News Sections: mainnews

  • പൊലീസ‌് തോക്ക‌് വലത്തോട്ട‌്; മാറ്റം സുരക്ഷയും എളുപ്പവും പരിഗണിച്ച്‌

    തിരുവനന്തപുരം: കൈത്തോക്ക‌് ഡ്രില്‍ പരിഷ്കരണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ തോക്ക് സൂക്ഷിക്കുന്ന ഘടന മാറ്റുന്നു. ബ്രിട്ടീഷ‌്കാലംമുതല്‍ പൊലീസുദ്യോഗസ്ഥരുടെ ശരീരത്തിന്റെ ഇടതുഭാഗത്തെ ഹോള്‍സ്റ്റയറില്‍ സൂക്ഷിക്കുന്ന പിസ്റ്റളും റിവോള്‍വറും സുരക്ഷയും എളുപ്പവും പരിഗണിച്ച്‌ വലതുഭാഗത്തേക്ക‌് ബ്രിട്ടീഷ‌് ഭരണകാലംമുതല്‍…

  • നടുറോഡില്‍ പെണ്‍കുട്ടിക്ക്‌ പീഡനം; വീഡിയോയെടുത്ത്‌ രസിച്ച്‌ നാട്ടുകാര്‍

    പാട്‌ന: പട്ടാപകല്‍ നടുറോഡില്‍ പെണ്‍കുട്ടിക്കെതിരേ ബിഹാറിലെ ജെഹാനാബാദില്‍ പീഡനശ്രമം. നടുറോഡില്‍ പെണ്‍കുട്ടിക്കു നേരെ ആക്രമണമുണ്ടായിട്ടും പ്രതികരിക്കാതെ നാട്ടുകാര്‍. കണ്ടുനിന്നവര്‍ വീഡിയോയെടുത്ത്‌ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പട്ടാപ്പകല്‍ റോഡരികില്‍ നിന്ന പെണ്‍കുട്ടിക്കുനേരെ ആറോ…

  • സി.പി.ഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഢി തുടരും

    കൊല്ലം: സി.പി.ഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും. കൊല്ലത്ത് നടന്ന സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസാണ് സുധാകര്‍ റെഡ്ഡിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സി.പി.ഐ ദേശീയ കൗണ്‍സിലിനും ദേശീയ എക്‌സിക്യൂട്ടീവിനും പാര്‍ട്ടി കോണ്‍ഗ്രസ്…

  • കനയ്യ കുമാര്‍ സി പി ഐ ദേശീയ കൗണ്‍സിലില്‍

    കൊല്ലം: ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ സി പി ഐ ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു.നിലവില്‍ എ ഐ എസ് എഫ് ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ. ബിഹാര്‍…

  • ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേരെന്നു സൂചന

    തിരുവനന്തപുരം: വിദേശ വനിത ലിഗയെ ആക്രമിച്ചു കൊലപ്പെടുത്തിയത് മൂന്നുപേരെന്നു സൂചന. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. സംഭവസ്ഥലത്തുനിന്നു മൂന്നുപേര്‍ ഓടിപ്പോകുന്നതു കണ്ടതായി മൊഴി ലഭിച്ചിട്ടുണ്ട്. കാട്ടിലെത്തിച്ചതു യോഗ പരിശീലകനാണെന്നാണ് ലഭിക്കുന്ന…

  • തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍, പികെ രാജന്‍ വൈസ് പ്രസിഡന്റ്

    തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍, പികെ രാജന്‍ വൈസ് പ്രസിഡന്റ്

    കൊച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷനായി മുന്‍മന്ത്രി തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ദേശീയ നേതാവ് പ്രഫുല്‍ പട്ടേലാണ് തോമസ് ചാണ്ടിയെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. എകെ ശശീന്ദ്രന്‍ പക്ഷക്കാരനായ പികെ…

  • ജി എസ് ടി വഴി കേന്ദ്രം സമാഹരിച്ചത് 7.41 ലക്ഷം കോടി രൂപ

    ജി എസ് ടി വഴി കേന്ദ്രം സമാഹരിച്ചത് 7.41 ലക്ഷം കോടി രൂപ

    ന്യുഡല്‍ഹി: ജി എസ് ടി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യത്തെ ഒമ്പതു മാസത്തെ [ജൂലൈ – മാർച്ച് ] നികുതി വരവ് 741,000 കോടി രൂപ. ഇത് നേരത്തെ നിശ്ചയിച്ചിരുന്ന ടാർജെറ്റിനെക്കാൾ അല്പം കുറവായിരുന്നുവെന്ന് കേന്ദ്ര…

  • പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു-കെ.കെ ശൈലജ

    പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു-കെ.കെ ശൈലജ

    കണ്ണൂര്‍: കേരളത്തിലെ സഹകരണ മെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപനം നടത്തി. പരിയാരം ആര്‍.സി.സി മാതൃകയിലായിരിക്കില്ലെന്നും സൊസൈറ്റിക്ക്‌ കീഴില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായായിരിക്കും പ്രവര്‍ത്തിക്കുക…

  • ജൂണ്‍ 1 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍

    തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍. കണ്‍സെഷന്‍ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കണം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

  • ഇന്ദു മല്‍ഹോത്ര സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

    ദില്ലി: മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ…