ഗാസയില്‍ സഹായം സ്വീകരിക്കാന്‍ കാത്തുനിന്നവര്‍ക്ക് മേല്‍ ഇസ്രയേല്‍ നടത്തിയ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗാസ സിറ്റിയിലെ ഒരു റൗണ്ട് എബൗട്ടില്‍ വട്ടംകൂടിയിരുന്നവരുടെ ഇടയിലേക്കാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത് .വിഷയത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
FLASHNEWS