News Sections: mainnews

  • എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 2ന്

    എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 2ന്

    കൊച്ചി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 2ന് പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതി കാത്തിരിക്കുന്ന കുട്ടികളുടെ കാത്തിരിപ്പിനു വിരാമമാകുകയാണ്.ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.മൂല്യനിര്‍ണയം പൂര്‍ത്തിയായതോടെ ക്യാമ്പുകള്‍ അടച്ചു. പരീക്ഷയുടെ മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട്…

  • കു​പ്പി​വെ​ള്ളം അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍

    കു​പ്പി​വെ​ള്ളം അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍

    തി​രു​വ​ന​ന്ത​പു​രം: കു​പ്പി​വെ​ള്ളം വി​ല​കു​റ​ച്ചു വി​ല്‍​ക്കാ​ന്‍ തയാ​റാ​വാ​ത്ത​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍. കു​പ്പി​വെ​ള്ളം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്‌ സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​തേ​ക്കു​റി​ച്ച്‌ പ​ഠി​ച്ച്‌ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​പ്പി​വെ​ള്ളം…

  • മൂന്നാം തലമുറ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജം

    മൂന്നാം തലമുറ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജം

    ന്യൂഡല്‍ഹി: മൂന്നാം തലമുറ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. മാര്‍ക്ക് 3 ഇവിഎം എന്നാണ് പുതിയ മെഷീന് നല്‍കിയിരിക്കുന്ന പേര്. മെഷീന്‍ 100 ശതമാനം സുരക്ഷിതമാണെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കുന്നു. ഒരുവിധത്തിലും…

  • തിരുവല്ലത്തുനിന്നു കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെ; ഡിഎന്‍എ ഫലം പുറത്ത് വന്നു

    തിരുവല്ലത്തുനിന്നു കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെ; ഡിഎന്‍എ ഫലം പുറത്ത് വന്നു

    തിരുവനന്തപുരം: തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിയില്‍നിന്നു കണ്ടെത്തിയ മൃതദേഹം ലിത്വാനിയ സ്വദേശി ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലാണ് ലിഗതന്നെയാണ് ഇതെന്ന് സ്ഥിതീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റീറ്റിയൂട്ടിലാണ് പരിശോധന നടത്തിയത്. ലിഗയുടെ സഹോദരിയുടെ…

  • ആശ്രമത്തിലെ ബാലപീഡനം: ആസാറാം ബാപ്പു കുറ്റക്കാരന്‍

    ആശ്രമത്തിലെ ബാലപീഡനം: ആസാറാം ബാപ്പു കുറ്റക്കാരന്‍

    ജയ്പൂര്‍: ആശ്രമത്തിലെ അന്തേവാസിയായ 16കാരിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു (77) കുറ്റക്കാരന്‍. കേസില്‍ നാലു പേര്‍ കൂടി കുറ്റക്കാരാണെന്ന് പ്രത്യേക കോടതി ജഡ്ജി മധുസൂദന്‍ ശര്‍മ്മ വിധിച്ചു. രണ്ടു പേരെ വെറുതെവിട്ടു.…

  • തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പ്രതിസന്ധിയില്‍; അനുമതി ലഭിച്ചില്ല

    തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പ്രതിസന്ധിയില്‍. വെടിക്കെട്ടിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല. റവന്യു, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരാണ് വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. അനുമതി നല്‍കാത്തതില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധിക്കുകയാണ്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൂരം വെടിക്കെട്ട്…

  • തിരുവനന്തപുരത്തെ കെ.എസ്​.ആര്‍.ടി വര്‍ക്ക്​ഷോപ്പില്‍ തീപ്പിടുത്തം

    തിരുവനന്തപുരത്തെ കെ.എസ്​.ആര്‍.ടി വര്‍ക്ക്​ഷോപ്പില്‍ തീപ്പിടുത്തം

    തിരുവനന്തപുരം: പാപ്പനംകോട്​ കെ.എസ്​.ആര്‍.ടി സെന്‍ട്രല്‍ വര്‍ക്ക്​ഷോപ്പില്‍ തീപ്പിടുത്തം. ഉച്ചക്ക്​ ഒന്ന​രയോടെ ട്യൂബുകള്‍ കൂട്ടിയിട്ട സ്ഥലത്താണ്​ തീപിടുത്തമുണ്ടായത്​​. ഇവിടെ നിന്ന്​ തീ ആളിക്കത്തി അടുത്തുള്ള മരങ്ങളിലേക്കും പടര്‍ന്നു. ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും അഗ്നിശമന സേനയെത്തി തീ പൂര്‍ണ്ണമായും…

  • പൂരത്തിന് ഒരുങ്ങി തൃശൂര്‍

    പൂരത്തിന് ഒരുങ്ങി തൃശൂര്‍

    തൃ​ശൂ​ര്‍: വ​ര്‍​ണ​ങ്ങ​ള്‍​ക്കും നാ​ദ​ങ്ങ​ള്‍​ക്കും പൂ​ര​ക്കാ​റ്റു പി​ടി​ച്ചു ക​ഴി​ഞ്ഞു. ആ​ന​ച്ച​ന്ത​വും വാ​ദ്യ​മേ​ള​ങ്ങ​ളും തേ​ക്കി​ന്‍​കാ​ട്ടി​ലേ​ക്ക് മ​ന്ദ​മാ​രു​ത​നെപ്പോലെ പ​ല​യി​ട​ത്തു​നി​ന്നാ​യി വീ​ശി​യെ​ത്തി​ത്തു​ട​ങ്ങി. ഇ​നി ഇ​ന്നും നാ​ളെ​യും ക​ഴി​ഞ്ഞ് മ​റ്റ​ന്നാ​ള്‍ ഉ​ച്ച​തി​രി​യും വ​രെ തേ​ക്കി​ന്‍​കാ​ട്ടി​ലും ഈ ​ന​ഗ​ര​ത്തി​ലും ഈ ​പൂ​ര​ക്കാ​റ്റ് വീ​ശി​യ​ടി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.…

  • വേതന വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് മാനേജ്മെന്റുകള്‍

    വേതന വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് മാനേജ്മെന്റുകള്‍

    തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള വര്‍ധനവ് നിലവിലെ സാഹചര്യത്തില്‍ ഒരു തരത്തിലും നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍. ശമ്പള വര്‍ധനവ് സംബന്ധിച്ച് ഇന്നലെ രാത്രി സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നിലപാട്…

  • തൃശൂര്‍ പൂരം വെടിക്കെട്ട് അകലെ നിന്ന് കണ്ടാല്‍ മതി: ഡി.ജി.പി ലോക്നാഥ് ബെഹ്റ

    തൃശൂര്‍ പൂരം വെടിക്കെട്ട് അകലെ നിന്ന് കണ്ടാല്‍ മതി: ഡി.ജി.പി ലോക്നാഥ് ബെഹ്റ

    തൃശൂര്‍: പൂരം വെടിക്കെട്ട് അകല നിന്ന് കണ്ടാല്‍ മതിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. വെടിക്കെട്ടു നടക്കുന്ന രാഗം തിയറ്റര്‍ മുതല്‍ നായ്ക്കനാല്‍വരെ ആരെയും നില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ദേവസ്വവും പൊലീസും തമ്മില്‍…