ഫോണ്‍ കെണി കേസ്: മെയ് 29ന് പരിഗണിക്കും

കൊച്ചി: എകെ ശശീന്ദ്രന്‍ പ്രതിയായ ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കിയത് ചോദ്യം ചെയ്തും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും നല്‍കിയ ഹരജികള്‍ മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ഹരജികള്‍ ഹൈക്കോടതി മെയ് 29നാണ് പരിഗണിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *