News Sections: mainnews
-
ഐ.എസ്.ആര്.ഒ ചാരകേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരകേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശാസ്ത്രജ്ഞന് നമ്പി നാരായണന് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്ക്കതെരെ…
-
കാബൂളില്‍ വന്‍ സ്ഫോടന പരമ്പര; നിരവധി പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടന പരമ്പരയില്‍ നിരവധി പേര് കൊല്ലപ്പെട്ടു. കാബൂളിലെ പോലീസ് സ്റ്റേഷനുകളുടെ സമീപത്താണ് സ്ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു. അഞ്ചോ ആറോ സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലകളില്‍…
-
കണ്ണൂര്‍,കരുണ ബില്‍; പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്കാന് ആകില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്കാന് ആകില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും കേസ് വേഗം തീര്‍പ്പാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യവും സുപ്രീംകോടതി തള്ളി. ബില്ല്…
-
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലാലുവിന് പരോള്‍
പട്ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു. മകന് തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ്…
-
ഐഎസ്ആര്‍ഒ ചാരക്കേസ്; അന്വേഷണം വേണമെന്ന് സിബിഐ
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിശദമായ അന്വഷണം ആവശ്യപ്പെട്ട് സിബിഐ. ഐഎസ്ആര്‍ഒ ചാരക്കേസിന്റെ അന്വേഷണം സുപ്രീംകോടതി സിബിഐയ്ക്ക് വിടാന്‍ സാധ്യത. ചാരക്കേസില്‍ അന്വേണം നടത്താന്‍ തയാറാണെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ കസ്റ്റഡി പീഡനം…
-
കത്വ കേസ് വിചാരണ പഞ്ചാബിലേക്ക് മാറ്റി; ജമ്മു കശ്മീര്‍ സര്‍ക്കാരിന് തിരിച്ചടി
ശ്രീനഗര്‍: രാജ്യത്തെ പിടിച്ചുലച്ച എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ജമ്മു കശ്മീരില്‍ നിന്നും പത്താന് കോട്ടിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. കേസിന്റെ വിചാരണ കശ്മീരില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം നല്കിയ…
-
പ്രതിദിനം 3,000 കോടിയുടെ 500 രൂപ നോട്ടുകള്‍ അച്ചടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
മനില: രാജ്യത്ത് 500,200,100 രൂപാ നോട്ടുകളുടെ ലഭ്യത പര്യാപ്തമാണെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. വര്‍ധിത ആവശ്യം പരിഗണിച്ച് ദിനംപ്രതി 3000 കോടി രൂപയുടെ 500 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം…
-
ചെലവുചുരുക്കല്‍ എടിഎമ്മുകള്‍ക്ക് പൂട്ട് വീഴുന്നു: ബാങ്കുകള്‍ പൂട്ടിയത് 2500 എടിഎമ്മുകള്‍
ന്യൂഡല്‍ഹി: ചെലവു ചുരുക്കലിന്റെ ഭാഗമായി പത്തുമാസത്തിനിടെ ബാങ്കുകള്‍ പൂട്ടിയത് 2500ഓളം എടിഎമ്മുകള്‍.2017 മെയിലെ കണക്കുപ്രകാരം ബാങ്കുകള്‍ക്കൊട്ടാകെ 1,10,116 എടിഎമ്മുകളാണുണ്ടായിരുന്നത്. ഫെബ്രുവരി 2018 ആയതോടെ ഇത് 1,07,630ആയി കുറഞ്ഞു. അതായത് താഴുവീണത് 2,486 എടിഎമ്മുകള്‍ക്ക്. ബാങ്കുകളോട്…
-
രൂപയുടെ മൂല്യം ഇടിഞ്ഞു; ഒരു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍
മുംബൈ: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഒരു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തിനടുത്തെത്തി. ഇന്നത്തെ നിലവാരമനുസരിച്ച് ഡോളറിനെതിരെ 67.07 നിലവാരത്തിലാണ് രൂപയുടെ മൂല്യം. 2017 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴ്ന്ന…
-
ബഹിരാകാശ സംഘടനകളുടെ പട്ടികയില്‍ ഐഎസ്ആര്‍ഒയ്ക്ക് സാധ്യത
ബെംഗളൂരു: ബഹിരാകാശ സംഘടനകളുടെ പട്ടികയില്‍ ഐഎസ്ആര്‍ഒയ്ക്ക് സാധ്യത തെളിയുന്നു. പുതുതലമുറയില്‍പ്പെട്ട ഗതിനിര്‍ണയ ഉപഗ്രഹത്തിനുള്ള ആറ്റമിക് ക്ലോക്ക് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ)തദ്ദേശീയമായി നിര്‍മ്മിച്ചതാണ് കാരണം. ആദ്യമായിട്ടാണ് ഐ എസ് ആര് ഒ ആറ്റമിക്…

Local News
















