News Sections: mainnews

  • ലൈംഗിക അപവാദം; ഇത്തവണ സാഹിത്യ നോബല്‍ ഇല്ല

    ലൈംഗിക അപവാദം; ഇത്തവണ സാഹിത്യ നോബല്‍ ഇല്ല

    ഓസ്ലോ: സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഇത്തവണ നല്‍കില്ലെന്ന് സ്വീഡിഷ് അക്കാദമി. നോബല്‍ പുരസ്കാരം നല്‍കൂന്ന അക്കാദമിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക അപവാദവും സാമ്പത്തിക ആരോപണങ്ങളും സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിനെ തൂടര്‍ന്നാണ് തീരുമാനം. അക്കാദമിയി അംഗമായ…

  • ആര്‍.എസ്.എസ് വോട്ടു തന്നാലും സ്വീകരിക്കും- കോടിയേരിയുടെ നിലപാട് തള്ളി കാനം

    ആര്‍.എസ്.എസ് വോട്ടു തന്നാലും സ്വീകരിക്കും- കോടിയേരിയുടെ നിലപാട് തള്ളി കാനം

    തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടിയേരിയുടെ പ്രസ്താവനയ്ക്ക് തക്കതായ മറുപടിയുമായി കാനം രാജേന്ദ്രന്‍. ആര്‍.എസ്.എസ്സുകാരുടെ വോട്ടും സ്വീകരിക്കുമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയാന്‍ തങ്ങള്‍ക്കാകില്ലെന്നും കാനം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിന്റെ…

  • കേ​ര​ളത്തില്‍ പൊ​ടി​ക്കാ​റ്റി​നും പേ​മാ​രി​ക്കും സാ​ധ്യ​ത

    കേ​ര​ളത്തില്‍ പൊ​ടി​ക്കാ​റ്റി​നും പേ​മാ​രി​ക്കും സാ​ധ്യ​ത

    ന്യൂ​ഡ​ല്‍​ഹി: കേ​ര​ളം ഉ​ള്‍​പ്പെ​ടെ ഒ​ന്‍​പ​തു സം​സ്ഥാ​ന​ങ്ങ​ളി​ല്‍കൂ​ടി പൊ​ടി​ക്കാ​റ്റി​നും പേ​മാ​രി​ക്കും സാ​ധ്യ​ത. പ​ഞ്ചി​മ​ബം​ഗാ​ള്‍, ആ​സാം, മേ​ഘാ​ല​യ, നാ​ഗ​ല​ന്‍​ഡ്, മ​ണി​പ്പൂ​ര്‍, മി​സോ​റാം, ത്രി​പു​ര, ഒ​ഡീ​ഷ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും ഇ​ന്നും ശ​നി​യാ​ഴ്ച​യും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ല​വ​സ്ഥ…

  • മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    മലപ്പുറം: മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.മുണ്ടുപറമ്പിലെ ജില്ലാ ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ച് ആര്‍.എസ്.എസ്…

  • വടക്കേ ഇന്ത്യയില്‍ ശക്​തമായ പൊടിക്കാറ്റും മഴയും; മരണം 96 ആയി

    വടക്കേ ഇന്ത്യയില്‍ ശക്​തമായ പൊടിക്കാറ്റും മഴയും; മരണം 96 ആയി

    ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ ശക്​തമായ കാറ്റും മഴയും മൂലം 96 പേര്‍ മരിച്ചു. രാജസ്​​ഥാനിലും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമാണ്​ കാറ്റും മഴയും ശക്​തി പ്രാപിച്ചത്​. കഴിഞ്ഞ ദിവസം വൈകീ​ട്ടാടെയാണ്​ പ്രകൃതി ക്ഷോഭമുണ്ടായത്​. ആദ്യം സാവധാനം തുടങ്ങിയ…

  • വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റില്‍

    തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടല്‍കാട്ടില്‍ ലാത്വവിയന്‍ വനിത കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകവും ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. തിരുവനന്തപുരം ശാന്തി കവാടത്തില്‍…

  • കാവേരി പ്രശ്‌നം : തമിഴ്നാടിന് ഉടന്‍ ജലം വിട്ടു കൊടുക്കണമെന്ന് സുപ്രീംകോടതി

    കാവേരി പ്രശ്‌നം : തമിഴ്നാടിന് ഉടന്‍ ജലം വിട്ടു കൊടുക്കണമെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി: കാവേരി നദീജല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കാവേരി നദിയില്‍ നിന്ന് നാല് ടി.എം.സി ജലം തമിഴ്നാടിന് ഉടന്‍ വിട്ടു കൊടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ചക്കകം കാവേരി നദീജല പരിപാലന…

  • ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ജേ​താ​ക്ക​ള്‍

    ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ജേ​താ​ക്ക​ള്‍

    ന്യൂ​ഡ​ല്‍​ഹി: ദേ​ശി​യ ച​ല​ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ല്‍. രാ​ഷ്ട്ര​പ​തി പു​ര​സ്കാ​രം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ജേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. 11 പു​ര​സ്കാ​ര​ങ്ങ​ള്‍ മാ​ത്രം രാ​ഷ്ട്ര​പ​തി വി​ത​ര​ണം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെയാണ് ജേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​ണ് മ​റ്റു…

  • എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം

    എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം

    തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 97.84 ശതമാനം. പിആര്‍ഡി ആപ്പിലൂടെയും, വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റുകളിലൂടെയും ഫലം അറിയാം. 34313 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. വിജയ ശതമാനം കൂടുതല്‍ എറണാകുളം…

  • എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ

    തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്‍.ഡി. ലൈവ്’ (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍…