News Sections: mainnews
-
കെവിന് വധം: പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു
കോട്ടയത്ത് കൊലപ്പെട്ട കെവിനെ വധിക്കുന്നതിന് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. നാല് വാളുകളാണ് ഇന്ന് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. കേസിലെ പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം വാളുകള്‍ കണ്ടെത്തിയത്. അതേസമയം കെവിന്റേത് കൊലപാതകമാണെന്ന്…
-
നിപ്പ :വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിക്കും
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിക്കും. നേരത്തെ പരിശോധിച്ച വവ്വാലുകളില്‍ നിപ വൈറസില്ലെന്ന് കണ്ടെത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വീണ്ടും പരിശോധന നടത്തുന്നത്. ചെന്നൈയില്‍ നിന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
-
മലപ്പുറത്തും സ്കൂള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് നീട്ടി
മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് നീട്ടി. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/സ്വകാര്യ സ്കൂളുകള്‍ കോളജുകള്‍, എന്‍ട്രന്‍സ് / പി.എസ്.സി പരിശീലന സ്ഥാപനങ്ങള്‍, മദ്രസകള്‍, ട്യൂഷന്…
-
കെവിന് വധക്കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്ക് ജാമ്യം
കെവിന് വധക്കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. എഎസ്ഐ ബിജു, ജീപ്പ് ഡ്രൈവര്‍ അജയ്കുമാറിനുമാണ് ജാമ്യം ലഭിച്ചത്. കൈക്കൂലി കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്റെ ആവശ്യം…
-
പഴംതീനി വവ്വാലുകളിലും നിപ്പായില്ല
പഴംതീനി വവ്വാലുകളില്‍ നിപ്പ വൈറസില്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. പരിശോധനക്കയച്ച വവ്വാലുകളുടെ സ്രവത്തില്‍ വൈറസില്ല. പേരാമ്പ്ര ചങ്കരോത്തു നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. അതേസമയം വൈറസിന്റെ ഉറവിടം വവ്വാലുകളില്‍…
-
ബിജെപിക്കെതിരെ കോണ്‍ഗ്രസും ആംആദ്മിയും കൈ കോര്‍ക്കുന്നു : സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചു
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഡല്‍ഹിയില്‍ ആം ആദ്മിയും കോണ്‍ഗ്രസ്സും ഒരുമിച്ചു മത്സരിക്കാനൊരുങ്ങുന്നു.ഇരുപാര്‍ട്ടികളും സഖ്യം സംബന്ധിച്ച ചര്‍ച്ച അണിയറയില്‍ തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മെയ് 24…
-
നിപ വൈറസ് ; കോഴിക്കോട് ജില്ലയില്‍ സ്കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പൊതുപരിപാടികള്‍ മാറ്റിവയ്ക്കാനും തീരുമാനം
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്കൂള്‍ തുറക്കുന്നതു വീണ്ടും നീട്ടി. ഈ മാസം പന്ത്രണ്ടു വരെയാണ് സകൂള്‍ തുറക്കുന്നത് നീട്ടിയത്. അഞ്ചിന് സ്കൂള്‍ തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ജില്ലാ കലക്ടറുടെ…
-
തലശ്ശേരി സ്വദേശിക്ക് നിപയല്ലെന്ന് സ്ഥിരീകരണം
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മരിച്ച തലശേരി സ്വദേശി റോജ (39)ക്ക് നിപയല്ലെന്ന് സ്ഥിരീകരണം. ഇവരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നിപ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ജാഗ്രതയിലായിരുന്നു. ഇന്ന് രാവിലെയാണ് റോജ മരിച്ചത്. രണ്ട്…
-
ആശങ്കപ്പെട്ടിട്ട് കാര്യമില്ല; നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പുമന്ത്രി
തിരുവനന്തപുരം: നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. 1000 ത്തോളം പേര് നിരീക്ഷണത്തിലാണ്. ഭയപ്പെട്ടിട് കാര്യമില്ലെന്നും മുന്‍കരുതലും ജാഗ്രതയും തുടരുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിപ വൈറസ് വീണ്ടും പടരുന്ന…
-
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ പ്രാദേശിക രാഷ്ട്രീയ സംഘടനയുടെ പ്രചാരണം
ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ പ്രചാരണം. ക്രിസ്ത്യന്‍ ഭൂരിരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ 18ാമത് ഗവര്‍ണറായി എത്തിയത് തീവ്രഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ പ്രതിഷേധം ശക്തമാകുന്നത്. പ്രാദേശിക രാഷ്ട്രീയ സംഘടനയാണ് ഇത്തരത്തില്‍ കുമ്മനത്തിനെതിരെ…

Local News















