News Sections: mainnews
-
യെദ്യൂരപ്പ സര്‍ക്കാര്‍ എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് സുപ്രിം കോടതി
ദില്ലി: കര്‍ണാടയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് സുപ്രിം കോടതി. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നാളെ ഭൂരിപക്ഷം തെളിയിക്കാനാകുമോയെന്ന് കോടതി…
-
നാളെ വിശ്വാസവോട്ട് തേടണമെന്ന് കോടതി; ബിജെപിക്ക് വന്‍ തിരിച്ചടി
നാളെ വിശ്വാസവോട്ട് തേടണമെന്ന് കോടതി. ബിജെപിക്ക് വന്‍ തിരിച്ചടി. ഭൂരിപക്ഷം നാളെ തെളിയിക്കണമെന്ന് ജസ്റ്റിസ് സിക്രി. ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് കഴിയാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ എങ്ങനെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിച്ചുവെന്ന് കോടതി.എംഎല്‍എമാരുടെ…
-
കര്‍ണാടകയിലെ ഏകാംഗ സര്‍ക്കാര്‍: സുപ്രീകോടതിയുടെ വാക്കിന് കാതോര്‍ത്ത് യെദിയൂരപ്പ സര്‍ക്കാര്‍
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഏകാംഗ സര്‍ക്കാരിനു ദീര്‍ഘായുസ് ഉണ്ടോയെന്ന കാര്യത്തില്‍ അവസാനവാക്ക് സുപ്രീകോടതിയുടേത്. ഇന്ന് ഉച്ചയോടു കൂടി സുപ്രീകോടതിയുടെ തീരുമാനം അറിയിക്കും.ബി.എസ്.യെദിയൂരപ്പ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി എന്തു നിലപാട് എടുക്കുമെന്ന് രാജ്യം…
-
കര്‍ണാടക സര്‍ക്കാര്‍ രൂപീകരണം: നരേന്ദ്ര മോദിയുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടി നല്കുവാന് രാംജത് മലാനി രംഗത്തിറങ്ങുന്നു
ന്യൂഡല്‍ഹി: ബി.എസ് യെദിയൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ഭരണഘടനയെ അപമാനിക്കുന്നതെന്ന വാദവുമായി മുന്‍ ബി.ജെ.പി നിയമമന്ത്രി രാംജത് മലാനി സുപ്രീം കോടതിയെ സമീപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചടിയാകുന്നു. നിയമവിദഗ്ദനും വാജ്പേയി…
-
പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: തൃണമൂലിന് വന്‍ മുന്നേറ്റം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം . 1208 പഞ്ചായത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തൃണമൂല്‍ 110 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു. ബി.ജെ.പിയും സി.പി.എമ്മുമാണ്…
-
യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; വിധാന്‍സൗധയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രതിഷേധം
ബെംഗളൂരു: ബിഎസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്കെതിരെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ പ്രതിഷേധം. വിധാന്‍സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് എംഎല്‍എമാര്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്. കേവലഭൂരിപക്ഷമില്ലാത്ത ബിജെപിയെയും യെദ്യൂരപ്പയെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതാണ് കോണ്‍ഗ്രസ്, ജെഡിഎസ് പ്രതിഷേധത്തിന്…
-
യെദ്യൂരിയപ്പ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു
ബെംഗളൂരു:കര്‍ണാടക സംസ്ഥാനത്തിന്റെ 23-ാം മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരിയപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക രാജ്ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വജുഭായി വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും…
-
തൊഴിലാളി സൗഹൃദ സംസ്ഥാനം: നയത്തിന് മന്ത്രിസഭ അംഗീകാരം
തിരുവനന്തപുരം: കേരളത്തെ തൊഴിലാളി സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന പുതിയ തൊഴില്‍നയം മന്ത്രിസഭ അംഗീകരിച്ചു. തൊഴില്‍മേഖലകളിലെ അനാരോഗ്യപ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നയം വ്യക്തമാക്കുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് നല്ല തൊഴിലാളി-തൊഴിലുടമ ബന്ധം…
-
എം.എല്‍.എമാര്‍ക്ക് 100 കോടി വാഗ്ദ്ധാനം ചെയ്തെന്ന് കുമാരസ്വാമി, ബി.ജെ.പിയെ പിന്തുണയ്ക്കില്ല
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണയ്ക്കുന്നതിന് വേണ്ടി ജനതാദള്‍ എസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 100 കോടി രൂപ വാഗ്ദ്ധാനം ചെയ്തതായി പാര്‍ട്ടി നേതാവ് എച്ച്.ഡി.കുമാരസ്വാമി ആരോപിച്ചു. ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നും…
-
ജെ.ഡി.എസ് നിയമസഭാ കക്ഷിയോഗം ചേരുന്നു; രണ്ട് എം.എല്‍.എമാര്‍ എത്തിയില്ല
ബംഗലൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ജനതാദള്‍ സെകുലര്‍ (ജെ.ഡി.എസ്) നിയമസഭാ കക്ഷിയോഗം ബംഗലൂരുവിലെ ആഡംബര ഹോട്ടലില്‍ തുടങ്ങി. എന്നാല്‍ യോഗത്തിലേക്ക് പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാര്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ വെങ്കടപ്പ നായക,…

Local News
















