സംഭവത്തെ അപലപിച്ച്‌ ഐക്യരാഷ്ട്രസഭ. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന…

  • കത്വ പീഡനക്കേസ് : അന്വേഷണ റിപ്പോര്‍ട്ട് തടഞ്ഞ അഭിഭാഷകര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്

    ന്യൂഡല്‍ഹി: കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ അന്വേഷണസംഘത്തെ തടഞ്ഞ അഭിഭാഷകര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്. നീതി തേടി വരുന്നത് തടയാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം…

  • ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി അന്തരിച്ച നടി ശ്രീദേവിയെ തിരഞ്ഞെടുത്തു. മോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. ബംഗാളി താരം റിധി സെന്നാണ് മികച്ച നടന്‍. അസമീ ചിത്രമായ വില്ലേജ്…

  • സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് കെ.പി സതീശനെ മാറ്റി

    സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് കെ.പി സതീശനെ മാറ്റി

    തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. കെ.പി സതീശനെയാണ് മാറ്റിയത്. ഇതു സംബന്ധിച്ച ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു. ഇന്ന് വൈകീട്ടോടെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ബാര്‍ കോഴക്കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനു…

  • പ്രധാനമന്ത്രിയടക്കമുള്ള ബിജെപി എംപിമാരുടെ ഉപവാസം തുടരുന്നു

    ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി എംപിമാരുടെ ഉപവാസം തുടരുന്നു. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ആദ്യ പ്രതിഷേധ പരിപാടിയായിരുന്നു ഇത്. പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം…

  • നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ പ്രഖ്യാപനം അട്ടിമറിക്കുന്നു

    നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ പ്രഖ്യാപനം അട്ടിമറിക്കുന്നു

    തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പള പരിഷ്‌കരണ പ്രഖ്യാപനം അട്ടിമറിക്കുന്നു. ചൊവ്വാഴ്ച ചേര്‍ന്ന മിനിമം വേതന ഉപദേശക സമിതി യോഗത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നീക്കം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് 20000 ആണ് നഴ്സുമാരുടെ മിനിമം വേതനം.…

  • പരമാധികാരം ചീഫ്‌ ജസ്‌റ്റിസിന്‌ തന്നെയെന്ന്‌ സുപ്രീംകോടതി

    പരമാധികാരം ചീഫ്‌ ജസ്‌റ്റിസിന്‌ തന്നെയെന്ന്‌ സുപ്രീംകോടതി

    ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ജോലിവിഭജനത്തിന്റെ കാര്യത്തില്‍ പരമാധികാരം ചീഫ് ജസ്റ്റിസിനു തന്നെയാണെന്നു സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ അധികാര വ്യാപ്തിയെക്കുറിച്ചു ജഡ്ജിമാരുള്‍പ്പെടെ സംശയം ഉന്നയിക്കുന്നതിനിടെയാണ്‌ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധിന്യായം. ഭരണഘടന…

  • പോലീസിലെ ക്രിമിനലുകളുടെ കണക്കുമായി വിവരാവകാശ രേഖ

    പോലീസിലെ ക്രിമിനലുകളുടെ കണക്കുമായി വിവരാവകാശ രേഖ

    കൊച്ചി: പോലീസ് സേനയില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 1129 പേര്‍ ഉണ്ടെന്നു വിവരാവകാശ രേഖ. ഇവരില്‍ 215 പേര്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. പട്ടിക പ്രകാരം ഏറ്റവും…

  • പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു

    പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു

    തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി.കോളേജ് എറ്റെടുക്കുന്നതിന്റെ ഭാഗമായി ഹഡ്‌കോവിന് കോളേജ് നല്‍കാനുള്ള വായ്പാ കുടിശ്ശിക സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്ത് അടയ്ക്കാന്‍…

  • ഫോണ്‍ കെണി കേസ്: മെയ് 29ന് പരിഗണിക്കും

    ഫോണ്‍ കെണി കേസ്: മെയ് 29ന് പരിഗണിക്കും

    കൊച്ചി: എകെ ശശീന്ദ്രന്‍ പ്രതിയായ ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കിയത് ചോദ്യം ചെയ്തും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും നല്‍കിയ ഹരജികള്‍ മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ഹരജികള്‍ ഹൈക്കോടതി മെയ് 29നാണ്…