News Sections: mainnews

  • സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് തിരിച്ചടി, കുറ്റപത്രം കോടതി അംഗീകരിച്ചു

    സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് തിരിച്ചടി, കുറ്റപത്രം കോടതി അംഗീകരിച്ചു

    ദില്ലി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണക്കേസില്‍ കോണ്‍ഗ്രസ് എംപിയും ഭര്‍ത്താവുമായ ശശി തരൂരിന് തിരിച്ചടി. തരൂരിനെ പ്രതിയാക്കി ദില്ലി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ വിചാരണ ചെയ്യുന്ന അതിവേഗ…

  • ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാര്‍ത്ഥി

    ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാര്‍ത്ഥി

    തിരുവനന്തപുരം: മുന്‍മന്ത്രി ബിനോയ് വിശ്വസത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ തീരുമാനിച്ചു. കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്.നിയമസഭയിലെ ഇപ്പോഴത്തെ എംഎല്‍എമാരുടെ എണ്ണമനുസരിച്ച്‌ ഇതില്‍ രണ്ട് സീറ്റുകളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. ഈ…

  • നി​പ്പ; ആ​ശ​ങ്ക വിട്ടുമാറി;ജ​ന​ങ്ങ​ള്‍ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു

    നി​പ്പ; ആ​ശ​ങ്ക വിട്ടുമാറി;ജ​ന​ങ്ങ​ള്‍ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു

    കോ​ഴി​ക്കോ​ട്: നി​പ്പ വൈ​റ​സ് ആ​ശ​ങ്ക ഒ​ഴി​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ള്‍ ഭീ​തി ഒ​ഴി​ഞ്ഞ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ളാ​യി ജ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ മ​ടി​ച്ച​വ​ര്‍ ഇ​ന്ന് മു​ത​ല്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ…

  • എടപ്പാള്‍ പീഡനം: തീയറ്റര്‍ ഉടമയുടെ അറസ്റ്റിനെതിരേ നിയമസഭയില്‍ പ്രതിപക്ഷ ബഹളം; ഇറങ്ങിപ്പോക്ക്

    എടപ്പാള്‍ പീഡനം: തീയറ്റര്‍ ഉടമയുടെ അറസ്റ്റിനെതിരേ നിയമസഭയില്‍ പ്രതിപക്ഷ ബഹളം; ഇറങ്ങിപ്പോക്ക്

    തിരുവനന്തപുരം: എടപ്പാളിലെ തീയറ്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ചൈല്‍ഡ് ലൈനെ അറിയിച്ച തീയറ്റര്‍ ഉടമയെ പോലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം ശ്രദ്ധക്ഷണിക്കലായി പ്രതിപക്ഷ നേതാവ്…

  • സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി വേണം:  മുഖ്യമന്ത്രി

    സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി വേണം: മുഖ്യമന്ത്രി

    സംസ്ഥാനത്തെ സര്‍വകലാശാലകളെ രണ്ടോ മൂന്നോ വര്‍ഷത്തിനകം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈസ്ചാന്‍സലര്‍മാരോട് നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.…

  • മുരളീധരന്‍ യുഡിഎഫ് കണ്‍വീനറായേക്കും; പാര്‍ട്ടി അധ്യക്ഷനാകാന്‍ മുല്ലപ്പള്ളി

    മുരളീധരന്‍ യുഡിഎഫ് കണ്‍വീനറായേക്കും; പാര്‍ട്ടി അധ്യക്ഷനാകാന്‍ മുല്ലപ്പള്ളി

    യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് കെ മുരളീധരന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. പുതിയ കെപിസിസി അധ്യക്ഷനായുളള ചര്‍ച്ചകള്‍ പുരോഗമിക്കവെ മുല്ലപ്പളളി രാമചന്ദ്രന് സാധ്യതയേറി. പി ജെ കുര്യനെതിരേയുളള യുവനേതാക്കളുടെ വിമര്‍ശനം ഗൗരവമേറിയതെന്ന വിലയിരുത്തലിലാണ് നേതൃത്വം. കേരളത്തില്‍…

  • കാവേരി: കമല്‍ഹാസന്‍ എച്ച്‌​.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്​ച നടത്തി

    കാവേരി: കമല്‍ഹാസന്‍ എച്ച്‌​.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്​ച നടത്തി

    കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട്​ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌​.ഡി. കുമാരസ്വാമിയുമായി ചര്‍ച്ച നടത്തി. കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം ആശ്വാസം പകരുന്നതായിരുന്നുവെന്നും തനിക്ക്​ പ്രതീക്ഷയുണ്ടെന്നും കമല്‍ഹാസന്‍…

  • സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്​ഞ ചെയ്​തു

    സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്​ഞ ചെയ്​തു

    തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി.എഫിന്റെ സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയന്റെ സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷമുള്‍പ്പെടെയുള്ള മുതിര്‍ന്ന സാമാജികരുടെ ആശംസകള്‍ സ്വീകരിച്ചുകൊണ്ടാണ്…

  • കര്‍ഷക പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്;വിവിധ സംസ്ഥാനങ്ങളില്‍ പാല്‍,പച്ചക്കറി ഉത്പാദനം കുത്തനെ ഇടിഞ്ഞു

    കര്‍ഷക പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്;വിവിധ സംസ്ഥാനങ്ങളില്‍ പാല്‍,പച്ചക്കറി ഉത്പാദനം കുത്തനെ ഇടിഞ്ഞു

    കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും,സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്‌റെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.സമരത്തിന്‌റെ ഭാഗമായി മധ്യപ്രദേശ്,ഗുജറാത്ത്,മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് കര്‍ഷകരാണ്…

  • നിപ്പ രണ്ടാംഘട്ടം: ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി

    നിപ്പ രണ്ടാംഘട്ടം: ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി

    നിപ്പ രണ്ടാം ഘട്ടം സംബന്ധിച്ച ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ പങ്കെടുത്തശേഷമാണ് അരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിപ്പ നിയന്ത്രണ വിധേയമാണെന്ന് അവലോകനയോഗം…