News Sections: mainnews

  • കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സിദ്ദരാമയ്യ

    കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സിദ്ദരാമയ്യ

    ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സിദ്ദരാമയ്യ. ഒരു എംഎല്‍എമാരും പോകില്ലെന്നും സിദ്ദരാമയ്യ വിശദമാക്കി. അതേസമയം ബിജെപിക്കൊപ്പം ചേരുമെന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ വിശദമാക്കി. എം എല്‍ എമാരെ…

  • കര്‍ണാടകയില്‍ പന്ത്​ ഗവര്‍ണറുടെ കോര്‍ട്ടില്‍

    കര്‍ണാടകയില്‍ പന്ത്​ ഗവര്‍ണറുടെ കോര്‍ട്ടില്‍

    ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭ എന്ന എക്​സിറ്റ്​ പോളുകളുടെ പ്രവചനം ശരിവെച്ച്‌​ തെരഞ്ഞെടുപ്പ്​ ഫലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത കര്‍ണാടക ഇനി ഗവര്‍ണറുടെ തീരുമാനത്തിനാണ്​ കാത്തിരിക്കുന്നത്​. കര്‍ണാടകയില്‍ 104 സീറ്റുനേടി ബി.ജെ.പി ഏറ്റവും…

  • വാഗമണ്‍ സിമി ക്യാംപ് :കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം തടവും 25,000 രൂപ പിഴയും

    വാഗമണ്‍ സിമി ക്യാംപ് :കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം തടവും 25,000 രൂപ പിഴയും

    കൊച്ചി: സിരോധിത സംഘടനയായ ഇസ്മിക് സ്റ്റുഡന്റ് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) പ്രവര്‍ത്തകര്‍ വാഗമണില്‍ ആയുധ പരിശീലന ക്യാംപ് നടത്തിയ കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ 18 പ്രതികള്‍ക്കും ഏഴു വര്‍ഷം തടവ്. പ്രതികള്‍ 25,000…

  • ശിക്കാരിപുരയില്‍ യെദ്യൂരപ്പ വിജയിച്ചു

    ശിക്കാരിപുരയില്‍ യെദ്യൂരപ്പ വിജയിച്ചു

    ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യും പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ ബി.​എ​സ്. യെ​ദ്യൂ​ര​പ്പ വി​ജ​യി​ച്ചു. ശി​ക്കാ​രി​പു​ര​യി​ല്‍ 9,857 വോ​ട്ടു​ക​ള്‍​ക്കാ​ണ് യെ​ദ്യൂ​ര​പ്പ​യു​ടെ വി​ജ​യം. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജെ.​ബി. മ​ല​തേ​ഷി​നെ​യാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍…

  • കര്‍ണാടക തിരഞ്ഞെടുപ്പ്: ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയ്ക്ക് പരാജയം

    കര്‍ണാടക തിരഞ്ഞെടുപ്പ്: ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയ്ക്ക് പരാജയം

    ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യ പരാജയപ്പെട്ടു. ജെഡിഎസ് സ്ഥാനാര്‍ഥി ജി.ടി ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ്…

  • കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലം, ലീഡ് നിലയില്‍ ബിജെപിക്ക് മുന്നേറ്റം; 100 കടന്നു, കോണ്‍ഗ്രസ് രണ്ടാമത്

    കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലം, ലീഡ് നിലയില്‍ ബിജെപിക്ക് മുന്നേറ്റം; 100 കടന്നു, കോണ്‍ഗ്രസ് രണ്ടാമത്

    ബംഗളൂരു:രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായകമായ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്ബോള്‍ ലീഡ് നിലയില്‍ ബിജെപിക്ക് മുന്നേറ്റം. കടുത്ത മത്സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസ് രണ്ടാമതാണ്. നിര്‍ണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്. ത്രിശങ്കു സഭയാകുമെന്ന്…

  • സുനന്ദയുടെ മരണം ആത്മഹത്യ, തരൂരിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി

    സുനന്ദയുടെ മരണം ആത്മഹത്യ, തരൂരിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി

    ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് പാട്യാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ…

  • ശബരിമല മുന്‍തന്ത്രി കണ്​ഠര്​ മഹേശ്വരര്‍ അന്തരിച്ചു

    ശബരിമല മുന്‍തന്ത്രി കണ്​ഠര്​ മഹേശ്വരര്‍ അന്തരിച്ചു

    ചെങ്ങന്നൂര്‍: ശബരിമല മുന്‍ മേല്‍ശാന്തി കണ്​ഠര്​ മഹേശ്വരര്‍ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്​ കിടപ്പിലായിരുന്നു. ഉച്ചക്ക്​ മൂന്നു മണിയോടെ ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം. തന്ത്രി കണ്​ഠര്​ മഹേശ്വരരുടെ കാലത്താണ്​…

  • മുഷിഞ്ഞതും കീറിയതുമായ 200 രൂപ, 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്

    മുഷിഞ്ഞതും കീറിയതുമായ 200 രൂപ, 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: മുഷിഞ്ഞതും കീറിയതും ഉള്‍പ്പെടെ കേടുപാടുപറ്റിയ കറന്‍സി നോട്ടുകള്‍ ബാങ്കുകള്‍ തിരിച്ചെടുക്കില്ലെന്ന റിപ്പോര്‍ട്ട്. പുതിയ 200 രൂപ, 2000 രൂപ നോട്ടുകളാണ് ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിസര്‍വ്…

  • പ്രധാനമന്ത്രി ഭീഷണിപ്പെടുത്തുന്നു; രാഷ്​ട്രപതിക്ക്​ കോണ്‍ഗ്രസ്​ നേതാക്കളുടെ കത്ത്​

    പ്രധാനമന്ത്രി ഭീഷണിപ്പെടുത്തുന്നു; രാഷ്​ട്രപതിക്ക്​ കോണ്‍ഗ്രസ്​ നേതാക്കളുടെ കത്ത്​

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭീഷണിപ്പെടുത്തുന്ന ഭാഷയില്‍ സംസാരിക്കുന്നുവെന്ന്​ ആരോപിച്ച്‌​ കോണ്‍ഗ്രസ്​ നേതാക്കള്‍ രാഷ്​ട്രപതിക്ക്​ കത്തയച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങി​ന്റെ നേതൃത്വത്തിലാണ്​ കോണ്‍​ഗ്രസ്​ നേതാക്കള്‍ കത്തെഴുതിയത്​.