News Sections: mainnews

  • യെദ്യൂരപ്പ രാജിവെച്ചു

    ബംഗളുരു: ഒടുവില്‍ യെദ്യൂരപ്പ രാജിവെച്ചു. രണ്ടുദിവസം മാത്രം മുഖ്യമന്ത്രി കസേരിയിലിരുന്ന അപൂര്‍വ ചരിത്രം ബാക്കിയാക്കി വിശ്വാസവോട്ട് തേടാതെ യെദ്യൂരപ്പ രാജിവെച്ചൊഴുഞ്ഞു. 20 മിനിറ്റ് വികാരത്രീവമായ പ്രസംഗത്തിനൊടുവില്‍ കര്‍ണാടക രാഷ്ട്രീയനാടകത്തിന്‍റെ പുതിയ വഴിത്തിരിവായി യെദ്യൂരപ്പ രാജി…

  • വിശ്വാസ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു; ആദ്യം യെദ്യൂരപ്പയുടെ പ്രസംഗം

    വിശ്വാസ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു; ആദ്യം യെദ്യൂരപ്പയുടെ പ്രസംഗം

    ബെംഗളൂരു: ദിവസങ്ങളായി തുടര്‍ന്നുവന്ന അതിനാടകീയതകളുടെ ക്ലൈമാക്‌സായ വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ കര്‍ണാടക വിധാന്‍സഭയില്‍ ആരംഭിച്ചു. ബിജെപിയുടെയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെയും എല്ലാ എംഎല്‍എമാരും സഭയില്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യെദ്യൂരപ്പ സഭയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ…

  • വിശ്വാസവോട്ടെടുപ്പ് അല്‍പസമയത്തിനകം: ആത്മവിശ്വാസം വര്‍ധിച്ച്‌ കോണ്‍ഗ്രസ്, നിരാശരായി ബിജെപി

    ബംഗളുരു: വിശ്വാസവോട്ടെടുപ്പിനുള്ള സമയം അടുക്കുന്തോറും കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വിജയം ഉറപ്പിച്ച്‌ കഴിഞ്ഞു. എന്നാല്‍ ഇന്ന് രാവിലെ വരെ വിജയം അവകാശപ്പെട്ട് നടന്ന ബിജെപി ഇപ്പോള്‍ പരാജയം ഏതാണ്ട് സമ്മതിച്ച മട്ടാണ്.…

  • യെദിയൂരപ്പ രാജി വെച്ചേക്കും

    ബംഗളൂരു: കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കനുള്ള സാധ്യത മങ്ങിയതോടെ യെദിയൂരപ്പ രാജി​വെക്കാനൊരുങ്ങുന്നുവെന്ന്​ സൂചന. 13 പേജുള്ള രാജിക്കത്ത്​ പാര്‍ട്ടി ഒാഫീസില്‍ തയാറാക്കുന്നുവെന്ന്​ ടി.വി ചാനലുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. വിശ്വാസ വോട്ട്​ നേടുന്നതിനായി എട്ട്​ എം.എല്‍.എമാരെക്കൂടി ബി.ജെ.പി…

  • ബൊപ്പയ്യ പ്രോടേം സ്പീക്കറായി തുടരും, കോണ്‍ഗ്രസ് ആവശ്യം തള്ളി

    ന്യൂഡല്‍ഹി: കര്‍ണാടകയിലെ നിര്‍ണായകമായ വിശ്വാസ വോട്ട് പ്രോടേം സ്പീക്കര്‍ ബൊപ്പയ്യയുടെ നിയന്ത്രണത്തില്‍ തന്നെ നടത്തും. ബൊപ്പയയ്യുടെ നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ജെഡിഎസും-കോണ്‍ഗ്രസും സമര്‍പ്പിച്ച ഹര്‍ജി കോടതി അനുവദിച്ചില്ല. കെ.ജി ബൊപ്പയ്യക്കെതിരെ ഉത്തരവിടണമെങ്കില്‍ അദ്ദേഹത്തിന്…

  • കര്‍ണാടക നിയമസഭയില്‍ സത്യപ്രതിജ്​​ഞ ആരംഭിച്ചു

    ബംഗളൂരു: കര്‍ണാടക നിയമസഭ വിധാന്‍ സൗധയില്‍ എം.എല്‍.എമാരുശട സത്യപ്രതിജ്​ഞാ ചടങ്ങുകള്‍ക്ക്​ തുടക്കമായി. അംഗങ്ങള്‍ വദേമാതരം ചൊല്ലി സഭാ നടപടികള്‍ ആരംഭിച്ചു.സമാധാനപരമായി വിശ്വാസവോട്ട്​ നടത്താന്‍ കര്‍ണാടക നിയമ സഭ വിധാന്‍ സൗധയില്‍ 200 ഒാളം സുരക്ഷാ…

  • കനത്ത സുരക്ഷയില്‍ ബംഗളുരു; എംഎല്‍എമാര്‍ വിധാന്‍ സൗധയിലേക്ക് എത്തുന്നു

    ബംഗളുരു: സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന കര്‍ണ്ണാടകയില്‍ കനത്ത സുരക്ഷ. പത്ത് മണിയോടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും മുതിര്‍ന്ന നേതാവ് കെ.ജെ ജോര്‍ജ്ജും വിധാന്‍ സൗധയിലെത്തി.…

  • പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്

    തിരുവനന്തപുരം: ബിജെപി-സംഘപരിവാര്‍ ശക്തികള്‍ക്കെതിരെയുള്ള ബദലെന്നാണ് പിണറായി സര്‍ക്കാരിനെ ഇന്ത്യയിലെ ഇടതു മതേതര കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നത്. സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്ബോള്‍, ഇതൊരു ഇടതുബദല്‍ സര്‍ക്കാരാണോ എന്ന ചോദ്യം പ്രസക്തമാണ്. കടുത്ത ഇടതുപക്ഷ വിശ്വാസികള്‍ അങ്ങനെ അവകാശപ്പെടുമ്ബോള്‍,…

  • ഗോവയിലും മണിപ്പൂരിലും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്; ഗവര്‍ണര്‍മാരെ കണ്ട് കത്ത് കൈമാറി

    പനാജി: കര്‍ണാടകയില്‍ ഗവര്‍ണര്‍ നടപ്പിലാക്കിയത് ഞങ്ങള്‍ക്കും ലഭിക്കണമെന്ന അവകാശവാദത്തോടെ, ഗോവയില്‍ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് രംഗത്ത്. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ രാജ്ഭവനിലെത്തി കണ്ടു. സഭയില്‍…

  • സുപ്രീം കോടതിക്ക് നന്ദി . . ജനാധിപത്യം സംരക്ഷിച്ചതിന് ; കോണ്‍ഗ്രസ്സ്

    ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍. ജനാധിപത്യ മൂല്യങ്ങളെ പുനഃസ്ഥാപിച്ചതിന് സുപ്രീം കോടതിയോട് നന്ദി പറയാന്‍ ആഗ്രഹിക്കുകയാണെന്ന് കോണ്‍ഗ്രസ്സ്‌ നേതാവ് ഗുലാം…